Last Updated 12 sec ago
29
Saturday
November 2014

mangalam malayalam online newspaper

ഭാരതീയം- Ad.P.S ശ്രീധരന്‍ പിള്ള

സൂരജ്‌: പാപത്തിന്റെ ശമ്പളം പറ്റി ഇരുമുന്നണികളൂം

പൊതുമുതല്‍ കൊള്ളയടിക്കാന്‍ െകെക്കൂലിയും ക്രമക്കേടുകളും നടത്തുക വഴി പൊതുമരാമത്ത്‌ സെക്രട്ടറി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി വിജിലന്‍സ്‌ റെയ്‌ഡിലൂടെ വ്യക്‌തമാകുന്നു. വ്യക്‌തമായ തെളിവുകള്‍ ഉള്ളതിനാലാണ്‌ സൂരജിനെതിരെ വിജിലന്‍സ്‌ കേസ്‌ എടുത്തതെന്ന്‌ കാര്യകാരണസഹിതം ആഭ്യന്തരമന്ത്രി ജനങ്ങളോട്‌ തുറന്നു പറഞ്ഞിട്ടുണ്ട്‌.

പ്രധാന വാര്‍ത്തകള്‍

നാട്ടുവര്‍ത്തമാനം

തിരുവനന്തപുരം

mangalam malayalam online newspaper

നാഗര്‍കോവില്‍-കൊല്ലം മെമുയാത്ര ദൂരിതമയം

തിരുവനന്തപുരം : യാത്രക്കാര്‍ക്ക്‌ ഏറെ ആശ്വാസമായി യാത്ര തുടങ്ങിയ നാഗര്‍കോവില്‍- കൊല്ലം മെമു തീവണ്ടി ഇപ്പോള്‍

കൊല്ലം

mangalam malayalam online newspaper

ശൗചാലയനിര്‍മാണ പരിശീലനവുമായി അമൃതാനന്ദമയി മഠം

കൊല്ലം: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തുറസായ സ്‌ഥലങ്ങളിലുള്ള മലമൂത്ര വിസര്‍ജനത്തില്‍ നിന്നും ഇന്ത്യയെ മുക്‌തമാക്കി ഓരോ

പത്തനംതിട്ട

mangalam malayalam online newspaper

പന്തളം രാജകൊട്ടാരം വക കെട്ടിടം ദേവസ്വം ബോര്‍ഡ്‌ െകെയേറി

പന്തളം: രാജകൊട്ടാരം വക കെട്ടിടം ദേവസ്വം ബോര്‍ഡ്‌ കൈയേറി. വലിയകോയിക്കല്‍ ധര്‍മശാസ്‌താ ക്ഷേത്രം ഓഫീസായി പ്രവര്‍ത്തിച്ചുവരുന്ന

ആലപ്പുഴ

mangalam malayalam online newspaper

താറാവുകളെ കൊന്നൊടുക്കല്‍ ധൃതഗതിയില്‍

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ താറാവുകളെ കൊന്നൊടുക്കല്‍ ഊര്‍ജിതം. രണ്ടിടങ്ങളില്‍ നടപടി പൂര്‍ത്തിയായി.

കോട്ടയം

mangalam malayalam online newspaper

ചിറകറ്റ്‌ കുമരകം

കോട്ടയം: പക്ഷിപ്പനി പടിഞ്ഞാറന്‍ മേഖലയുടെ നടുവൊടിക്കും. കുമരകം ഉള്‍പ്പെടെുന്ന പടിഞ്ഞാറന്‍ മേഖലയുടെ പ്രധാന വരുമാന സ്രോതസായ

ഇടുക്കി

mangalam malayalam online newspaper

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തഹസില്‍ദാരെ തടഞ്ഞുവച്ചു

നെടുങ്കണ്ടം: ഭവന നിര്‍മാണ പദ്ധതി നടപ്പാക്കാന്‍ കൈവശാവകാശ രേഖ നല്‍കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഗ്രാമപഞ്ചായത്ത്‌ ഭരണ

എറണാകുളം

mangalam malayalam online newspaper

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്ലാസ്‌റ്റിക്‌ കമ്പനിക്കെതിരെ നാട്ടുകാര്‍

മുവാറ്റുപുഴ: തുറസായ സ്‌ഥലത്ത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പ്ലാസ്‌റ്റിക്‌ കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

തൃശ്ശൂര്‍

mangalam malayalam online newspaper

മുഹൂര്‍ത്തം മാറ്റി 'പരീക്ഷ' എഴുതി കാര്‍ത്തിക പുതുജീവിതത്തിലേക്ക്‌

പെരിഞ്ഞനം: വരണമാല്യം ചാര്‍ത്തി വധു നേരെ പോയത്‌ പരീക്ഷാ ഹാളിലേക്ക്‌. പെരിഞ്ഞനം പറമ്പുവീട്ടില്‍ വിജയലക്ഷ്‌മിയുടേയും പരേതനായ

പാലക്കാട്‌

mangalam malayalam online newspaper

നെല്ലിയാമ്പതിയിലെ നൂറടിപാലം പുതുക്കിപണിയുന്നു

നെല്ലിയാമ്പതി: അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നെല്ലിയാമ്പതി നൂറടി പുഴയ്‌ക്കരികെ നിര്‍മിച്ച പാലം പുതുക്കി നിര്‍മിക്കാന്‍ നടപടി

മലപ്പുറം

mangalam malayalam online newspaper

കുപ്പികള്‍ വലിച്ചെറിയരുത്‌ ഇതില്‍ താജ്‌മഹല്‍ തീര്‍ക്കാം

തിരൂര്‍, ചെറിയകുപ്പികളും ഇവിടെ വെരുതെയാവില്ല.കാരണ അതുകൊണ്ട്‌ താജ്‌മഹല്‍ അടക്കമുളള ശില്‍പങ്ങള്‍ നിര്‍മ്മിക്കാമെന്നു

കോഴിക്കോട്‌

mangalam malayalam online newspaper

സംസ്‌ഥാന സ്‌കൂള്‍ കലോത്സവം: മുഖ്യവേദി ഇന്ന്‌ തീരുമാനമാകും

കോഴിക്കോട്‌: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സംബന്ധിച്ചുളള വിവാദത്തിന്‌ ഇന്ന്‌ തീരുമാനമാകും. മന്ത്രി ഡോ: എം.

വയനാട്‌

mangalam malayalam online newspaper

പനമരത്ത്‌ ദേശാടനപക്ഷി ചത്തു, അവശിഷ്‌ടങ്ങള്‍ പരിശോധനക്കയച്ചു

പനമരം: പനമരം ടൗണിന്‌ സമീപമുള്ള പാലത്തിനരികില്‍ ഇന്നലെ രാവിലെ ദേശാടനപക്ഷിയെ ചത്ത നിലയില്‍ കണ്ടെത്തിയത്‌ നാട്ടുകാരെ

കണ്ണൂര്‍

mangalam malayalam online newspaper

സി.എച്ച്‌. സെന്റര്‍ ആക്രമിച്ച സംഭവം: പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മുസ്ലിം ലീഗ്‌ മാര്‍ച്ച്‌

തളിപ്പറമ്പ്‌: സി.എച്ച്‌. സെന്റര്‍ ആക്രമിച്ച കേസില്‍ മാസങ്ങള്‍ ഏഴ്‌ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ തയ്യാറാവാത്ത അന്വേഷണ

കാസര്‍കോട്‌

mangalam malayalam online newspaper

ബേക്കലില്‍ നിയമ ലംഘനം: ബീച്ച്‌ പാര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌ അനുമതിയില്ലാതെ

കാസര്‍കോട്‌: ബേക്കല്‍ റിസോര്‍ട്ട്‌ ഡെവലെപ്‌ന്റെ്‌ കോര്‍പ്പറേഷന്‍(ബി.ആര്‍.ഡി.സി) നടത്തിപ്പിനായി നല്‍കിയ ബേക്കല്‍ ബീച്ച്‌

Cinema

Women

  • Life is Beautiful

    Life is Beautiful

    വിവാഹജീവിതം സുന്ദരമാണെന്ന്‌ പറയുന്നവര്‍ ഇന്ന്‌ വളരെ ചുരുക്കമാണ്‌. വിട്ടുവീഴ്‌ചയും സ്‌നേഹവും പരസ്‌പരധാരണയും

  • Tini Tom

    സിനിമാലയിലേക്ക്‌...

    ഉണ്ണിമേരിയുടെ അനവസരത്തിലുള്ള ചിരി പലപ്പോഴും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. സ്‌റ്റാന്‍ലി ബ്രദര്‍ ആണെങ്കില്‍

Astrology

Health

Life Style

Business

Back to Top
mangalampoup
session_write_close(); mysql_close();