Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഒരു നോവലിസ്‌റ്റിന്റെ മാധ്യമ ചിന്തകള്‍

കെ.എല്‍. മോഹനവര്‍മ
അഹിംസാവാദിയായ ഗാന്ധിയെ രാഷ്‌ട്രപിതാവായി സ്വീകരിച്ച ഇന്ത്യ ലോകത്തിലേറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമായി മാറിയതെങ്ങനെ? പന്ത്രരക്കോടി കുട്ടികള്‍ സ്‌കൂളില്‍പോലും പോകാനാകാതെ പട്ടിണി കിടക്കുന്ന ഈ രാജ്യത്തെ എഴുത്തുകാരും കലാകാരന്മാരും പത്രപ്രവര്‍ത്തകവും എന്തു സാമൂഹിക ബാധ്യതയാണു നിറവേറ്റിക്കൊണ്ടിരിക്കുന്നത്‌? പ്രശസ്‌ത നോവലിസ്‌റ്റ് കെ.എല്‍. മോഹനവര്‍മ നടത്തുന്ന മാധ്യമ വിചാരങ്ങള്‍

കേരള പ്രസ്‌ അക്കാദമി, കാക്കനാട്‌, കൊച്ചി
വില: 100

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top