Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മാധ്യമപ്രവര്‍ത്തനവും സര്‍ഗാത്മകതയും

എഡിറ്റര്‍: ചെറുകര സണ്ണി ലൂക്കോസ്‌
മാധ്യമപ്രവര്‍ത്തനത്തില്‍ സര്‍ഗാത്മകതയ്‌ക്കുള്ള സ്‌ഥാനം എന്നും ഒരു വിവാദ വിഷയമാണ്‌. പത്രപ്രവര്‍ത്തനത്തിനു ഭാവന അവശ്യ ഘടകമല്ലെന്നു പറയുന്നവരും മറിച്ച്‌ അഭിപ്രായപ്പെടുന്നവരും ഉണ്ട്‌. സാഹിത്യം ഭാവനയുടെ ലോകമാണ്‌. പത്രപ്രവര്‍ത്തനം യാഥാര്‍ഥ്യത്തിന്റെയും. പത്രപ്രവര്‍ത്തനത്തിലെ സര്‍ഗാത്മകതയെ വിലയിരുത്തുന്ന പുസ്‌തകങ്ങള്‍ വിരളമാണ്‌. മാധ്യമരംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറെ ഉപകാരപ്പെടുന്ന പുസ്‌തകം.

കേരള പ്രസ്‌ അക്കാദമി, കാക്കനാട്‌, കൊച്ചി
വില: 120

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top