Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ബലിമൃഗങ്ങള്‍

കെ. രാജേന്ദ്രന്‍
സമകാലിക സമൂഹത്തില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ നേര്‍ചിത്രം. ഇരകളാകുന്ന കൗമാരങ്ങളുടെ നൊമ്പരങ്ങളും വിലാപങ്ങളും സാഹസിക മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. തെരുവുകുട്ടികളായ മീരയുടെയും ഒറ്റക്കണ്ണന്‍ ചിന്നന്റെയും നേര്‍ക്കുള്ള നിഷ്‌ഠൂരമായ അക്രമങ്ങള്‍ വായനക്കാര്‍ക്കുള്ളില്‍ തീരാനൊമ്പരമാകും.
ക്രിസ്‌ പബ്ലിക്കേഷന്‍സ്‌, കോതമംഗലം
വില: 100

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top