Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

എതിര്‍പ്പ്‌

പി. കേശവദേവ്‌
എഴുത്തുകാരനും വിപ്ലവകാരിയുമായ പി. കേശവദേവിന്റെ ആത്മകഥ. വീട്ടുകാരോടും നാട്ടുകാരോടും പാരമ്പര്യത്തോടും പടവെട്ടിയ എഴുത്തുകാരന്‍ ജീവിതമുഹൂര്‍ത്തങ്ങളെ വളച്ചുകെട്ടില്ലാതെ പകര്‍ത്തുകയാണിവിടെ. ജീവിതത്തിലെ എല്ലാ അസമത്വങ്ങളെയും വിപ്ലവത്തിലൂടെ തുടച്ചുമാറ്റി സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും അധികാരത്തിലും അധിഷ്‌ഠിതമായ ജീവിതാവസ്‌ഥ സൃഷ്‌ടിക്കുകയായിരുന്നു കേശവദേവിന്റെ ലക്ഷ്യം. അത്‌ ഈ ആത്മകഥയിലും തുടിച്ചു നില്‍ക്കുന്നു.
ഡി.സി. ബുക്‌സ്, കോട്ടയം
വില: 275

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • കവിതാ വെരീത്ത

    വി.എസ്‌. ബിന്ദു പ്രശസ്‌തമായ ചലച്ചിത്രങ്ങളെ കാവ്യരൂപത്തിലവതരിപ്പിക്കുന്ന രചനകളുടെ പുസ്‌തകം...

  • എന്റെ ഭാഷ

    ശ്രീരേഖ ഭഷയുടെ ഉത്‌പത്തിവാദം, നമ്മുടെ ഭാഷ: അന്നും ഇന്നും, ഉച്ചാരണം, ലിഖിതരൂപം, സന്ധി,...

  • സ്‌ത്രീ പര്‍വം

    മടിക്കൈ രാമചന്ദ്രന്‍ ഒ.വി. വിജയന്‍ സ്‌മാരക നോവല്‍ അവാര്‍ഡ്‌, കടമ്മനിട്ട സാഹിത്യ പുരസ്‌...

  • സമ്പൂര്‍ണ ചെറു നോവലുകള്‍

    ഉണ്ണിക്കൃഷ്‌ണന്‍ പൂങ്കുന്നം മനുഷ്യാവസ്‌ഥകളുടെ ഉയര്‍ച്ചയും താഴ്‌ച്ചയും വേദനകളും ആത്മ നര്‍...

  • ഗുരുവായൂര്‍ പാസഞ്ചര്‍

    ദേവദത്ത്‌ ഷാജി വിപരീതാവസ്‌ഥകളില്‍ അകപ്പെട്ടുപോയ മനുഷ്യരോടുള്ള സഹാനുഭൂതി നിഴലിക്കുന്ന...

  • ലോകോത്തര കഥകള്‍

    സത്യജിത്‌ റായ്‌ വിവര്‍ത്തനം: വി.ഡി. കൃഷ്‌ണന്‍ നമ്പ്യാര്‍ ഇന്ത്യന്‍ സിനിമയെ ലോകദൃഷ്‌...

  • ഡിങ്കരു വവ്വാലും പിങ്കരു എലിയും

    സുഭാഷ്‌ ചന്ദ്രന്‍ കുട്ടികളുടെ മനസറിഞ്ഞ്‌ സുഭാഷ്‌ ചന്ദ്രന്‍ എഴുതിയ ബാലകഥകളുടെ സമാഹാരം....

Back to Top