Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

കേരളത്തിലെ ബുദ്ധമത പാരമ്പര്യം നാട്ടറിവുകളിലൂടെ

കേരളത്തിലെ ബുദ്ധമത പാരമ്പര്യത്തെക്കുറിച്ചു നാടോടി വിജ്‌ഞാനീയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പഠനം. നാടോടിക്കഥകള്‍, ഉല്‍പ്പത്തി പുരാണങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്‌ഠാനങ്ങള്‍ എന്നിവയാണ്‌ അവലംബം. ആലപ്പുഴ ജില്ലയില്‍നിന്നു ശേഖരിച്ച നാടോടിക്കഥകളും സ്‌ഥലനാമ പുരാണങ്ങളും മറ്റ്‌ ആഖ്യാനങ്ങളും ഉപയോഗിച്ച്‌ കേരളത്തിന്റെ ബുദ്ധമത പാരമ്പര്യം വിശകലനം ചെയ്യുന്നു. കരുമാടിക്കുട്ടന്‍, ഭരണിക്കാവ്‌-പള്ളിക്കല്‍ പുത്രച്ചന്‍ തുടങ്ങിയ ബുദ്ധപ്രതിമകളും നാടോടി പുരാണങ്ങളും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ അന്വേഷണ പഠനം ബുദ്ധമതത്തിന്റെ ചരിത്രം, നാട്ടുമൊഴിയുടെ സൗന്ദര്യം, നാടോടിക്കഥകള്‍ എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഒഴിവാക്കാനാവാത്തതാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top