Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

ഭാരതത്തില്‍നിന്നും ഹിന്ദുരാഷ്‌ട്രത്തിലേക്കുള്ള ദൂരം

സതീശ്‌ ചന്ദ്രന്‍
ഹിന്ദുമതം സ്‌നേഹത്തിന്റെ മതമാണെങ്കില്‍ ഹിന്ദു എന്ന പേരുപയോഗിച്ചുകൊണ്ടുള്ള ഹിന്ദു രാഷ്‌ട്ര സിദ്ധാന്തം വെറുപ്പിന്റെയും പകയുടെയും ബീജത്തിന്റെ ജന്മംകൊണ്ട്‌ ഹൈന്ദവ വിരുദ്ധതയാണെന്നു ഗ്രന്ഥ കര്‍ത്താവ്‌ സ്‌ഥാപിക്കുന്നു. വേദേതിഹാസങ്ങളുടെ ചുവടുപിടിച്ചാണു ഹിന്ദുസ്‌ഥാനും ഭാരതവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുകയും ഹിന്ദു രാഷ്‌ട്രവാദത്തിന്റെ അടിസ്‌ഥാനമില്ലായ്‌മ തുറന്നുകാട്ടുകയും ചെയ്യുന്നു. ഭരണഘടനാപരമായി ഇന്ത്യയൊരു മതേതര രാഷ്‌ട്രമാണെന്നു പറയുന്നുണ്ടെങ്കിലും ഇതു മതങ്ങളുടെ നടാണ്‌. ഹിന്ദുവെന്ന പദത്തെ ഒരു സംഘടിത മതത്തിന്റെ ഉള്ളിലേക്കു തള്ളിവിട്ടതിന്റെ അപകടത്തെക്കുറിച്ചാണിവിടെ ചൂണ്ടിക്കാട്ടുന്നത്‌. കാലഘട്ടം ജാഗ്രതയോടെ കാണേണ്ട ചില കടന്നുവരവുകളെ സസൂഷ്‌മം വരച്ചുകാട്ടുന്നു. നാള്‍ക്കുനാള്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ അകറ്റുന്ന മതവാദ രാഷ്‌ട്രീയത്തിന്റെ വിപത്തിനെക്കുറിച്ചും പുസ്‌തകം ചര്‍ച്ച ചെയ്യുന്നു.

നവകൈരളി പബ്ലിക്കേഷന്‍സ്‌, കൊച്ചി
വില: 120

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top