Last Updated 41 weeks 6 days ago
Ads by Google
29
Wednesday
March 2017

ഒന്‍പതു പെണ്‍കഥകള്‍

രവിവര്‍മത്തമ്പുരാന്‍
സ്‌ത്രീകളും അവരുടെ ജീവിതവും സമൂഹത്തിന്‌ എപ്പോഴും കൗതുകം ജനിപ്പിക്കുന്നവയാണ്‌. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ഇതിങ്ങനെയേ സംഭവിക്കൂ എന്നറിയാമെങ്കിലും ജീവിതത്തെ കൈകാര്യം ചെയ്യുന്ന രീതി കൊണ്ട്‌ നമ്മെ അമ്പരപ്പിക്കുന്ന ഒമ്പതു സ്‌ത്രീജീവിതങ്ങളടെ ആഖ്യായികയാണ്‌ ഈ പുസ്‌തകം. 'ഓരോ സ്‌ത്രീയും ഓരോ ലോകമാണ്‌. ജീവിതം കൊണ്ടും അനുഭവം കൊണ്ടും പെരുമാറ്റം കൊണ്ടുമെന്ന കഥാകാരന്റെ അവതാരികയിലെ വാചകം തന്നെ കഥകളെയും അവയുടെ സ്വഭാവത്തെയും സാധൂകരിക്കുന്നു. കെ.ബി.നിള, മകള്‍, ഓരോരോ മാമലമേല്‍, ആറന്മുള വിമാനത്താവളം, ജനിതകം തുടങ്ങി സ്‌ത്രീയുടെ കേവല അര്‍ഥത്തിനപ്പുറമുള്ള ആകൃതിയും പ്രകൃതിയും തേടുന്ന കഥകള്‍.
നാഷണല്‍ ബുക്ക്‌ സ്‌റ്റാള്‍, കോട്ടയം
വില: 70

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top