Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

തെരഞ്ഞെടുത്ത കഥകള്‍

ടി.കെ. ശങ്കരനാരായണന്‍
ടി.കെ. ശങ്കരനാരായണന്റെ കഥകളില്‍ രണ്ടു ഘട്ടങ്ങള്‍ കാണാവുന്നതാണ്‌. നഗരജീവിതത്തിന്റെ ഒന്നാംഘട്ടവും അഗ്രഹാര ജീവിതത്തിന്റെ രണ്ടാംഘട്ടവും. എഴുത്തുകാരന്റെ വ്യക്‌തിജീവിതവും രചനാജീവിതവും ഒന്നായിത്തീരുന്നു ഇവിടെ. അഗ്രഹാരത്തില്‍ ജനിച്ചുവളര്‍ന്ന ശങ്കരനാരയണന്‍ സര്‍ഗാത്മകഭാവനയാല്‍ പാരമ്പര്യത്തേയും സാമൂഹ്യാധുനികതയേയും നേക്കിക്കാണുന്നതിന്റെ ഭാഷ്യങ്ങളാണീ രചനകള്‍. ചെറുകാട്‌ മുരിങ്ങച്ചോട്ടില്‍നിന്ന്‌ ആകാശത്തേക്ക്‌ നേക്കിയതുപോലെ അഗ്രഹാരമുറ്റത്തുനിന്ന്‌ ആഗോളലോകത്തിന്റെ ആകാശത്തേക്ക്‌ നോക്കുന്നു. അങ്ങനെ നോക്കിക്കണ്ട്‌ ലോകഗതിയുടെ സഞ്ചാരപഥം വരച്ചിടുന്നു. അപ്പോള്‍ ഇദേഹത്തിന്റെ കഥകള്‍ എവിയെും സംഭവിക്കാവുന്ന സദാസത്യങ്ങളാവുന്നു.
ഹരിതം ബുക്‌സ്
വില: 230

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    ജീവിതാനുഭവങ്ങളുടെ കഥകള്‍

    ഏതൊരു സാഹിത്യസൃഷ്‌ടിയും വായനക്കാരെ ആകര്‍ഷിക്കുന്നത്‌ ആഖ്യാനത്തിലെ സവിശേഷത കൊണ്ടാണ്‌....

  • മാമാങ്കവും ചാവേറും

    ഡോ. വി.വി. ഹരിദാസ്‌ ചാവേറുകളുടെ വീരഗാഥകള്‍, മാമാങ്കം: വിഭിന്നാഖ്യാനങ്ങള്‍, ഉത്സവത്തിന്റെ...

  • അഗമ്യം

    ബി. മുരളി കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍, മനസിലെ സംശയങ്ങളില്‍നിന്ന്‌ ഒളിച്ചോടാന്‍...

  • പ്രണയവഴിഞ്ഞി

    വിനു ഏബ്രഹാം കല്ലും മുള്ളും ഏറെ ചവിട്ടി സഞ്ചരിക്കേണ്ട പ്രണയത്തിന്റെ തീര്‍ഥാടന പാതകളിലൂടെ...

  • ഭൂകമ്പത്തിന്റെ കഥ

    ഇ.എ. കരുണാകരന്‍ നായര്‍: കേരളത്തിലെ ഭൂകമ്പങ്ങള്‍, ഭൂചലനങ്ങള്‍-ഇന്ത്യയിലും ലോകത്തെങ്ങും,...

  • യോഗ അടിസ്‌ഥാനപാഠങ്ങള്‍

    യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍ യോഗാഭ്യാസത്തിന്റെ പ്രാഥമികപാഠങ്ങള്‍ പഠിതാക്കള്‍ക്കായി...

  • ആം ആദ്‌മി: സാധാരണക്കാരന്റെ പാര്‍ട്ടി

    സി.ആര്‍. നീലകണ്‌ഠന്‍ ചുരുങ്ങിയ കാലംകൊണ്ടു സാധാരണക്കാന്റെ മനസില്‍ ഇടംപിടിച്ച രാഷ്‌ട്രീയ...

Back to Top