Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ബി. ജ്യോതികുമാര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍

കൊച്ചി: സംസ്‌ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്‌.ഐ.ഡി.സി.) എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായി ബി. ജ്യോതികുമാര്‍ നിയമിതനായി.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ്‌ ലിമിറ്റഡ്‌ എം.ഡി, കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ അലൈഡ്‌ എന്‍ജിനീയറിങ്‌ (കെല്‍) എം.ഡി, ജലനിധി ഡയറക്‌ടര്‍ തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ബി.ടെക്‌, എം.ബി.എ, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫോറിന്‍ ട്രെയ്‌ഡില്‍നിന്ന്‌ ഇന്റര്‍നാഷണല്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top