Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക്‌ സഹായവുമായി ഈസ്‌റ്റേണ്‍

കൊച്ചി: ഭക്ഷ്യ, കാര്‍ഷിക മേഖലകളിലെ സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായവുമായി ഈസ്‌റ്റേണ്‍. ഇതിനായി 125 കോടിരൂപയുടെ ക്യാപ്‌അലൈഫ്‌ ഇന്ത്യന്‍ മിലനിയം ഫണ്ട്‌ സ്‌പോണ്‍സര്‍ ചെയ്‌തു.
നിലവില്‍ സാങ്കേതികരംഗത്ത്‌ ഒട്ടേറെ സ്‌റ്റാര്‍ട്ടപ്പുകള്‍ ഉദയം കൊള്ളുകയും അവയില്‍ മിക്കതിനും വിവിധ മേഖലകളില്‍നിന്ന്‌ ധനസഹായം ലഭിക്കുകയും ചെയ്ുന്നുയണ്ട്‌. എന്നാല്‍ ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ ഈ പ്രവണത വളരെ കുറവാണ്‌. ഇതിനൊരു പരിഹാരം ലക്ഷ്യമിട്ടാണ്‌ ഈ വ്യവസായ മേഖലയിലെ സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങളെ ഉള്‍പ്പെടെ സഹായിക്കാന്‍ ഈസ്‌റ്റേണ്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top