Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

എ. അരവിന്ദ്‌ എസ്‌.ബി.ടി. ജനറല്‍ മാനേജര്‍

തിരുവനന്തപുരം: എ. അരവിന്ദ്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ ട്രഷറി വിഭാഗം ജനറല്‍ മാനേജരും ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറുമായി സ്‌ഥാനമേറ്റു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ പ്ര?ബേഷനറി ഓഫീസറായി 1983 ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പ്‌ ബാങ്കുകളില്‍ നിരവധി തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സിങ്കപ്പൂര്‍ ശാഖയില്‍ ചീഫ്‌ഫിനാന്‍ഷ്യല്‍ ഓഫീസര്‍-ചീഫ്‌എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top