Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഓര്‍ത്തോ ക്ലിനിക്കല്‍ ഡയഗ്‌നോസിസ്‌ ഇനി സ്വതന്ത്ര കമ്പനി

കൊച്ചി: രോഗനിര്‍ണയ രംഗത്തെ മുന്‍നിര കമ്പനിയായ ഓര്‍ത്തോ ക്ലിനിക്കല്‍ ഡയഗ്‌നോസിസ്‌ ഇനി ഇന്ത്യയില്‍ സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കും. ഒക്‌ടോബര്‍ 26 മുതലാണിത്‌.
സ്വതന്ത്ര സ്‌ഥാപനമെന്ന നിലയില്‍ ഇന്ത്യയോടു പ്രതിബദ്ധത തുടരുമെന്ന്‌ സീനിയര്‍ ബിസിനസ്‌ മാനേജര്‍ അജിത കൊണ്ഡേല്‍ക്കര്‍ പറഞ്ഞു.
ഗവേഷണ, വികസനരംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ്‌ നീക്കം. 2018 ആകുമ്പോള്‍ 50 ദശലക്ഷം പേര്‍ക്ക്‌ സഹായമെത്തിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ഓര്‍ത്തോ ക്ലിനിക്കല്‍ ഡയഗ്‌നോസിസ്‌ ഇന്ത്യ എം.ഡി. ആനന്ദ്‌ പാണ്ഡേ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top