Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പോള്‍ വെളിയത്ത്‌ കെ.എസ്‌.എഫ്‌.ഇ. മാനേജിങ്‌ ഡയറക്‌ടര്‍

mangalam malayalam online newspaper

തൃശൂര്‍: ജോഷി പോള്‍ വെളിയത്ത്‌ കെ.എസ്‌.എഫ്‌.ഇ. മാനേജിങ്‌ ഡയറക്‌ടറായി ചുമതലയേറ്റു. റീട്ടെയില്‍ ബാങ്കിങ്‌ ബിസിനസ്‌ മേഖലയില്‍ 20 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഇദ്ദേഹം കൊരട്ടി സ്വദേശിയാണ്‌. ഇന്ത്യന്‍ വ്യോമസേനയില്‍ 15 വര്‍ഷം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സെഞ്ചൂറിയന്‍ ബാങ്ക്‌ ഓഫ്‌ പഞ്ചാബ്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌ എന്നിവയുടെ വൈസ്‌പ്രസിഡന്റും സര്‍ക്കിള്‍ ഹെഡും ആയിരുന്നു. എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്റെ അസോസിയേറ്റ്‌ സ്‌ഥാപനമായ എ.ഡി.എഫ്‌.സിയുടെ എച്ച്‌.ആര്‍. വിഭാഗത്തിന്റെ സംസ്‌ഥാന മേധാവിയായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top