Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

എസ്‌.ബി.ടിയെ സംരക്ഷിക്കാന്‍ 26ന്‌ ജനകീയ ധര്‍ണ

കൊച്ചി: കേരളം ആസ്‌ഥാനമായുള്ള പൊതുമേഖലാ ബാങ്കായ എസ്‌.ബി.ടിയെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലകളില്‍ നാളെ ജനകീയ ധര്‍ണകള്‍ സംഘടിപ്പിക്കാന്‍ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ആഹ്വാനം ചെയ്‌തു.
മേയ്‌ 20ന്‌ അസോസിയേറ്റഡ്‌ ബാങ്കുകളിലെ ജീവനക്കാര്‍ എസ്‌.ബി.ടിയില്‍ ലയിക്കുന്നതിനെതിരേ ദേശീയ പണിമുടക്ക്‌ നടത്തിയിരുന്നു. എസ്‌.ബി.ടിയെ സംരക്ഷിക്കുന്നതിനുവേണ്ടി ബഹുജനാഭിപ്രായവും ജനകീയ പ്രതിരോധവും വളര്‍ത്തിക്കൊണ്ട്‌ വരുന്നതിന്റെ ഭാഗമായാണു ജനകീയ ധര്‍ണകള്‍ക്ക്‌ ബെഫി ആഹ്വാനം നല്‍കിയിട്ടുള്ളത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top