Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

BOOKS

വീടുമാറ്റം

സച്ചിദാനന്ദന്‍ ആലിലയും നെല്‍ക്കതിരും, വീടുമാറ്റം, ആദികവികള്‍, ഗുരു, 1. പ്രതിഷ്‌ഠ, 2. കണ്ണാടി, 3....

Read More

അറബ്‌നാടുകളിലുടെ യാത്ര

യാത്രാവിവരണത്തിന്‌ ഉണ്ടാവേണ്ട ഏറ്റവും വലിയ ഗുണം, അത്‌ പരമാവധി സത്യസന്ധമായിരിക്കുക എന്നതാണ്‌. പരമാവധി എന്ന വാക്ക്‌ ഇവിടെ ഉപയോഗിച്ചത്‌ ബോധപൂര്‍വമാണ്‌. കാരണം തന്റെ യാത്രയിലൂടെ കിട്ടിയ അനുഭൂതി പൂര്‍ണമായി ലോകത്തോട്‌ വിളിച്ചുപറയുക അസാധ്യമാണ്‌. അഡ്വ. എം. യൂനുസ്‌ കുഞ്ഞ്‌ തന്റെ യു.എ.ഇയിലെ പര്യടനത്തെ അടിസ്‌ഥാനമാക്കി രചിച്ച എട്ടാമത്‌ യാത്രാവിവരണമാണ്‌ അറബ്‌നാടുകളിലുടെ യാത്ര- യു.എ.ഇയില്‍....

Read More

സങ്കര ജീവിതങ്ങള്‍, സങ്കടങ്ങള്‍

വിവര്‍ത്തനങ്ങള്‍ മലയാളിയുടെ വായനാലോകത്തെ സ്വാധീനിച്ചതുപോലെ മറ്റെങ്ങുമുണ്ടാകാനിടയില്ല. ശരാശരി വായനാനിലവാരം വച്ചുപുലര്‍ത്തുന്നവര്‍ ലോകക്ലാസിക്കുകള്‍ ആദ്യം കണ്ടിട്ടുണ്ടാകുക വിവര്‍ത്തനങ്ങളുടെ രൂപത്തില്‍തന്നെയാകും. എന്നാല്‍, മലയാളത്തില്‍ പുറത്തിറങ്ങിയ പുസ്‌തകം ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തിനുശേഷം മാത്രം നമുക്കിടയില്‍ പ്രശസ്‌തമാകുന്നു എന്നത്‌ കൗതുകമുണര്‍ത്തും....

Read More

വെളുത്ത നിഴലുകള്‍: കാണാക്കാഴ്‌ചയ്‌ക്കപ്പുറം

ജീവിതം ഒരു യാത്രയാണ്‌. ജനനം മുതല്‍ മരണംവരെ വ്യത്യസ്‌തങ്ങളായ വഴികളിലൂടെയുള്ള യാത്ര. ചിലര്‍ പാതിവഴിയില്‍ തളര്‍ന്നുവീഴുന്നു. മറ്റു ചിലര്‍ മുറിഞ്ഞ ഹൃദയവും വേവുന്ന കരളുമായി ഒരു പുഞ്ചിരിയോടെ ജീവിതമെന്ന ഒഴുക്കിനെതിരേ മുറിച്ചു നീന്തുന്നു. നമുക്ക്‌ ചുറ്റിലും വലയംചെയ്‌തു നില്‍ക്കുന്ന ഒരു മഹാമനുഷ്യ സഞ്ചയം തന്നെയുണ്ട്‌. എന്നിട്ടുമെന്തേ നമ്മള്‍ ഒറ്റപ്പെട്ടുപോകുന്നു?...

Read More

തെരഞ്ഞെടുത്ത കഥകള്‍

ടി.കെ. ശങ്കരനാരായണന്‍ ടി.കെ. ശങ്കരനാരായണന്റെ കഥകളില്‍ രണ്ടു ഘട്ടങ്ങള്‍ കാണാവുന്നതാണ്‌. നഗരജീവിതത്തിന്റെ ഒന്നാംഘട്ടവും അഗ്രഹാര ജീവിതത്തിന്റെ രണ്ടാംഘട്ടവും. എഴുത്തുകാരന്റെ വ്യക്‌തിജീവിതവും രചനാജീവിതവും ഒന്നായിത്തീരുന്നു ഇവിടെ. അഗ്രഹാരത്തില്‍ ജനിച്ചുവളര്‍ന്ന ശങ്കരനാരയണന്‍ സര്‍ഗാത്മകഭാവനയാല്‍ പാരമ്പര്യത്തേയും സാമൂഹ്യാധുനികതയേയും നേക്കിക്കാണുന്നതിന്റെ ഭാഷ്യങ്ങളാണീ രചനകള്‍....

Read More

നമ്മുടെ അടുക്കള തിരിച്ചുപിടിക്കുക

സാറാ ജോസഫ്‌ അടുക്കള ആരുടേതാണ്‌? നമുക്ക്‌ ആണിനോ പെണ്ണിനോ നമ്മുടെ അടുക്കളയില്‍ എന്തവകാശമാണുള്ളത്‌? അടുക്കള സ്‌ത്രീയുടെയോ, പുരുഷന്റെയോ എന്നല്ല. അടുക്കള അന്യന്റേതായിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ പ്രശ്‌നം. അടുക്കള പെണ്ണിന്റെ ലോകമോ പെണ്ണ്‌ ബഹിഷ്‌കരിക്കേണ്ട ലോകമോ അല്ല. അടുക്കള വീണ്ടെടുക്കപ്പെടേണ്ട ലോകമാണ്‌. ഇവിടുന്നാണ്‌ വീണ്ടെടുക്കലുകള്‍ക്കായുള്ള എല്ലാ കലാപങ്ങളും തുടങ്ങേണ്ടത്‌....

Read More

ശാന്തിവനത്തിലെ രേവതി

ഇഗ്നേഷ്യസ്‌ വാര്യത്ത്‌ ഒരു ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ജേര്‍ണലിസ്‌റ്റായ അജയന്‍ നടത്തുന്ന സത്യം മതാടിയുള്ള യാത്രയിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ്‌ ഈ കഥയുടെ ഉള്ളടകം. ലക്ഷ്യത്തിലേക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ പ്രധാന ഭാഗമാവുമെന്നു കരുതില്ല....

Read More

ശയ്യാനുകമ്പ: വേറിട്ട വായനാനുഭവം

മോഹത്തില്‍ - ഡിസയര്‍ - നിന്നു കാമവും കാമത്തില്‍ നിന്നു പാപവും ഉണ്ടാകുന്നു. ശയ്യാനുകമ്പയിലെ മുഖ്യ കഥാപാത്രം ആനന്ദ്‌ വര്‍ഗീസിന്‌ സ്വന്തം ജീവിതം തിരിച്ചു പിടിക്കുന്നതിനപ്പുറം ജീവിതമോഹങ്ങള്‍ തന്നെ നഷ്‌ടമാവുന്നു എന്ന തിരിച്ചറിവില്‍ നിന്നുമാണ്‌ മോഹങ്ങളുടെ പുതിയ ഉന്മേഷങ്ങളിലേക്ക്‌ അയാളുടെ ജീവിതത്തിന്റെ വഴി മാറുന്നത്‌....

Read More

എന്നെ ഞാനാക്കിയ അദൃശ്യകരങ്ങള്‍

ലീലാ ടി. ഫ്രാന്‍സിസ്‌ പേക്കുഴിമണ്ണില്‍ പരിഭാഷ: എം.എല്‍. മാത്യു വിദേശത്തുപോകുന്ന ശരാശരി മലയാളി വനിതയുടെ ആത്യന്തിക മോഹം തന്റെയും തന്റെ ഭര്‍ത്താവിന്റെയും കുടുംബങ്ങളെ സാമ്പത്തികമായി വളര്‍ത്തി പരിപോഷിപ്പിക്കുകയും സ്വന്തം കുടുംബത്തിനു സുഭിക്ഷമായ ഭാവികെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ്‌....

Read More

തെരഞ്ഞെടുത്ത കഥകള്‍

ടി.കെ. ശങ്കരനാരായണന്‍ ടി.കെ. ശങ്കരനാരായണന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. നഗരജീവിതവും അഗ്രഹാര ജീവിതവും സമ്മാനിച്ച അനുഭവങ്ങളില്‍നിന്നാണ്‌ കഥാകൃത്ത്‌ കഥയുടെ ബീജങ്ങള്‍ കണ്ടെത്തുന്നത്‌. അതിനാല്‍ വേറിട്ട ലോകമായിത്തീരുന്നു ഈ കഥകള്‍. ഹരിതം ബുക്‌സ് വില: 230...

Read More

തോല്‍ക്കുന്നത്‌ ആരാണ്‌

നാരായന്‍ ആദിമ ഗോത്രജരുടെ ആത്മാവിലെ കനല്‍ ശോഭകേടില്ലാതെ പ്രവേശിപ്പിക്കുന്ന നോവല്‍. അനുദിനം ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ആദിവാസികളുടെ ജീവിതം അതേതീഷ്‌ണതയില്‍ പകര്‍ത്തുന്നു. ബുക്ക്‌ മീഡിയ, കോട്ടയം വില: 180...

Read More

തെരഞ്ഞെടുത്ത കഥകള്‍

ടി.കെ. ശങ്കരനാരായണന്‍ ടി.കെ. ശങ്കരനാരായണന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. നഗരജീവിതവും അഗ്രഹാര ജീവിതവും സമ്മാനിച്ച അനുഭവങ്ങളില്‍നിന്നാണ്‌ കഥാകൃത്ത്‌ കഥയുടെ ബീജങ്ങള്‍ കണ്ടെത്തുന്നത്‌. അതിനാല്‍ വേറിട്ട ലോകമായിത്തീരുന്നു ഈ കഥകള്‍. ഹരിതം ബുക്‌സ് വില: 230...

Read More
Ads by Google
Ads by Google
Back to Top