Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

BOOKS

ആകര്‍ഷകമായ വ്യക്‌തിത്വവും ജീവിതവിജയവും

സെബിന്‍ എസ്‌. കൊട്ടാരം, ജോബിന്‍ എസ്‌. കൊട്ടാരം ജീവിക്കുകയെന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. സഞ്ചാരയോഗ്യമായ പാതയാകില്ല എല്ലാവര്‍ക്കും മുമ്പിലുണ്ടാവുക. വളവും തിരിവും പലപ്പോഴും നമ്മെ അസ്വസ്‌ഥരാക്കും, ഭയപ്പെടുത്തും. ഇത്തരം സാഹചര്യങ്ങളെ എങ്ങിനെ മറികടക്കാമെന്ന്‌ ലളിതമായ ഉദാഹരണങ്ങളിലൂടെ മനസിലാക്കിത്തരുന്ന പുസ്‌തകമാണിത്‌. സെബിന്‍. എസ്‌ കൊട്ടാരവും ജോബിന്‍ എസ്‌....

Read More

കൃഷി അറിവുകള്‍

ടി.എസ്‌. രാജശ്രീ മണ്ണിന്റെ മണം മനസില്‍നിന്നും പാദത്തില്‍നിന്നും മായുമ്പോള്‍ തിരിഞ്ഞുനോട്ടത്തിന്‌ ഏറ്റവും ചേര്‍ന്ന പുസ്‌തകം. കൃഷിയുടെ ചരിത്രം, നെല്‍കൃഷിയുടെ ചരിത്രം, പച്ചക്കറികള്‍, കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം, നാണ്യ- സുഗന്ധവ്യഞ്‌ജനവിളകള്‍, ആധുനിക കൃഷിരീതികള്‍ എന്നിവയെക്കുറിച്ച്‌ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു....

Read More

വളരുന്ന മരുഭൂമി

ഏതു ചരിത്രസന്ധിയിലും ജനകീയകവിതയുടെ ഊര്‍ജ പ്രവാഹം നമ്മെ തൊട്ടുണര്‍ത്തിയിരുന്നു. നാടന്‍ പാട്ടുകളും തുള്ളല്‍ കവിതകളും മുതല്‍ ചങ്ങമ്പുഴയുടെയും കടമ്മനിട്ടയുടെയും കവിതകള്‍ വരെ നീളുന്ന കാവ്യസരണികള്‍ നിര്‍വഹിച്ചുപോന്ന ചരിത്രദൗത്യം അതാണ്‌. ആ കാവ്യ പാരമ്പര്യത്തിന്റെ സമകാലിക മുഖമാണ്‌ ഇബ്രാഹിം മൂര്‍ക്കനാടിന്റെ കവിതകള്‍ കാഴ്‌ചവയ്‌ക്കുന്നത്‌....

Read More

മണ്ണിന്റെ പെരുമ പറയും കവിതകള്‍, മനസിന്റെയും

സതീഷ്‌ മാമ്പ്ര എന്ന എഴുത്തുകാരനോ, വായനക്കാര്‍ക്ക്‌ പരിചിതമായ ആ രചനാ രീതിക്കോ ഒരു മുഖവുര ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജന്മസിദ്ധമായ സര്‍ഗവാസനയോടൊപ്പം വായനയിലൂടേയും നിരീക്ഷണത്തിലൂടേയും വളര്‍ത്തിയെടുത്ത കഴിവുകളും ചേര്‍ന്ന്‌ കവിതകളായി വിരിയുന്നതും, കഥകളായി നിറയുന്നതും നാം കണ്ടതാണ്‌. രണ്ടു മേഖലകളിലും ഇദ്ദേഹം നന്നായി തിളങ്ങുന്നത്‌ അറിഞ്ഞതുമാണ്‌....

Read More

ജവഹര്‍ ഘട്ട്‌

പൊന്ന്യം ചന്ദ്രന്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ ഒളിവിലും തെളിവിലും നയിച്ച സഖാക്കളുടെ രാഷ്‌ട്രീയ ജീവലതമാണ്‌ 'ജവഹര്‍ ഘട്ടില്‍' പറയുന്നത്‌. ഒരുകാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യമായ'ജവഹര്‍ ഘട്ട്‌' പുതിയ തലമുറയ്‌ക്ക് ഒരു പാഠപുസ്‌തകം കൂടിയാണ്‌. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 170...

Read More

മരുക്കാറ്റിലെ സങ്കീര്‍ത്തനങ്ങള്‍

ഒരു പക്ഷിക്കുഞ്ഞിന്റെ മരണം...

Read More

ഒരു പക്ഷിക്കുഞ്ഞിന്റെ മരണം

ഡോ. വയലാ വാസുദേവന്‍ പിള്ള ഏകാങ്ക നാടകങ്ങള്‍ക്കു സ്വന്തമായൊരു സൗന്ദര്യ ശാസ്‌ത്രമുണ്ട്‌. വലിയ നാടകങ്ങള്‍ക്കുംമുമ്പ്‌ അവതരിപ്പിക്കുന്ന കര്‍ട്ടന്‍റൈസര്‍ എന്ന പദവിയില്‍നിന്നും ഏകാങ്ക നാടകങ്ങള്‍ മോചിക്കപ്പെട്ടിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ പുസ്‌തകത്തിലെ ഏകാങ്കങ്ങള്‍ വിഷയംകൊണ്ടും രൂപംകൊണ്ടും വലിയ നാടകങ്ങള്‍ തന്നെയാണ്‌....

Read More

സ്വര്‍ഗാരോഹിണിയിലേക്ക്‌ ഒരു യാത്ര

ഒരു തരം ഭക്‌തിയുടെയും പിന്‍ബലമില്ലാതെ ഞങ്ങളീ വഴിയൊന്നു കീഴടക്കട്ടെ. പുരാണ പ്രസിദ്ധമായ പര്‍വ്വതത്തലപ്പുകളില്‍ തപം ചെയ്യുന്ന കാലം ഞങ്ങളെ ഒന്നു തൊട്ടുതഴുകട്ടെ. ഐതീഹ്യവും ചരിത്രവുമെല്ലാം അട്ടിയട്ടിയായി അടിഞ്ഞ ഈ താഴ്‌വരക്കുളിരില്‍ കോടമഞ്ഞിന്റെ പുതപ്പില്‍ ഒന്നു മയങ്ങിക്കോട്ടെ....

Read More

ജീവിതാനുഭവങ്ങളുടെ കഥകള്‍

ഏതൊരു സാഹിത്യസൃഷ്‌ടിയും വായനക്കാരെ ആകര്‍ഷിക്കുന്നത്‌ ആഖ്യാനത്തിലെ സവിശേഷത കൊണ്ടാണ്‌. ആഖ്യാനത്തില്‍ വിജയിച്ചാല്‍ ഒന്നാം ഘട്ടം വിജയിച്ചെന്നു പറയാം. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം അനുവാചകനുമായി നേരിട്ടു സംവദിക്കത്തക്കവിധം ലളിതവും ഋജുവുമായിരിക്കണമെന്നതാണ്‌ രണ്ടാമത്തേത്‌. പുതുതലമുറ എഴുത്തുകാരില്‍ പലരും ഇക്കാര്യത്തില്‍ അത്ര ശ്രദ്ധ ചെലുത്തി കാണുന്നില്ല. അവര്‍ എന്തും എങ്ങനേയും എഴുതും....

Read More

ഒന്‍പതു പെണ്‍കഥകള്‍

രവിവര്‍മത്തമ്പുരാന്‍ സ്‌ത്രീകളും അവരുടെ ജീവിതവും സമൂഹത്തിന്‌ എപ്പോഴും കൗതുകം ജനിപ്പിക്കുന്നവയാണ്‌. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ഇതിങ്ങനെയേ സംഭവിക്കൂ എന്നറിയാമെങ്കിലും ജീവിതത്തെ കൈകാര്യം ചെയ്യുന്ന രീതി കൊണ്ട്‌ നമ്മെ അമ്പരപ്പിക്കുന്ന ഒമ്പതു സ്‌ത്രീജീവിതങ്ങളടെ ആഖ്യായികയാണ്‌ ഈ പുസ്‌തകം. 'ഓരോ സ്‌ത്രീയും ഓരോ ലോകമാണ്‌....

Read More

അകത്തളം

നിമ്മി മോഹന്‍ നിരവധി ചെറുകഥകളിലൂടെ പ്രശസ്‌തയായ നിമ്മി മോഹന്റെ നോവല്‍. കഥാവശേഷയായതിനുശേഷം പുറത്തിറങ്ങിയ പുസ്‌തകത്തെയും എഴുത്തുകാരിയെയും കുറിച്ചു ബന്ധു കൂടിയായ എം.ടി. വാസുദേവന്‍ നായര്‍ വേദനയോടെയാണ്‌ ഓര്‍ക്കുന്നത്‌. ജീവിതഗന്ധിയായ പുസ്‌തകം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില 100...

Read More

ദി സെക്കന്‍ഡ്‌ അസാസിനേഷന്‍ ഓഫ്‌ ഗാന്ധി

രാം പുനിയാനി സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഇന്ത്യയുടെ രാഷ്‌ട്രീയ സാമൂഹിക ഭൂപടത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സമാനതകളില്ലാത്തതാണ്‌. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ഗാന്ധിയന്‍ സ്വാധീനം ചെറുതല്ല. എന്നാല്‍, കടുത്തവലതുപക്ഷ ശക്‌തികള്‍ അധികാരത്തിലെത്താന്‍ തുടങ്ങിയതിനുശേഷം ഗാന്ധിയെ തമസ്‌കരിക്കാനുള്ള നീക്കങ്ങളും ശക്‌തമാണ്‌....

Read More
Ads by Google
Ads by Google
Back to Top