Last Updated 1 year 6 weeks ago
Ads by Google
21
Friday
July 2017

BOOKS

അതിജീവനത്തി​ന്റെ പെണ്‍കാഴ്ചകള്‍

എ.എസ്. പെണ്‍മനസിനെക്കുറിച്ച് എന്തറിയാം എന്ന് ആണുങ്ങളോരോരുത്തരും ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെണ്‍മനസ് അറിയാന്‍ കഴിയാത്തവരും അറിയാന്‍ ശ്രമിക്കാത്തവരും പെരുകിയതാണല്ലോ സ്ത്രീ ഇന്ന് അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കെല്ലാം കാരണം. സ്ത്രീ വെറുമൊരു ഉപഭോഗവസ്തുവാണെന്നു കരുതുന്നവരുടെ എണ്ണം, ലോകം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും, കൂടുകയല്ലാതെ കുറയുന്നില്ല....

Read More

കഥയായി മാറുന്ന അനുഭവങ്ങള്‍

എ. എസ് പോയ കാലത്തേക്ക് തിരിഞ്ഞു നോക്കുകയെന്നത് സുഖകരമായ, അനുഭൂതി നല്‍കുന്ന അനുഭവമാണ്. ജീവിതത്തിന്റെ ദുരിതസന്ധികളില്‍ അനുഭവിക്കേണ്ടി വന്ന കയ്പുനിറഞ്ഞ നിമിഷങ്ങള്‍ ഈ തിരിഞ്ഞുനോട്ടത്തില്‍ അവാച്യമായ സുഖം നല്‍കും. പലപ്പോഴും അവ, നേരത്തെ എത്രമാത്രം തിക്തമായിരുന്നെങ്കിലും, നഷ്ടത്തിന്റെ വേദന സമ്മാനിച്ചുവെന്നും വരാം. പോയ കാലത്തെക്കുറിച്ചു പറയുകയെന്നതുപോലെത്തന്നെ കൗതുകകരമാണ് അതുകേള്‍ക്കുന്നതും....

Read More
Ads by Google
Ads by Google
Back to Top