Ads by Google
HOMECINEMA

Cinema

ആര്‍ഭാടമില്ലാതെ 'കബാലി'യുടെ ഓഡിയോ ലോഞ്ച്‌

രജനീകാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'കബാലി'യുടെ മ്യുസിക്ക്‌ ലോഞ്ചിനായി നിശ്‌ചയിച്ചിരുന്ന ചടങ്ങ്‌ അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഗാനങ്ങള്‍ റിലീസ്‌ ചെയാനാണ്‌ നിലവിലെ തീരുമാനം. ചിത്രത്തിന്റെ റിലീസ്‌ തീയതിയും നീട്ടിയതായി തമിഴ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു....

Read More

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണ്

കൊച്ചി: മലയാള സിനിമ ലോകത്തിന് മുദ്ദുഗൗ എന്ന ചിത്രം നല്‍കിയ സംഭാവന മികച്ചതായിരുന്നു. രണ്ട് താരങ്ങളുടെ മക്കളാണ് ചിത്രത്തില്‍ നായകനും നായകയുമായി എത്തിയത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും വിജയകുമാറിന്റെ മകള്‍ അര്‍ത്ഥ ബിനുവുമായിരുന്നു താരമക്കള്‍. എന്നാല്‍ അച്ഛന്റെ താരവിശേഷണം തനിക്ക് വേണ്ടെന്ന നിലപാടിലാണ് അര്‍ത്ഥ. എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണെന്നും യുവ നടി പറയുന്നു....

Read More

ജേക്കബിന്റെ സ്വര്‍ഗരാജ്യം ഇപ്പോള്‍ കാണേണ്ടന്ന്‌ ആരാധകനോടു വിനീത്‌

തട്ടത്തിന്‍ മറയത്ത്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജേക്കബിന്റെ സ്വര്‍ഗരാജ്യം. എന്നാല്‍ ചിത്രം ഇപ്പോള്‍ പോയി കാണരുതെന്ന്‌ ആരാധകനോട്‌ വിനീത്‌. ഇതു തന്റെ അപേക്ഷയായി പരിഗണിക്കണമെന്നും വിനീത്‌ പറയുന്നുണ്ട്‌. എന്താ അത്ഭുതം തോന്നുന്നുണ്ടോ.? പക്ഷേ സംഭവം സത്യമാണ്‌....

Read More

ദുല്‍ക്കറിന്റെ ചിത്രത്തില്‍ നിന്നു മണിയന്‍ പിള്ള രാജു പിന്‍മാറി, കാരണം

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ദുല്‍ഖറിനെ നായകനാക്കി പ്രതാപ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും മണിയന്‍ പിള്ളരാജു പിന്‍മാറി. ബജറ്റ്‌ കൂടുതലായതിനാലാണ്‌ പിന്‍മാറിയതെന്നു പറയുന്നു. എന്നാല്‍ ചിത്രം മുടങ്ങുമെന്നു ഭയം വേണ്ട. പുതിയ കമ്പനികള്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ചിത്രത്തിന്‌ 9 കോടിയാണു ചിലവു പ്രതീക്ഷിക്കുന്നത്‌....

Read More

മമ്മൂട്ടിയെക്കുറിച്ചു ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ സുനില്‍ സുഖദ

മമ്മൂട്ടിയെക്കുറിച്ചു സുനില്‍ സുഖദയ്‌ക്ക് ചിലതൊക്കെ പറയാനുണ്ട്‌. മറ്റൊന്നുമല്ല മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കാണുകയും സ്വന്തമായി വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്ന ഏകനടന്‍ മമ്മൂട്ടിയാണ്‌. സിനിമ കണ്ടാല്‍ അഭിനേതാക്കളെ മുതല്‍ ടെക്‌നിഷ്യന്‍മാരെ വരെ മമ്മൂട്ടി വിലയിരുത്താറുണ്ട്‌. എന്നാല്‍ തനിക്ക്‌ സ്വന്തമായി അഭിനയിച്ച ചിത്രങ്ങള്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ലന്നും സുനില്‍ സുഖദ പറയുന്നു....

Read More

മണിയുടെമരണം; സോഷ്യല്‍ മീഡിയയിലൂടെ എന്നെ തകര്‍ക്കാന്‍ നീക്കം: സാബു

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ ചലച്ചിത്ര, മിമിക്രിതാരം സാബു. എന്നെ മുന്‍പും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുവിഭാഗം ശ്രമിച്ചിട്ടുണ്ട്. അവരുതന്നെയാണ് ഇപ്പോള്‍ ഈ നീക്കത്തിനു പിന്നില്‍. ഇവര്‍ക്കെതിരെ സൈബര്‍സെല്ലിന് പരാതി കൊടുത്തുവെന്ന് സാബു മംഗളത്തോടു പറഞ്ഞു....

Read More

...

Read More

...

Read More

...

Read More

...

Read More

...

Read More

...

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌