Ads by Google
HOMECINEMALATEST NEWS

Latest News

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌റ്റാറുകളുടെ ഒപ്പമെല്ലാം അഭിനയിച്ചു. ബോളിവുഡിലും ഹോളിവുഡിലും തന്റെതായ ഇടം കണ്ടെത്തി. എട്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മോഹന്‍ലാലിന്റെ നായികയാകാന്‍ തയാറെടുക്കുകയാണ്‌ താരം. ഒപ്പം എന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്‌ വിമല രാമന്‍ വീണ്ടും മലയാളത്തില്‍ എത്തുന്നത്‌....

Read More

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍ അക്കാര്യം പറഞ്ഞത്‌. ഐശ്യര്യ അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല 15 വയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ്‌ അഭിനയിക്കുന്നത്‌. നില്‍ ബാട്ടേ സന്നാട എന്ന ഹിന്ദി ചിത്രത്തിന്റെ റിമേക്കാണ്‌ ഈ ചിത്രം. ധനുഷ്‌ വിളിച്ച്‌ ചിത്രത്തില്‍ അഭിനയിക്കാമോ എന്നു ചോദിച്ചു....

Read More

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി നടി ഇഷാരാ നായര്‍. എങ്കടാ ഇരുന്തിരിക ഇവ്വളവ്‌ നാളാ എന്ന തമിഴ്‌ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിക്ക്‌ സംവിധായകന്‍ അപമര്യാദയായി പെരുമാറി എന്നു താരം ആരോപിക്കുന്നു....

Read More

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന്‌ ശേഷം ചെന്നൈയിലേക്ക്‌ മടങ്ങാന്‍ എത്തിയ ഇളയരാജയുടെ ബാഗില്‍ ഉണ്ടായിരുന്ന പ്രസാദം സുരക്ഷാ പരിശോധനയ്‌ക്കിടെ സ്‌കാനറില്‍ തെളിഞ്ഞതാണ്‌ തടഞ്ഞുവയ്‌ക്കാന്‍ കാരണമായത്‌....

Read More

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍ നാഗവല്ലിയായി. ശോഭനയുടെ പ്രശസ്തമായ നാഗവല്ലി കഥാപാത്രമല്ല, അ ആ എന്ന തെലുങ്ക് ചിത്രത്തിലെ നാഗവല്ലിയുടെ വേഷമാണ് അനുപമ അഭിനയിച്ചത്. റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രത്തില്‍ സമാന്തയാണ് നായിക. തെലുങ്കിലും വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനോടെ മുന്നേറുന്ന ചിത്രത്തിലെ അനുപമയുടെ കഥാപാത്രവും ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു....

Read More

ആദ്യ ഹോളിവുഡ്‌ ചിത്രത്തില്‍ ഹോട്ടായി ദീപിക

ബോളിവുഡ്‌ സുന്ദരി ദീപിക പദുക്കോണ്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌ വളരെ പ്രതിക്ഷയോടെയാണ്‌ ആരാധകര്‍ കാത്തിരിക്കുന്നത്‌. ആക്ഷന്‍ ത്രില്ലര്‍ ട്രിപ്പിള്‍ എക്‌സ്: ദ്‌ റിട്ടോണ്‍ ഓഫ്‌ സാന്‍ഡെര്‍ കേജിലൂടെയാണ്‌ ദീപിക തന്റെ ഹോളിവുഡ്‌ അരങ്ങേറ്റം കുറിക്കുന്നത്‌. ഇപ്പോള്‍ സിനിമയിലെ ചില ചിത്രങ്ങള്‍ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിരിക്കുകയാണ്‌....

Read More

അനുശ്രീയെ പ്രിയദര്‍ശന്‍ കാക്കിയണിയിക്കുന്നു

അടുത്തകാലത്ത്‌ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നായിക നടിമാരില്‍ ഒരാളാണ്‌ അനുശ്രീ. മലയാളിത്തം തുളുമ്പുന്ന മുഖശ്രീ തന്നെയാണ്‌ അനുശ്രീയെ മലയാളികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കുന്നത്‌. നല്ല ഭാര്യയുടെയും കാമുകിയുടെയും വേഷങ്ങള്‍ കഴിഞ്ഞ്‌ ഇവര്‍ ഇനി പോലീസ്‌ വേഷത്തില്‍ എത്തുന്നു. ഗംഗ എന്ന അസിസിറ്റന്റ്‌ കമ്മിഷ്‌ണറുടെ വേഷത്തിലാണു താരം എത്തുന്നത്‌. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലാണ്‌....

Read More

മണിയുടെ മരണം; പോലീസ് ചോദിച്ചാല്‍ പറയാം; രാമകൃഷ്ണന് മറുപടിയില്ല: ജാഫര്‍ ഇടുക്കി

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാനില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. പോലീസ് വിളിച്ചാല്‍ അപ്പോള്‍ മറുപടി പറയാം. ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരാണെന്ന് തനിക്കറിയില്ല. അയാള്‍ പറയുന്നത് എന്താണെന്ന് അറിഞ്ഞ് നില്‍ക്കാനുള്ള സമയവുമില്ല. കാരണം കൂലിപ്പണി ചെയ്താണ് താന്‍ ജീവിക്കുന്നത്. കുട്ടികളും കുടുംബവുമുണ്ട്-ജാഫര്‍ പറഞ്ഞു....

Read More

പുലിമുരുകന്‍ പുലിരമണനായാല്‍ എങ്ങനെയുണ്ടാവും; തകര്‍പ്പന്‍ പ്രകടനവുമായി രമണന്‍

മോഹന്‍ലാലില്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിന്റെ ടീസര്‍ എത്തിയതോടെ ആരാധകര്‍ ഏറെ പ്രതിക്ഷയിലാണ്. അതേസമയം നിരവധി ട്രോളുകളും ടീസര്‍ നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ടീസറില്‍ ചില മാറ്റങ്ങള്‍ വരുത്തി മുരുകന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് പകരം രമണന്‍ എന്ന മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രം എത്തുന്നത്....

Read More

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് രക്ഷകനായി എത്തുന്നത്; ധനുഷി​ന്റെ തൊടാരി

ദളപതി സിനിമ കണ്ടിട്ടുണ്ടോ.. അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് രക്ഷകനായി എത്തുന്നത്. ധനുഷും കീര്‍ത്തി സുരേഷം ഒന്നിക്കുന്ന പുതിയ ചിത്രമായ തൊടാരിയില്‍ ധനുഷ് പറയുന്ന ഡയലോഗാണിത്. സൂപ്പര്‍താരം ധനുഷും, കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് തൊടാരി. തൊടാരിയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു....

Read More

തിരക്കഥ.. ഇല്ല, താരത്തിളക്കം.. ഇല്ല, പണക്കിലുക്കം.. ഇല്ല, മ്യൂസിക്.. കൊറച്ച്; ഒഴിവ് ദിവസത്തെ കളി

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ 'ഒഴിവുദിവസത്തെ കളി' യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വ്യത്യസ്തമായ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പതിവു സിനിമാ കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ട്രെയിലര്‍. ഉണ്ണി ആറിന്റെ ചെറുകഥയെ ആധാരമാക്കി സനല്‍കുമാര്‍ ശശിധരനാണ് ചത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജൂണ്‍ 17 ന് തിയറ്ററുകളില്‍ എത്തും....

Read More

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം പൊളിഞ്ഞ അവിവാഹിതനായി എത്തുന്നു. കബഡി കളിയും മദ്യപാനവും പ്രധാന ഹോബിയാക്കി നടക്കുന്ന തന്തോന്നിയായ തികഞ്ഞ മദ്യപാനിയായ ജോപ്പന്റെ ജീവിതതില്‍ ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ്‌ ഈ സിനിമയുടെ ഇതിവൃത്തം. മലയോരഗ്രാമത്തിലെ ഒരു പ്ലാന്ററാണ്‌ തോപ്പില്‍ ജോപ്പന്‍....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌