Ads by Google
HOMECINEMALATEST NEWS

Latest News

ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കേണ്ടത് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നിന്നല്ലെന്ന് കരീന കപൂര്‍

ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കേണ്ടത് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നിന്നല്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ആര്‍ത്തവത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സംസാരങ്ങളും പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത രാജ്യമാണ് ഇന്ത്യ. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റുകളും ആര്‍ത്തവത്തെക്കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണെന്നും കരീന കപുര്‍ ലഖ്‌നൗവില്‍ പറഞ്ഞു....

Read More

സിനിമയില്‍ നിന്നു വിട്ടു നിന്നതില്‍ സംങ്കടം തോന്നി: പത്മപ്രിയ

പഠനത്തിനും വിവാഹത്തിനും വേണ്ടി സിനിമയില്‍ നിന്ന്‌ ഇടവേള എടുത്തതായിരുന്നു പത്മപ്രിയ. വിവാഹം കഴിഞ്ഞതോടെ ഏറക്കുറെ സിനിമ വിട്ട ലക്ഷണമാണ്‌. ഗ്രാമപ്രദേശത്തെക്കുറിച്ച്‌ പഠിക്കുന്നതിന്റെ ഭാഗമായാണു പത്മപ്രിയ കഴിഞ്ഞ ദിവസം തൃശൂരിലെ പഴയന്നൂരില്‍ എത്തി. എന്നാല്‍ ഇവിടയുള്ള ജനങ്ങളുടെ സ്വീകരണം താരത്തെ അത്ഭുതപ്പെടുത്തി, ഒരു നിമിഷം സിനിമയില്‍ നിന്നു വിട്ടു നിന്നതില്‍ തനിക്ക്‌ സംങ്കടം തോന്നിയെന്നും താരം പറഞ്ഞു....

Read More

നയന്‍താര കിടിലന്‍ ലുക്കില്‍

നയന്‍സിന്റെ സൗന്ദര്യം ഓരോ ദിവസവും കൂടി വരികയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. നയന്‍താരയും വെങ്കിടേഷ് ദഗുപതിയും ഒന്നിക്കുന്ന പുതിയ തെലുങ്ക് ചിത്രമായ ബാബു ബെഗാരുവിന്റെ ടീസര്‍ കണ്ടാല്‍ ആര്‍ക്കും ഇത് തോന്നും. ചിത്രത്തില്‍ ഒരു പോലീസ് ഓഫിസറായാണ് വെങ്കിടേഷ് എത്തുന്നത്. മാരുതിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നീണ്ട ഇടവേളയ്ക്കു ശേഷമാണു നയന്‍താര ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്....

Read More

സബാഷ് നായിഡു; കമല്‍ഹാസന്റെ പുതിയ സിനിമയുടെ ചിത്രീകരണം തടയണമെന്ന് പരാതി

കമല്‍ഹാസന്റെ പുതിയ ചിത്രമായ സബാഷ് നായിഡുവിനെതിരെ പരാതി. അസോസിയേഷന്‍ ഫോര്‍ പ്രോഗ്രസ് ഓഫ് തമിഴ്‌നാട് അരുന്തതിയാര്‍ എന്ന സംഘടനയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സംഘടന കോയമ്പത്തൂര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. നായിഡു സമുദായത്തെ ഉയര്‍ത്തിക്കാടുന്നതിന് വേണ്ടിയുള്ള സിനിമയാണ് സബാഷ് നായിഡു എന്ന് സംഘടന പരാതിയില്‍ ആരോപിച്ചു....

Read More

ബിഗ് ബിയുടെ ചെറുമകളുടെ ബിക്കിനി ഡാന്‍സ്; വീഡിയോ പ്രചരിക്കുന്നു

ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ബോളിവുഡിലെ സെലിബ്രിറ്റിയാണ് ബിഗ് ബിയുടെ ചെറുമകള്‍ നവ്യ നവേലി നന്ദ. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായുള്ള ബന്ധവും ഇരുവരുടെയും നൈറ്റ് ക്ലബ്ബുകളിലെ കറക്കവുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയാണ്. ഇപ്പോഴിതാ നവ്യയുടേതെന്ന പേരില്‍ ഒരു ബിക്കിനി ഡാന്‍സിന്റെ വീഡിയോ പ്രചരിക്കുന്നു....

Read More

'അച്ഛന്റെ വിയര്‍പ്പുതുള്ളികളില്‍ കോര്‍ത്താണ് എന്റെ ചിലങ്ക': മഞ്ജു വാര്യര്‍

പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ വിതുമ്പി മഞ്ജു വാര്യര്‍. 'ഞങ്ങള്‍ ചിരിക്കാന്‍ അച്ഛന്‍ ഒരുപാടു കരച്ചില്‍ ഉള്ളില്‍ ഒരുക്കിരുന്നുവെന്ന് അന്ന് അറിഞ്ഞില്ല. അച്ഛന്റെ വിര്‍പ്പുതുള്ളികള്‍ കൊണ്ടു കോര്‍ത്തതാണ് എന്റെ ചിലങ്കയെന്നു ഞാന്‍ ഓര്‍ക്കാറുണ്ട്. വലുതായപ്പോള്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്നു പഠിച്ചതും അച്ഛനില്‍ നിന്നാണ്....

Read More

അരുതുകളുടെ ആണികളില്‍ അടക്കം ചെയ്യപ്പെട്ട സകല 'യക്ഷി'കള്‍ക്കുമായി 'യക്ഷം'

ഹ്രസ്വചിത്ര ലോകത്തേക്ക് 'യക്ഷം' എത്തി. ചലചിത്ര താരം ഹിമ ശങ്കറാണ് യക്ഷത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അരുതുകളുടെ ആണികളില്‍ അടക്കം ചെയ്യപ്പെട്ട 'സകല യക്ഷികള്‍ക്കുമായി' എന്ന ടാഗ് ലൈനോടെയാണ് ചിത്രം മെയ് 17 ന് റിലീസ് ചെയ്തത്. അരുണ്‍ സി കുമാര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജിതിന്‍ രാജഗോപലാണ് യക്ഷം സംവിധാനം ചെയ്തിരിക്കുന്നത്....

Read More

വിവാഹം കഴിക്കണം എന്ന്‌ ആഗ്രഹമുണ്ട്‌ പക്ഷേ നടക്കുന്നില്ല; കാത്തിരിക്കുന്നത്‌ ഒരു സഹൃദയനേ: ലക്ഷ്‌മി ഗോപാലസ്വാമി

വിവാഹം കഴിക്കണം എന്ന്‌ ആഗ്രമുണ്ട്‌ എന്നാല്‍ ചെറിയ ചില കാരണങ്ങള്‍ മൂലം വരുന്ന വിവാഹലോചനകള്‍ മുടങ്ങുകയാണെന്നു ലക്ഷ്‌മി ഗോപാലസ്വാമി. കലാകാരിയെ തിരിച്ചറിയുന്ന, തിരിച്ചറിയാന്‍ കഴിയുന്ന ഒരു സഹൃദയനേയാണു കാത്തിരിക്കുന്നത്‌. പലരോടും പ്രണയം തോന്നിട്ടുണ്ട്‌. പരിചയവും സൗഹൃദവും പലപ്പോഴും പ്രണയത്തില്‍ നിന്ന്‌ പിന്തിരിപ്പിച്ചിട്ടുണ്ട്‌....

Read More

ഗായകന്‍ ബെന്നി ദയാലിന്‌ പ്രണയ സാഫല്യം

മുംബൈ: ഗായകന്‍ ബെന്നി ദയാല്‍ വിവാഹിതനായി. നടിയും മോഡലുമായ കാതറീന്‍ തങ്കമാണ്‌ ബെന്നിയുടെ ജീവിത സഖിയായത്‌. ഞായറാഴ്‌ച മുംബൈയില്‍ നടന്ന ആര്‍ഭാടമായ ചടങ്ങിലാണ്‌ ബെന്നി കാതറിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്‌. ഏറെ കാലമായി പ്രണയത്തിലായിരുന്നു ബെന്നിയും കാതറിനും. ഹിന്ദു-ക്രിസ്‌ത്യന്‍ ആചര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്‌....

Read More

ഫ്രേയ ഇനി 'ഏകാകിനി'യല്ല അവള്‍ ഹോളിവുഡിന്റെ ഭാഗം

ലണ്ടന്‍: ആരോരും ഇല്ല എന്ന ചിന്ത ഇനി ഫ്രേയക്ക്‌ വേണ്ട ഇനിയവള്‍ സിനിമാ താരമാണ്‌ അതും ഹോളിവുഡിന്റെ സ്വന്തം താരം. ഉടമസ്‌തരാരും ഇല്ലാതെ ആറു വര്‍ഷങ്ങളായി സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഫ്രേയ എന്ന നായ 'ഏകാകിനിയായ നായ' എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ഫ്രേയക്ക്‌ ശാപമോക്ഷവുമായി ഒരു വാര്‍ത്തയെത്തിയിരിക്കുന്നു അതും ഹോളിവുഡില്‍ നിന്നും....

Read More

ബോളിവുഡില്‍ കന്നി അങ്കത്തിനൊരുങ്ങി തെന്നന്ത്യന്‍ സുപ്പര്‍ സ്‌റ്റാര്‍ മഹേഷ്‌ ബാബു

മുംബൈ: തെന്നിന്ത്യന്‍ സുപ്പര്‍താരം മഹേഷ്‌ ബാബു ബോളിവുഡില്‍ കന്നി അങ്കത്തിനൊരുങ്ങുന്നു. ഹിറ്റ്‌മേക്കര്‍ എ.ആര്‍ മുരുഗദോസ്‌ സംവിധാനം ചെയുന്ന ചിത്രത്തിലുടെയാണ്‌ താരത്തിന്റെ അരങ്ങേറ്റം. ഇതുവരെ ചിത്രത്തിന്‌ പേരിട്ടിട്ടില്ല. ഹിന്ദിക്ക്‌ പുറമേ തെലുങ്ക്‌, തമിഴ്‌ എന്നി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 'ഗജനി'യുടെ ഹിന്ദി പതിപ്പിലുടെ നുറുകോടി ക്ലബില്‍ ഇടം പിടിച്ച സംവിധായകനാണ്‌ മുരുഗദോസ്‌....

Read More

ഡി.ജി.പിയുമായി രൂപസാദൃശ്യം; സജു നവോദയയെ പ്രശംസിച്ച് മമ്മൂട്ടി

ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി ആയത് മുതല്‍ മിമിക്രി താരം സജു നവോദയുമായുള്ള രൂപസാദൃശ്യം ചര്‍ച്ചയായതാണ്. ഒടുവില്‍ സൂപ്പര്‍ താരം മമ്മൂക്കയും സജുവിന്റെയും ലോക്‌നാഥ് ബെഹ്‌റയുടെയും രൂപസാദൃശ്യത്തെ പ്രശംസിച്ച് രംഗത്ത് വന്നു. മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് സജു ഇപ്പോള്‍ അഭിനയിക്കുന്നത്....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌