Ads by Google
HOMECINEMALATEST NEWS

Latest News

ഇ.പി ജയേട്ടന്‍ അനുരാഗ്‌ കശ്യപിനെയും പൊട്ടിചിരിപ്പിച്ചു

ബോക്‌സിംഗ്‌ ഇതിഹാസം മുഹമ്മദലിയെ മലയാളിയാക്കി അനുസ്‌മരിച്ച കേരളാ കായിക മന്ത്രി ഇ.പി ജയരാജന്‍ നടത്തിയ അനുശോചന വാര്‍ത്തക്ക്‌ ബോളിവുഡ്‌ സംവിധായകന്‍ അനുരാഗ്‌ കശ്യപിന്റെ പൊട്ടിച്ചിരി. അനുശോചന അബദ്ധത്തിനു പിന്നാലെയാണ്‌ ബോളിവുഡില്‍ നിന്നും പുതിയ വാര്‍ത്ത. ഇ.പി ജയരാജന്റെ അബദ്ധം ട്രോള്‍ പെരുമഴ രാജ്യാന്തര ദേശീയ മാധ്യമങ്ങളിലെയും കൗതുക വാര്‍ത്തയായി മാറിയക്കഴിഞ്ഞു....

Read More

അമീര്‍ ഖാന്റെ ഭാര്യയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്; കിരണ്‍ റാവു പരാതി നല്‍കി

തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയതിനെതിരെ ബോളിവുഡ് താരം അമീര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച അജ്ഞാതനെതിരെ കിരണ്‍ റാവു പോലീസില്‍ പരാതി നല്‍കി. വ്യാജ പേജ് നിര്‍മ്മിച്ചയാള്‍ തന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതായി കിരണ്‍ പരാതിയില്‍ ആരോപിച്ചു....

Read More

മോഹന്‍ലാലിനോപ്പം വിസ്‌മയത്തില്‍ ഗൗതമി

'ഹിസ്‌ ഹൈനസ്‌ അബ്‌ദുള്‍ള്ള' എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു ശേഷം ഗൗതമിയും മോഹന്‍ലാലും ഒന്നിക്കുന്നു. ചന്ദ്രശേഖര്‍ എലേട്ടി സംവിധാനം ചെയുന്ന 'മനാമാന്ത' എന്ന തെലുങ്ക്‌ ചിത്രത്തിലുടെയാണ്‌ മോഹന്‍ലാല്‍ ഗൗതമി ജോഡി വീണ്ടും എത്തുന്നത്‌. നാല്‌ വ്യത്യസ്‌ത കഥകളിലാണ്‌ ചിത്രം ഒരുങ്ങുന്നത്‌. 'വിസ്‌മയം' എന്ന മലയാളം പതിപ്പിലും ചിത്രം എത്തുന്നു....

Read More

പ്രേമത്തിലെ അല്‍ത്താഫിന്റെ ചിത്രം നിവിന്‍ നിര്‍മ്മിക്കുന്നു

പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫിന്റെ ആദ്യ സംവിധാന സംരംഭം നിവിന്‍ പോളി നിര്‍മ്മിക്കുന്നു. നടനും സംവിധായകനുമായ അല്‍ത്താഫിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അല്‍ത്താഫ് അഭിനയിച്ചിരുന്നു. ചിത്രത്തിലെ നായിക മേരിക്കൊപ്പമുള്ള കഥാപാത്രമാണ് അല്‍ത്താഫ് അവതരിപ്പിച്ചത്. ഈ വര്‍ഷം അവസാനം അല്‍ത്താഫിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കു....

Read More

ജയിംസ് ആന്‍ഡ് ആലീസിലെ കാര്‍ അപകടം ചിത്രീകരിച്ചത് ഇങ്ങനെ

സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ജയിംസ് ആന്‍ഡ് ആലീസിലെ കാര്‍ അപകടം ചിത്രീകരിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. രാജശേഖര്‍ മാസറ്റര്‍ ഒരുക്കിയ കാര്‍ അപകടത്തില്‍ കാര്‍ ഓടിക്കുന്നത് ഡ്യൂപ്പായ അപ്രോസ് ഭായ് ആണ്. റോഡില്‍ ലൈവായി ചിത്രീകരിച്ച അപകടത്തിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്....

Read More

' ലെന്‍സ് ' താരസാനിധ്യമില്ല എന്നതിനാല്‍ സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്ന് ലാല്‍ജോസ്

ജയപ്രകാശ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ലെന്‍സ് തിയറ്ററില്‍ എത്തിച്ച് ലാല്‍ജോസ്. ചിത്രം എല്ലാവരും കാണണമെന്നു അദ്ദേഹം പറയുന്നു. ലാല്‍ ജോസിന്റെ എല്‍.ജെ ഫിലിംസാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. ജൂണ്‍ 17 ന് ചിത്രം തിയറ്ററില്‍ എത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമെല്ലാം പുതുമുഖങ്ങളാണ്. ഇവരെ പ്രോത്സാഹിപ്പിക്കണം. ആദ്യാവസാനം വരെ ആകാംക്ഷ നിലനിര്‍ത്തുന്ന ചിത്രമാണിത്....

Read More

സാമന്തയും നാഗചൈതന്യയും പ്രണയത്തില്‍..?

സാമന്തയും നാഗചൈതന്യയും തമ്മില്‍ പ്രണയത്തിലാണോ..? ഷൂട്ടിംഗ്‌ തിരക്കുകള്‍ക്ക്‌ അവധി നല്‍കി അഭിനയം താത്‌കാലികമായി നിര്‍ത്തുന്നുവെന്ന്‌ സമാന്ത നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരവുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍....

Read More

കാവ്യയുടെ വീട്ടില്‍ പുതിയൊരു അതിഥി കൂടി

കാവ്യയുടെ വീട്ടില്‍ പുതിയൊരു അതിഥി കൂടി. കാവ്യ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ വെളിപ്പെടുത്തിയതാണ്‌ ഇക്കാര്യം. സംഭവം മറ്റൊന്നുമല്ല സഹോദരന്‍ മുഥുന്‌ പെണ്‍കുഞ്ഞ്‌ പിറന്നു....

Read More

കാണാന്‍ ഭംഗിയുണ്ടായാല്‍ മാത്രം പോര കുറച്ച്‌ ബുദ്ധി കൂടി വേണം: നടി നിഷയെ പരസ്യമായി അപമാനിച്ച്‌ തമിഴ്‌ നടന്‍

ടെലിവിഷന്‍ താരവും നടിയുമായ നിഷയെ പരസ്യമായി അപമാനിച്ച്‌ തമിഴ്‌നടന്‍ രാധ രവി. കാര്‍ത്തിക്ക്‌ സുബ്ബരാജ്‌ സംവിധാനം ചെയ്യുന്ന ഇരൈവിയുടെ ഓഡിയോ ലോഞ്ച്‌ ചടങ്ങിലാണ്‌ സംഭവം. ചടങ്ങിനിയില്‍ നിഷ പ്രമുഖ നടന്മാരുടെ പേരു പറഞ്ഞു. എന്നാല്‍ രാധ രവിയുടെ പേരു പറയാന്‍ വിട്ടുപോയി. ഇതില്‍ പ്രതിക്ഷേതിച്ചാണ്‌ രാധ രവി പരസ്യമായ ആക്ഷേപം നടത്തിയത്‌. കഴിഞ്ഞ നാല്‍പ്പത്‌ വര്‍ഷമായി തമിഴ്‌ സിനിമയില്‍ ഉള്ളയാളാണു താന്‍....

Read More

കിടിലന്‍ ഡാന്‍സ് നമ്പരുകളുമായി പ്രഭുദേവയുടെ അഭിനേത്രി

പ്രഭുദേവ നായകനായി എത്തുന്ന ചിത്രം അഭിനേത്രിയുടെ ടീസര്‍ പുറത്തിറങ്ങി. തമന്നയും ആമി ജാക്‌സണുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് കാന്ത എന്നാണ് ആര്‍.ജെ. ബാലാജി, സോനു സുദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍....

Read More

സ്വപ്‌നത്തിലെന്നപോലെ മുന്നിലെത്തി; ലാലേട്ടനൊപ്പമുള്ള യാത്രയെക്കുറിച്ച്‌ കനിഹ

ഉറക്കച്ചടവോടെ രാവിലെ വിമാനത്തില്‍ കയറിയതായിരുന്നു കനിഹ. ഉറങ്ങാനായി വേഗം സീറ്റിന്‌ അടുത്ത്‌ എത്തിയപ്പോള്‍ കണ്ടത്‌ ലാലേട്ടനെ. പിന്നെ കുശലം പറഞ്ഞ്‌ ലാലേട്ടനോടൊപ്പം യാത്ര. വിമാനത്തില്‍ വെച്ച്‌ ലാലേട്ടനെ കണ്ടതിന്റെ സന്തോഷം ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുകയാണ്‌ കനിഹ. ലാലേട്ടനൊപ്പമുള്ള സെല്‍ഫിയും കനിഹ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ലാലേട്ടനെ കണ്ടതിനെക്കുറിച്ച്‌ കനിഹ പറയുന്നത്‌ ഇങ്ങനെ....

Read More

കാജലിന്റെ ലിപ്‌ലോക്കുമായി ദോ ലഫ്‌സോര്‍ കി കഹാനി

കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ദോ ലഫ്‌സോണ്‍ കി കഹാനിയുടെ ട്രെയിലര്‍ പുറത്തു വന്നു. അന്ധയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ കാജല്‍ എത്തുന്നത്. ചിത്രത്തിലെ കാജലിന്റെ ലിപ്‌ലോക്ക് രംഗങ്ങള്‍ വിവാദമായിരുന്നു. കാജലിന്റെ സമ്മതത്തോടെയല്ല ലിപ്‌ലോക്ക് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിലെ നായകന്‍....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌