Ads by Google
HOMECINEMALATEST NEWS

Latest News

റിമ കല്ലിങ്കല്‍ മാവോയിസ്‌റ്റാകുന്നു

കരുത്തുറ്റ സ്‌ത്രീ കഥാപാത്രത്തോട്‌ ചേര്‍ത്തുവെക്കുന്ന പേരാണ്‌ റിമയുടെത്‌. റാണി പത്മിനിക്ക്‌ ശേഷമുള്ള ചെറിയ ഇടവേള കഴിഞ്ഞ്‌ റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്‌ 'കാടു പൂക്കുന്ന നേരത്തില്‍'. ഡോ. ബിജുവാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ചിത്രത്തില്‍ മാവോയിസ്‌റ്റ് വേഷത്തിലാണ്‌ റിമ എത്തുന്നത്‌. ഇന്ദ്രജിത്തും റിമയുമാണ്‌ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌....

Read More

നീ പൊളിച്ചുമോനെ ദാവീദെ... ഫ്രീക്കന്‍ ചേട്ടന്മാര്‍ക്കു വെല്ലുവിളിയായി കുഞ്ഞുദാദ

അച്‌ഛന്‍ നിവിന്‍ പോളി സുപ്പര്‍സ്‌റ്റാറായി തിളങ്ങുകയാണ്‌. ദാദയെന്നു വിളിക്കുന്ന മകന്‍ ദാവീദിനും ആരാധകര്‍ ഒട്ടും കുറവല്ല. ജൂണ്‍ 2ന്‌ ദാദയുടെ നാലാം പിറന്നാളായിരുന്നു. മകന്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ നിവിന്‍ പോളി ഇട്ട ഫേസ്‌ബുക്ക്‌ പോസ്‌റ്റ് വൈയറലായി. ദാവീദിന്റെ ലുക്കായിരുന്നു ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌. ഫ്രീക്കന്‍ ചേട്ടന്മാര്‍ പോലും മുട്ടുമടക്കി പോകുന്ന സ്‌റ്റൈയിലാലിരുന്നു ദാദ....

Read More

സെറ്റില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന്‌ അഞ്‌ജലിക്ക്‌ സംവിധായകന്‍ കൊടുത്ത പണി

അങ്ങാടിതെരു എന്ന ചിത്രത്തിലൂടെയാണ്‌ അഞ്‌ജലി ആരാധക ശ്രദ്ധ നേടിയത്‌. എന്നാല്‍ പിന്നീട്‌ ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞതു വിവാദങ്ങളുടെ പേരിലായിരുന്നു. അമ്മയുമായുള്ള കുടുംബപ്രശ്‌നവും സംവിധായകരുമായുള്ള വഴക്കും അല്‍പ്പവസ്‌ത്രദാരണവും എല്ലാം ഇവരെ കുപ്രസിദ്ധയാക്കി. ആക്കൂട്ടത്തില്‍ പുതിയ ഒന്നുകൂടി. ചക്രവര്‍ത്തി എന്ന കന്നട ചിത്രത്തിന്റെ ലൊക്കേഷനിലാണു പുതിയ സംഭവം. ദര്‍ശനാണ്‌ ചിത്രത്തിലെ നായകന്‍....

Read More

അനുഷ്‌കയും കോഹ്ലിയും എയര്‍പോട്ടില്‍ വെച്ച്‌ ചുംബിക്കുന്ന ചിത്രങ്ങള്‍ വൈയറലാകുന്നു

അടുത്തകാലത്ത്‌ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താര പ്രണയമാണ്‌ അനുഷ്‌കയുടേയും കോഹ്ലിയുടേയും. എന്നാല്‍ ഏതാനം മാസം മുമ്പ്‌ ഇവര്‍ വേര്‍പിരിയുകയുണ്ടായി. കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ്‌ ഈ വേര്‍പിരിയല്‍ എന്ന്‌ ഇവര്‍ പറയുന്നു. എങ്കിലും ആരാധകരും പത്രക്കാരും ഇപ്പോഴും ഈ പ്രണയത്തിനു പിന്നാലെ തന്നെയാണ്‌....

Read More

ലക്ഷ്മി മേനോന്‍ പഠനം നിര്‍ത്തി

യുവനടി ലക്ഷ്മി മേനോന്‍ പഠനം നിര്‍ത്തി. സിനിമയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് ലക്ഷ്മി മേനോന്‍ പഠനം അവസാനിപ്പിച്ചത്. പ്ലസ് ടുവിന് മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച ലക്ഷ്മി മേനോന്‍ കൊച്ചിയിലെ ഒരു സ്വകാര്യ കോളജില്‍ അഡ്മിഷന്‍ നേടിയിരുന്നു. എന്നാല്‍ സിനിമകളുടെ ചിത്രീകരണ തിരക്ക് മൂലം ലക്ഷ്മിക്ക് കൃത്യമായി ക്ലാസില്‍ എത്താന്‍ സാധിച്ചിരുന്നില്ല....

Read More

നീക്കം ചെയ്ത പേജ് വീണ്ടും തുറക്കാന്‍ ഫെയ്‌സ്ബുക്ക് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ആര്‍ഷി ഖാന്‍

പൂട്ടിപ്പോയ ഫെയ്‌സ്ബുക്ക് പേജ് വീണ്ടും തുറന്ന് വേരിഫൈഡ് പേജാക്കി മാറ്റാന്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ രണ്ട് യക്ഷം രൂപ ആവശ്യപ്പെട്ടതായി നടിയും മോഡലുമായ ആര്‍ഷി ഖാന്‍. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ വിഭാഗത്തിലെ സീനിയര്‍ എക്‌സിക്യുട്ടീവ് പണം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ബിക്കിനിക്ക് മുകളില്‍ ബുര്‍ഖ ധരിച്ച് നില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രം ആര്‍ഷി ഖാന്റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു....

Read More

ജയസൂര്യയുടെ ' ഇടി '; ടീസര്‍ ഇന്നെത്തില്ലെന്ന് സംവിധായകന്‍

ജയസൂര്യ നായകനായി എത്തുന്ന ഇടി യുടെ ടീസര്‍ ഇന്ന് ഇറങ്ങില്ലെന്ന് സംവിധായകന്‍ സാജിദ് യഹിയ. ടീസര്‍ ഇന്ന് എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്....

Read More

പൂജാബത്ര തിരിച്ചുവരുന്നു; ഹോളിവുഡ് സിനിമയിലൂടെ

ചന്ദ്രലേഖയിലും മേഘത്തിലും ദൈവത്തിന്റെ മകനിലുമൊക്കെ പ്രത്യക്ഷപ്പെട്ട പൂജാബത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സാന്നിദ്ധ്യം അറിയിച്ച താരം ഹോളിവുഡ് സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. 'വണ്‍ അണ്ടര്‍ ദി സണ്‍' എന്ന സിനിമയിലൂടെയാണ് താരം മടങ്ങി വരുന്നത്....

Read More

പുത്തന്‍ ലുക്കില്‍ ഫഹദ്‌

സിനിമയ്‌ക്കുവേണ്ടി വ്യത്യസ്‌തമായ ലുക്കുകള്‍ കണ്ടെത്താന്‍ മടിയില്ലാത്ത നടനാണ്‌ ഫഹദ്‌ ഫാസില്‍. കഴിഞ്ഞ ദിവസം നസ്രിയ ഫേസ്‌ബുക്കില്‍ ഫഹദിനൊപ്പമുള്ള ഒരു സെല്‍ഫി ഇട്ടിരുന്നു. ചിത്രത്തില്‍ തികച്ചും വ്യത്യസ്‌തമായ ഒരു ലുക്കിലാണ്‌ ഫഹദ്‌. പുതിയ തമിഴ്‌ സിനിമയ്‌ക്കായുള്ള ലുക്കാണ്‌ ഇതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മോഹന്‍രാജ സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രമാണ്‌ ഫഹദിന്റെ പുതിയ പ്രോജക്‌റ്റ്....

Read More

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിക്കുന്നു

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിക്കുന്നു. ടിയാന്‍ എന്നാണ്‌ ചിത്രത്തിന്‌ പേര്‌ ഇട്ടിരിക്കുന്നത്‌. ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്‌ണകുമാറാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ പുറത്തുവിട്ടു. ഷൈന്‍ ടോം, മുരളി ഗോപി, അനന്യ എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍....

Read More

മംമ്ത കസറി.....തകര്‍പ്പന്‍ ഫോട്ടോഷുട്ട്

ക്യാന്‍സറിനെ അതിജീവിച്ച് സിനിമയില്‍ തിരിച്ചെത്തിയ മംമ്തയുടെ പുതിയ ഫോട്ടോ ഷുട്ട് വീഡിയോ പുറത്തിറങ്ങി. പഴയതിനേക്കാള്‍ പ്രസരിപ്പോടെയാണു മംമ്തയുടെ തിരിച്ചു വരവ്. പ്രമുഖ സിനിമ വാരികയായ വെള്ളിനക്ഷത്രത്തിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട് ...

Read More

വേര്‍പാടിന്റെ 29 വര്‍ഷം; പ്രിയപ്പെട്ട ജോണ്‍വരുമോ, ഒരിക്കല്‍ കൂടി..

1987 മെയ്‌ 31. പൊയ്‌മുഖങ്ങള്‍ ഇല്ലാതിരുന്ന മനുഷ്യസ്‌നേഹിയും സംവിധായകനുമായ ജോണ്‍ എബ്രഹാം അപകടത്തില്‍ മരണമടഞ്ഞു. രാത്രി സഹപ്രവര്‍ത്തകരോടൊപ്പം സിനിമയെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചും സംസാരിക്കുകയും മദ്യപിക്കുകയും ചെയ്‌ത ജോണ്‍ കോഴിക്കോട്ടെ മൊയ്‌തീന്‍പള്ളി റോഡിലെ ഒയാസീസ്‌ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ടെറസില്‍നിന്നും അര്‍ദ്ധരാത്രി താഴേയ്‌ക്കു വീണായിരുന്നു ദാരുണമായ അന്ത്യം. ഗുരുതരമ...

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌