Ads by Google
HOMECINEMALATEST NEWS

Latest News

മച്ചാന്മാരുടെ മച്ചാന് ആശംസകളുമായി ദുല്‍ഖര്‍

മച്ചാന്മാരുടെ മച്ചാന് ആശംസകളുമായി ദുല്‍ഖര്‍. ആരെയാണ് ദുല്‍ഖര്‍ മച്ചാന്‍മാരുടെ മച്ചാന്‍ എന്ന് വിളിച്ചതെന്ന് അറിയാമോ... നമ്മുടെ സ്വന്തം സൗബിന്‍ ഷാഹിറിനെ. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയുടെ പൂജാ ദിനത്തിലാണ് പ്രിയസുഹൃത്തിന് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. മച്ചാന്മാരുടെ മച്ചാന്‍ സൗബിന്‍ ഷാഹിറിന്റെ ആദ്യ ചിത്രത്തിന് എല്ലാ ആശംസകളും എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്....

Read More

സൗബിന്റെ ' പറവ ' ഷൂട്ടിങ്ങ്‌ തുടങ്ങി

മലയാളസിനിമയ്‌ക്ക് ഇപ്പോള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഹാസ്യ താരമാണ്‌ സൗബിന്‍. സൗബിന്‍ ഷാഹിര്‍ സംവിധായകനാകുന്ന ചിത്രം പറവയുടെ ഷുട്ടിങ്ങ്‌ തുടങ്ങി. ചിത്രത്തിന്റെ കഥയും സൗബിനാണ്‌ എഴുതിയിരിക്കുന്നത്‌. അന്‍വര്‍ റഷീദ്‌ എന്റര്‍ടൈന്‍മെന്റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവിക്ല ബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ്‌ നിര്‍മിക്കുന്നത്‌. പറവയില്‍ പുതുമുഖങ്ങളാവും പ്രധാന വേഷത്തില്‍ എത്തുക....

Read More

നിവിന്‍ പോളിയും പൃഥ്വിരാജും തൃശൂര്‍ മെഡിക്കല്‍ കോളജില്‍; രോഗികള്‍ക്ക് നിവിന്റെ വക മരുന്നും ഭക്ഷണവും

യുവ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തൃശൂര്‍ മെഡിക്കല്‍ കോളജില്‍. വ്യത്യസ്ത ചിത്രങ്ങളുടെ ഷൂട്ടിംഗിന് വേണ്ടിയാണ് ഇരു താരങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് നിവിന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്....

Read More

തന്റെ മലയാള ചിത്രം രണ്ട് വര്‍ഷത്തിനകം ഉണ്ടാകുമെന്ന് അല്ലു അര്‍ജുന്‍

തന്റെ മലയാള ചിത്രം രണ്ട് വര്‍ഷത്തിനകം ഉണ്ടാകുമെന്ന് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. മൂന്ന് വര്‍ഷമായി മലയാള ചിത്രത്തിന്റെ ആലോചന നടക്കുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മലയാള സംവിധായകരൊന്നും തന്നെ സമീപിക്കുന്നില്ലെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. ഉയര്‍ന്ന പ്രതിഫലമാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു....

Read More

ജാസി ഗിഫ്റ്റിനൊപ്പം സണ്ണിയുടെ കിടിലന്‍ ഡാന്‍സ്

വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി സണ്ണി ലിയോണ്‍. ജാസി ഗിഫ്റ്റിന്റെ ഗാനത്തിനൊപ്പം ചുവടുവച്ചാണ് ഇത്തവണ സണ്ണി എത്തുന്നത്. ഐ ലവ് യു ആലീയ എന്ന കന്നട ചിത്രത്തിലെ കമലാക്ഷി എന്ന ഗാനമാണിത്. ഗാനം യൂട്യൂബില്‍ റീലിസായി രണ്ട് ദിവസം കഴിയും മുമ്പേ ഏഴ് ലക്ഷം പേര്‍ ഗാനരംഗം കണ്ടു കഴിഞ്ഞു. ഷാനാണ് ഗാനം ആലപിച്ചിരിക്കുന്നത്....

Read More

ഞാന്‍ ചതിക്കപ്പെട്ടു: ഭാവന

താന്‍ ചതിക്കപ്പെട്ടു എന്ന്‌ ഭാവന പറയുന്നു. കുറച്ചു നാളുകളായി അഭിമുഖത്തിനെത്തുന്നവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയാണ്‌ ഭാവന. കാരണം അന്വേഷിക്കുന്നവര്‍ക്കു താരത്തിന്റെ മറുപടിയുമുണ്ട്‌. അഭിമുഖങ്ങള്‍ തന്നെ ചതിച്ചു. അഭിമുഖങ്ങള്‍ ചെയ്യുന്നവര്‍ അവരുടെ കൗതുകത്തിന്‌ കാര്യങ്ങള്‍ വളച്ചൊടിക്കുന്നതു പണിയായി എന്നു താരം പറഞ്ഞു. പണ്ടൊക്കെ അഭിമുഖത്തില്‍ വെറുതെ ഒരോന്നു സംസാരിക്കുമായിരുന്നു....

Read More

ഹന്‍സികയുമായുള്ള എന്റെ പ്രണയം തകര്‍ത്തത്‌ നയന്‍താര: ചിമ്പു

വീണ്ടും നയന്‍സും ചിമ്പുവും വാര്‍ത്തകളില്‍ നിറയുകയാണ്‌. ഇരുവരും ജോഡികളായി അഭിനയിക്കുന്ന 'ഇതു നമ്മ ആള്‌' എന്ന ചിത്രം തിയേറ്ററുകള്‍ കീഴടക്കുന്നതിനിടയിലാണ്‌ പുതിയ വിവാദം. നയന്‍താര പകരം വീട്ടുകയാണെന്നു ചിമ്പു പറഞ്ഞു. തന്റെ ജീവിതം തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിരിക്കുകയാണ്‌ നയന്‍താര. ഇല്ലാത്ത പ്രണയത്തിന്റെ പേരിലാണ്‌ അവര്‍ ഇപ്പോള്‍ തന്നെ വോട്ടയാടുന്നത്‌....

Read More

അപകടത്തില്‍പ്പെട്ട യുവാക്കളെ സൂര്യ മര്‍ദ്ദിച്ചുവെന്ന ആരോപണം; താരത്തെ പിന്തുണച്ച് കാറോടിച്ച യുവതി

അപകടത്തില്‍പ്പെട്ട യുവാക്കളെ നടന്‍ സൂര്യ മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സൂര്യ തക്കസമയത്ത് എത്തി തന്നെ സഹായിക്കുകയായിരുന്നെന്ന് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയ യുവാക്കളുടെ ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ കാര്‍ ഓടിച്ചിരുന്ന യുവതി. അപകട സമയത്ത് സൂര്യ വാഹനം നിര്‍ത്തുകയും തന്നെ സഹായിക്കുകയുമാണ് ചെയ്തതെന്ന് കാറോടിച്ചിരുന്ന പുഷ്പ കൃഷ്ണസ്വാമി പറഞ്ഞു....

Read More

സ്‌കൂള്‍ കാലഘട്ടത്തിന്റെ മധുരമുള്ള ഓര്‍മ്മകളില്‍ ലാലേട്ടന്‍

സ്‌കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ നടന്‍ മോഹന്‍ലാല്‍. എല്ലാ കുട്ടികള്‍ക്കും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്‌കൂള്‍ കാലഘട്ടം വാക്കുകളുടെയും ചിന്തകളുടെതുമാണെന്നും എല്ലാ കുട്ടികള്‍ക്കും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു അധ്യയനവര്‍ഷം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു....

Read More

പുതിയ അതിഥിയെ വരവേറ്റ് ജനീലിയയും റിതേഷ് ദേശ്മുഖും

പുതിയ അതിഥിയെ വരവേറ്റ് താരദമ്പതികള്‍. റിതേഷ് ജനീലിയ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍ കുഞ്ഞാണ് പിറന്നിരിക്കുന്നത്. പുതിയ അതിഥി എത്തിയ സന്തോഷം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആയിയും ബാബയും തനിക്ക് ഒരു കുഞ്ഞനുജനെ സമ്മാനിച്ചുവെന്നും ഇനി മുതല്‍ തന്റെ കളിപ്പാട്ടങ്ങള്‍ അവനുള്ളതായിരിക്കുമെന്ന് ആദ്യ മകന്‍ റയാന്‍ പറയുന്ന പോലെയുള്ള ചിത്രത്തോടെയാണ് റിതേഷിന്റെ ട്വീറ്റ്....

Read More

പ്രേതം പണി തുടങ്ങി; ജയസൂര്യയെ മൊട്ടയടിപ്പിച്ചു

പുതിയ ചിത്രത്തിനായി വ്യത്യസ്ത ലുക്കില്‍ എത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ പുതിയ ചിത്രം 'പ്രേത'ത്തിന് വേണ്ടിയാണ് ജയസൂര്യ മൊട്ടയടിച്ചത്. .സെറ്റില്‍ വെച്ച് മൊട്ടയടിക്കുന്നതിന്റെ വീഡിയോ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്....

Read More

റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ കബാലി; റിലീസിംഗിന്‌ മുമ്പ്‌ നേടിയത്‌ 200 കോടി

റിലീസിംഗിന്‌് മുമ്പ്‌ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ രജനികാന്ത്‌ ചിത്രം കബാലി. റിലീസിംഗിനു മുന്‍പേ ചിത്രം നേടിയത്‌ 200 കോടി രൂപയാണ്‌. തീയറ്റര്‍, പ്രമോഷന്‍ ഗാനങ്ങള്‍, എന്നിവയ്‌ക്കുള്ള അവകാശം വിറ്റതിലൂടെയാണ്‌ ചിത്രം 200 കോടി രൂപ നേടിയത്‌. രജനീകാന്തിന്റെ മറ്റൊരു ബിഗ്‌ ബജറ്റ്‌ ചിത്രമായ ലിംഗ സാറ്റലൈറ്റ്‌ തുകയിലൂടെയും വിതരണാവകാശത്തിലൂടെയും നേടിയത്‌ 150 കോടിയായിരുന്നു....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌