Ads by Google
HOMECINEMALATEST NEWS

Latest News

മുംബൈ പോലീസ് ബോളിവുഡിലേക്ക്; പൃഥ്വിയുടെ വേഷത്തില്‍ ജോണ്‍ ഏബ്രഹാം

പൃഥ്വിരാജ് സ്വവര്‍ഗാനുരാഗിയുടെ വേഷത്തില്‍ അഭിനയിച്ച മുംബൈ പോലീസ് ബോളിവുഡിലേക്ക്. മലയാളത്തില്‍ പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ ജോണ്‍ ഏബ്രഹാം അഭിനയിക്കും. വരുണ്‍ ധവാനാണ് ജയസൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഡിഷും എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്ന ചിത്രം ഡേവിഡ് ധവാനാണ് സംവിധാനം ചെയ്യുന്നത്. കബീര്‍, ജുനൈദ് എന്നിങ്ങനെയാണ് കേന്ദ്ര കഥാപാത്രങ്ങളുടെ പേര്....

Read More

മണ്‍മറഞ്ഞ സുപ്പര്‍ സ്റ്റാറിന് പുനര്‍ജന്മം നല്‍കി ഒരു ചിത്രം

സാങ്കേതിക വിദ്യയുടെ സഹായത്തോടെ മണ്‍മറഞ്ഞ സുപ്പര്‍ സ്റ്റാറിന് പുതുജന്മം നല്‍കി ഒരു കന്നഡ ചിത്രം എത്തുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തിലാദ്യമായാണ് ഇത്തരമോരു ചലചിത്രം എത്തുന്നത്. 'നാഗരാഹാവ്' എന്ന ചിത്രത്തിലാണ് 2009 ല്‍ അന്തരിച്ച തെന്നിന്ത്യന്‍ സുപ്പര്‍ സ്റ്റാര്‍ വിഷ്ണു വര്‍ദ്ധനെയാണ് കമ്പ്യുട്ടര്‍ ജനറേറ്റഡ് ഇമേജറി ടെക്ക്‌നിക്കിലുടെ പുനര്‍ജീവിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി....

Read More

സുല്‍ത്താനിലെ ആദ്യ ഗാനം യൂട്യുബില്‍

സല്‍മാന്‍ ഖാനും അനുഷ്‌കാ ശര്‍മയും പ്രധാന വേഷത്തിലേത്തുന്ന 'സുല്‍ത്താന്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യുബിലുടെ റിലീസ് ചെയ്തു. 'ബേബി കോ ബേസ് പസന്ദ് ഹേ' എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മുപ്പത്തി എണ്ണായിരത്തിലധികം ആളുകളാണ് ഇതുവരെ യൂട്യുബിലുടെ വീഡിയോ കണ്ടിരിക്കുന്നത്....

Read More

അപകടത്തില്‍പ്പെട്ട യുവാക്കളെ നടന്‍ സൂര്യ കയ്യേറ്റം ചെയ്തതായി ആരോപണം

അപകടത്തില്‍പ്പെട്ട യുവാക്കളെ നടന്‍ സൂര്യ കയ്യേറ്റം ചെയ്തതായി ആരോപണം. ചെന്നൈ തിരുവിക പാലത്തിന് കമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ലെനിന്‍ മാനുവല്‍ (25), പ്രേം കുമാര്‍ (21) എന്നിവര്‍ സഞ്ചരിച്ച ബൈക്ക് മുമ്പില്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചെന്നിടിക്കുകയായിരുന്നു. പ്രായമായ ഒരു സ്ത്രീയാണ് കാറോടിച്ചിരുന്നത്....

Read More

തമിഴകത്ത് നിന്നും സിദ്ധാര്‍ഥ് മലയാളത്തിലേക്ക്

തമിഴിലെ മിന്നും താരം സിദ്ധാര്‍ഥ് മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാകുന്ന 'കമ്മാര സംഭവം' എന്ന ചിത്രത്തില്‍ നായക തുല്യ വേഷത്തിലാണ് സിദ്ധാര്‍ഥ് എത്തുന്നത്. 'ബോയ്‌സ്' എന്ന തമിഴ് ചിത്രത്തിലുടെ ശ്രദ്ധേയനായ സിദ്ധാര്‍ഥ് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്....

Read More

ഞാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ നയന്‍താരയ്‌ക്കൊപ്പമാണ്...കല്യാണം കഴിച്ചൂ കൂടെ എന്ന ചോദ്യത്തിനു ചിമ്പുവിന്റെ മറുപടി

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം നയന്‍താരയും ചിമ്പുവും ഒന്നിക്കുന്ന ചിത്രം 'ഇതു നമ്മ ആള്' തീയേറ്ററില്‍ എത്തി. പ്രേഷകര്‍ വളരെ ആവേശത്തോടെയാണു സിനിമയെ വരവേറ്റത്. ഇരുവരുടെയും കെമിസ്ട്രിതന്നെയാണ് ഇതിനുള്ള കാരണം. ഇരുവര്‍ക്കും ഇടയിലെ പിണക്കങ്ങളും അകല്‍ച്ചകളും ചിത്രത്തെ ബാധിച്ചില്ല എന്നതും ശ്രദ്ധേയം....

Read More

മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ; കസബ ട്രോളുകള്‍ സ്വന്തം പേജില്‍ ഷെയര്‍ ചെയ്ത് താരം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ട്രോളന്‍മാര്‍ക്ക് വിശ്രമമില്ലാത്ത പണിയാണ്. മമ്മൂട്ടി പോലീസ് ജീപ്പിന്റെ ബംപറില്‍ ഇരിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആയി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഈ ചിത്രം വിഷയമാക്കി ഇനി ഇറങ്ങാന്‍ ട്രോളുകളൊന്നും ബാക്കിയില്ല....

Read More

ജോര്‍ജിന്റെയും മലരിന്റെയും ആരും കാണാത്ത ചിത്രം നിവിന്‍പോളി പുറത്തുവിട്ടു

മലരും ജോര്‍ജും ഇന്നും ക്യാമ്പസുകളുടെ ഹരമാണ്. പ്രേമം എന്ന ചിത്രം മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ മലര്‍ മിസിനൊപ്പമുള്ള റൊമാന്റിക്കായി ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നിവിന്‍. ഫേസ്ബുക്കിലാണ് ചിത്രം നിവിന്‍ പോളി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും റൊമാന്റിക്കായ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്....

Read More

കമല്‍ഹാസനൊപ്പം കാളിദാസ് ജയറാം; മീന്‍കുഴമ്പും മണ്‍പാനയും

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ് മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അതിഥി താരമായി കമല്‍ഹാസനും എത്തുന്നുണ്ട്. അഷ്‌ന സാവേരിയാണ് നായിക. കാളിദാസിന്റെ ആദ്യ ചിത്രമായ ഒരു പക്കൈ കഥൈ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പാണ് അടുത്ത ചിത്രവും റിലീസിന് ഒരുങ്ങുന്നത്. നടന്‍ പ്രഭുവും ഉര്‍വ്വശിയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍....

Read More

ചാര്‍ലിയെ പ്രശംസിച്ച് ജപ്പാന്‍കാര്‍

ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചാര്‍ലിക്ക് ജപ്പാന്‍കാരുടെ പ്രശംസ. കഴിഞ്ഞ പതിനഞ്ചിനാണ് ചാര്‍ലി ജപ്പാനില്‍ റിലീസ് ചെയ്തത്. അതിമനോഹരം, ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ മനസ് നിറഞ്ഞു. ശുഭാപ്തി വിശ്വാസം പകരുന്ന ചിത്രം തുടങ്ങിയ പ്രതികരണങ്ങളാണ് ജപ്പാന്‍കാരില്‍ നിന്നും ലഭിച്ചു കൊണ്ടിരുന്നത്....

Read More

കബാലിക്ക്‌ പുതിയൊരു റെക്കോര്‍ഡുകൂടി

രജനീകാന്ത്‌ നായകനായി എത്തുന്ന ചിത്രം കബാലി പുതിയ റെക്കോര്‍ഡുകളിലേക്ക്‌. കബാലിയുടെ ടീസര്‍ രണ്ട്‌ കോടിയിലധികം ക്ലിക്കുകളാണ്‌ നേടിയിരിക്കുന്നത്‌. ഇതോടെ രണ്ട്‌ കോടിയിലേറെ ക്ലിക്കുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ സിനിമ ടീസര്‍ എന്ന റെക്കോര്‍ഡാണ്‌ കബാലിയുടെ ടീസര്‍ നേടിയത്‌. 28 ദിവസം കൊണ്ടാണ്‌ ടീസര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌....

Read More

വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് നെഗറ്റീവ് കമന്റുകള്‍; പ്രിയാമണി ചിത്രം നീക്കം ചെയ്തു

വിവാഹ നിശ്ചയ ചടങ്ങിന്റെ ഫോട്ടോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞതോടെ പ്രിയാ മണി ചിത്രം നീക്കം ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രിയാ മണിയുടെയും കാമുകന്‍ മുസ്തഫ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രം ഇന്ന് പ്രിയാ മണി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം പോസ്റ്റ് ചെയ്തയുടന്‍ നെഗറ്റീവായ കമന്റുകളില്‍ ചിത്രത്തില്‍ നിറഞ്ഞു....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌