Ads by Google
HOMECINEMALATEST NEWS

Latest News

മോഹന്‍ലാല്‍ അതുല്യനടന്‍; മലയാളസിനിമ ലോകനിലവാരമുള്ളത്‌

ന്യൂഡല്‍ഹി: മോഹന്‍ലാല്‍ മഹാനായ നടനാണെന്ന വിഖ്യാത ബോളിവുഡ്‌ സംവിധായകന്‍ ശേഖര്‍ കപൂര്‍. മലയാളത്തിലെ വാണിജ്യ സിനിമകള്‍ പോലും ലോക നിലവാരമുള്ള പ്രതിഭാശാലികളുടെ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഏഷ്യാനെറ്റ്‌ ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. മലയാള സിനിമകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ ഉത്തരം....

Read More

പാര്‍വതീ ദേവിയായി അഭിനയിച്ച നടിയുടെ ബിക്കിനി ചിത്രത്തിനെതിരെ സദാചാര പോലീസ്

പാര്‍വതീ ദേവിയായി അഭിനയിച്ച നടിയുടെ ബിക്കിനി ചിത്രത്തിനെതിരെ സദാചാര പോലീസ്. ടെലിവിഷന്‍ താരം സൊനാരിക ഭഡോദിരിയയുടെ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെയാണ് വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. ദേവോം കേ ദേവ് മഹാദേവ് എന്ന സീരിയലിലാണ് സൊനാരിക പാര്‍വതി ദേവിയായി അഭിനയിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം തന്റെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു....

Read More

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ ഔട്ട്; കാര്‍ത്തിക മുരളീധരന്‍ ഇന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയുന്ന പുതിയ ചിത്രത്തില്‍ നായികാ സ്ഥാനത്തുനിന്നും അനു ഇമ്മാനുവലിനെ മാറ്റി. ചിത്രത്തില്‍ പുതുമുഖം കാര്‍ത്തികാ മുരളി നായികയായി എത്തുന്നു. അനുവിനെ വച്ച് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമാണ് നായികയെ മാറ്റിയത്....

Read More

പ്രിയാ മണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

തെന്നിന്ത്യന്‍ നടി പ്രിയാ മണിയും കാമുകന്‍ മുസ്തഫ രാജും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നലെ ബംഗളരുവില്‍ നടന്നു. ഈ വര്‍ഷം അവസാനം വിവാഹം നടക്കും. പത്രസമ്മേളനം നടത്തി വിവാഹവാര്‍ത്ത അറിയിക്കുമെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രിയാ മണിയും മുസ്തഫയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു....

Read More

കുഞ്ചാക്കോ ബോബനും പാര്‍വതിയും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബന്റെ നായികയായി പാര്‍വതി മേനോന്‍ എത്തുന്നു. പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരയണന്‍ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാനവേഷത്തിലെത്തുന്നത്. ആദ്യമായാണ് കുഞ്ചാക്കോ ബോബനും പര്‍വതി മേനോനും ഒന്നിക്കുന്നത്. മഹേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. രാജേഷ് പിള്ള ചിത്രം 'മിലി'യുടെ തിരക്കഥകൃത്താണ് മഹേഷ്....

Read More

അബ്‌റാമിന്റെ മുന്നാം പിറന്നാള്‍ ആഘേഷിച്ചത് 30,000 അടി ഉയരത്തില്‍

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ കുഞ്ഞുമകന്‍ അബ്‌റാം മുന്നാം വയസിലേക്ക് കടന്നതെയുള്ളു എങ്കിലും ആരാധകരുടെ എണ്ണത്തില്‍ ആളൊരു പുലിതന്നെ. ബോളിവുഡ് സുന്ദരിമാരടക്കം കുഞ്ഞ് ഹീറോയുടെ ആരാധികമാരണ് . അബ്‌റാമിന്റെ പ്രശസ്തിക്ക് കാരണം താരപുത്രന്‍ എന്ന പരിവേഷം മാത്രമല്ല ആരും കണ്ടാല്‍ ഒന്ന് നോക്കിപോകുന്ന സുന്ദരക്കുട്ടനാണ് അബ്‌റാം....

Read More

പുതുമുഖ നടന്റെ എം.എം.എസ്‌ ക്ലിപ്പ്‌ പുറത്തായി

ബോളിവുഡ്‌ നടന്റെ എം.എം.എസ്‌ ക്ലിപ്പ്‌ പുറത്ത്‌. ബോളിവുഡ്‌ നടനായ ജോണി ബവേജയുടെ വീഡിയോ ക്ലിപ്പാണ്‌ പുറത്തായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള വീഡിയോയിലുള്ളത്‌ ജോണി ബവേജ എന്ന പുതുമുഖ നടനാണെന്നും സണ്‍ ലഡ്‌കി എന്ന ചിത്രത്തിലാണ്‌ ഇദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു....

Read More

കമ്മട്ടിപ്പാടം സിനിമയല്ല, അനുഭവമാണ്‌; മഞ്‌ജു വാര്യര്‍

കമ്മട്ടിപ്പാടത്തിനെ ഒരു സിനിമയെന്ന്‌ പറയാനാവില്ല. ഒരു അനുഭവമെന്ന്‌ പറയേണ്ടിവരുമെന്ന്‌ നടി മഞ്‌ജു വാര്യര്‍. അത്രമേല്‍ അസാധാരണമായ പ്രകടനമാണ്‌ ഓരോരുത്തരും കാഴ്‌ച്ചവെയ്‌ക്കുന്നതെന്ന്‌ മഞ്‌ജു വാര്യര്‍ പറയുന്നു. ഫേസ്‌ബുക്കിലാണ്‌ കമ്മട്ടിപ്പാടം കണ്ട തന്റെ അനുഭവം മഞ്‌ജു വാര്യര്‍ കുറിച്ചിരിക്കുന്നത്‌. മഞ്‌ജു വാര്യരുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് പൂര്‍ണ്ണരൂപം ; കമ്മട്ടിപ്പാടം' കണ്ടു....

Read More

ഭാവന ഇനി ആണ്‍കുട്ടികളുടെ അമ്മയാകുന്നു; ഭര്‍ത്താവ്‌ അനൂപ്‌മേനോന്‍

മലയാളത്തില്‍ നന്നേ സെലക്‌ടീവായി മാറിയിട്ടുള്ള ഭാവന മുമ്പും അമ്മവേഷത്തില്‍ അഭിനയിച്ചിട്ടണ്ട്‌. വിന്ററില്‍ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി വേഷമിട്ട ഭാവന ഇതാ ഇതാദ്യമായി രണ്ട്‌ ആണ്‍കുട്ടികളുടെ അമ്മയാകുന്നു. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുട്ടികളുണ്ട്‌ സൂക്ഷിക്കുകയിലാണ്‌ ഭാവനയുടെ പുതിയ അമ്മവേഷം....

Read More

മമ്മൂട്ടി ചിത്രം ' കസബ ' ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ നാളെ എത്തും

മമ്മൂട്ടി നായകനാകുന്ന ചിത്രം കസബയുടെ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ നാളെ പുറത്തിറങ്ങും. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്‌ജി പണിക്കരുടെ മകന്‍ നിതിനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മമ്മൂടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ കസബ ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്‌തമായ ലുക്കിലാണ്‌ എത്തുന്നത്‌....

Read More

കബാലിയില്‍ മമ്മൂട്ടി..? ഇനി അഭ്യൂഹങ്ങള്‍ വേണ്ട

' രജനീകാന്ത്‌ ചിത്രമായ കബാലിയില്‍ മമ്മൂട്ടിയും അഭിനയിക്കുന്നു' . കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ച ചെയ്യപ്പെട്ട വാക്കുകളാണ്‌ ഇത്‌. മമ്മൂട്ടി കബാലിയില്‍ അഭിനയിക്കുന്നുണ്ടോ എന്നായിരുന്നു ആരാധകരുടെ സംശയം....

Read More

തെലുങ്ക് ചിത്രത്തിനായി ജയറാമിന്റെ പുതിയ ലുക്ക്

തെലുങ്ക് ചിത്രത്തിനായി പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ് ജയറാം തല മൊട്ടയടിച്ച്, താടിവെച്ച് കിടിലന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജയറാം തന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഭാഗ്മതി എന്ന തെലുങ്ക് ചിത്രത്തിനായാണ് ജയറാം പുതിയ ലുക്കില്‍ എത്തുന്നത്....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌