Ads by Google
HOMECINEMALATEST NEWS

Latest News

ഞെട്ടിക്കുന്ന വേഷപകര്‍ച്ചയുമായി ഇന്ദ്രന്‍സ്

ഞെട്ടിക്കുന്ന വേഷപകര്‍ച്ചയുമായി നടന്‍ ഇന്ദ്രന്‍സ്. പാതി ബോധവും മറുപാതി ഉപബോധവുമായി ജീവിക്കുന്ന കമ്മാരന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സിന്റെ വേഷപ്പകര്‍ച്ച. മണ്‍റോതുരുത്ത് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരത്തിന്റെ പരിഗണന പട്ടികയില്‍ ഇടം നേടിയ ഇന്ദ്രന്‍സിന് അടുത്ത വര്‍ഷം പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് കമ്മാരന്‍....

Read More

മേജര്‍ രവിയും മോഹന്‍ലാലും കുടുംബചിത്രവുമായി എത്തുന്നു

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവിയുടെ പുതിയ ചിത്രം എത്തുന്നു. കുടുംബപശ്ചാതലാണ് ചിത്രം ഒരുങ്ങുന്നത്. എഴുത്തുകാരിയായ അംബികാ നായരുടെ 'കുത്തബ്ബ് മീനാര്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള കുടുംബകഥയാണ് ചിത്രം. ന്യുഡല്‍ഹിയില്‍ ഉണ്ടായ ഒരു ബോംബ് സ്‌ഫോടനം രണ്ട് കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളാണ് കഥയുടെ പ്രേമേയം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജോണ്‍ പോള്‍ പുതുശേരിയാണ്....

Read More

സമാന്തയുടെ കാമുകന്‍ ഒരു സൂപ്പര്‍ സ്‌റ്റാറിന്റെ മകന്‍?

സമാന്തയുടെ പ്രണയവും വിവാഹവും കുറച്ചു ദിവസമായി മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്‌. വിവാഹം ഇപ്പോഴില്ലന്നു താരം പറഞ്ഞെങ്കിലും പ്രണയവാര്‍ത്ത നിഷേധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ തെലുങ്കുമാധ്യമങ്ങള്‍ സമാന്തയുടെ കാമുകനെ തേടിയിറങ്ങി. സൂപ്പര്‍സ്‌റ്റാര്‍ നാഗാര്‍ജുനയുടെ മകനും യുവനടനുമായ നാഗചൈതന്യയാണു ആ കാമുകനെന്ന്‌ ഇവര്‍ പറഞ്ഞു....

Read More

'ഒപ്പം നിന്നു സെല്‍ഫി എടുക്കുമ്പോള്‍ സുനിച്ചേട്ടനറിയില്ലായിരുന്നു അതു മംമ്തയാണെന്ന്...' മംമ്തയുടെ സെല്‍ഫിക്കു ശേഷം ഒരു കടക്കാരനു സംഭവിച്ചത്!

സിനിമാതാരങ്ങളെ കണ്ടാല്‍ ഒപ്പം നിന്നു ഫോട്ടോ എടുക്കാനും ഫേസ്ബുക്കില്‍ ഇടാനും എന്തൊരു ഉല്‍സാഹമായിരിക്കും. എന്നാല്‍ ഒരു സെല്‍ഫിയെടുക്കാന്‍ ഒപ്പം നില്‍ക്കുമോ എന്നു ചോദിച്ച മംമ്തയോടു സുനിച്ചേട്ടന്‍ പറഞ്ഞു വേണ്ടന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാഗമണ്ണിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കുരുവിക്കൂട് കവലയിലുള്ള സുനിച്ചേട്ടന്റെ കടയില്‍ നിന്നു മംമ്ത മോഹന്‍ ദാസ് ചായകുടിച്ചു....

Read More

കമ്മട്ടിപ്പാടം ഏറ്റവും മികച്ച ഗ്യാംഗ്‌സ്റ്റര്‍ സിനിമകളിലൊന്ന്: അനുരാഗ് കശ്യപ്

രാജീവ് രവിയുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കമ്മട്ടിപ്പാടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗ്യാംഗ്‌സ്റ്റര്‍ സിനിമകളില്‍ ഒന്നാണെന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. ഇംീഷ് സബ്‌റ്റൈിലോടു കൂടി കമ്മട്ടിപ്പാടം പ്രദര്‍ശനം തുടരുന്നു. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ഇതെന്നും കശ്യപ് തന്റെ ട്വീറ്റില്‍ പറയുന്നു....

Read More

സിനിമ രക്ഷപെടണമെങ്കില്‍ ബസ്‌ ഉടമകള്‍ മനസ്സുവയ്‌ക്കണമെന്ന്‌ വിശാല്‍

സിനിമ രക്ഷപെടണമെങ്കില്‍ ബസ്‌ ഉടമകള്‍ മനസ്സുവയ്‌ക്കണമെന്ന്‌ തമിഴ്‌ സിനിമാ താരം വിശാല്‍. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ സ്വകാര്യ ബസുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ താരം ബസ്‌ ഉടമകളോട്‌ ഒരു അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്‌. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന്‌ പിന്‍മാറണമെന്നാണ്‌ വിശാല്‍ ബസ്‌ ഉടമകളോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌....

Read More

വെള്ളിമൂങ്ങ ഇനി കോളിവുഡില്‍ പറക്കും

മലയാളി പ്രേക്ഷകള്‍ ഹൃദയത്തില്‍ സ്വീകരിച്ച് ബിജു മേനോന്‍ ചിത്രം കോളിവുഡില്‍. മുത്തിന കത്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ സുന്ദര്‍ ആണ് നായകന്‍. പൂനം ബജ്‌വയാണ് നായിക. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ...

Read More

'അന്യര്‍ക്ക് പ്രവേശനമില്ല'യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ടിനി ടോം നായകനായി അഭിനയിക്കുന്ന 'അന്യര്‍ക്ക് പ്രവേശനമില്ല'യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. വരുണ്‍ രാഘവും ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വി.എസ്. ജയകൃഷ്ണയും ഈണം നല്‍കിയ രണ്ടു ഗാനങ്ങളാനുള്ളത്. ആദ്യത്തെ ഗാനം "കള്ളക്കണ്ണാ" ആലപിച്ചിട്ടുള്ളത് ജാസ്സി ഗിഫ്റ്റും അഞ്ജലി സുഗുണനുമാണ്....

Read More

ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും പിരിയുന്നു ?

ഹോളിവുഡ്‌ താരദമ്പതികളായ ജോണി ഡൊപ്പും ആംബര്‍ ഹേര്‍ഡിനും വേര്‍പിരിയാന്‍ പോകുന്നുതായി റിപ്പോര്‍ട്ട്‌. വിവാഹമോചനം ആവശ്യപ്പെട്ട്‌ ആംബര്‍ കോടതിയെ സമീപിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ചില വിദേശമാധ്യമങ്ങളാണ്‌ ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്‌. എന്നാല്‍, വേര്‍പിരിയലിന്റെ കാരണം വ്യക്‌തമല്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്‌....

Read More

തിരക്കഥ നീരജ്‌ മാധവ്‌

ന്യൂജെന്‍ പയ്യന്‍സ്‌ ഇമേജില്‍ നിറഞ്ഞു നില്‍ക്കുന്ന യുവതാരം നീരജ്‌ മാധവ്‌ ഇനി അല്‍പം സീരിയസാവാനുള്ള തീരുമാനത്തിലാണ്‌. പുതിയ സിനിമയില്‍ ഒരു സീരിയസ്‌ റോളില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നു എന്ന്‌ ചിന്തിക്കാന്‍ വരട്ടെ, ഇത്‌ കളി വേറെയാണ്‌. അഭിനയത്തിലും നൃത്തസംവിധാനത്തിലുമെല്ലാം നീരജ്‌ തന്റെ കഴിവ്‌ തെളിയിച്ചു ഇനി 'അതുക്കും മേലെ' തിരക്കഥകൃത്താകുകയാണ്‌ കക്ഷി....

Read More

മകളെ ഓര്‍ത്ത്‌ വേദനിക്കുന്ന അമ്മയായി ഭാമ

മകള്‍ക്ക്‌ സംഭവിച്ച ദുരന്തത്തില്‍ തകര്‍ന്ന്‌ ജീവിക്കുന്ന അമ്മയുടെ വേഷത്തില്‍ ഭാമ എത്തുന്നു. ശക്‌തമായ സ്‌ത്രീകഥാപാത്രമായാണ്‌ ചിത്രത്തില്‍ ഭാമയുടെത്‌. വി.എം വിനു സംവിധാനം ചെയുന്ന 'മറുപടി'യെന്ന ചിത്രത്തിലാണ്‌ സാറയെന്ന അമ്മയായി ഭാമ എത്തുന്നത്‌....

Read More

മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കള്‍ തന്റെ ഭാഗ്യമെന്ന് മുകേഷ്

നടന്‍ മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. സൗഹൃദങ്ങള്‍ തന്റെ വീക്ക്‌നെസാണെന്നാണ് മോഹന്‍ലാല്‍ പറയുന്നതെന്നും ഇതുപോലെയുള്ള സുഹൃത്തുക്കളുള്ളതാണ് തന്റെ ഭാഗ്യമെന്നാണ് മുകേഷ് പറയുന്നു. ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാവുന്നു....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌