Ads by Google
HOMECINEMALATEST NEWS

Latest News

ജയസൂര്യയുടെ ' പ്രേതം ' പണിതുടങ്ങി

പ്രേതം പണിതുടങ്ങി. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രമായ പ്രേതത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. 'പ്രേതം പണി തുടങ്ങി' എന്ന് പറഞ്ഞാണ് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ഹൊറര്‍ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചതായാണ് വിവരങ്ങള്‍....

Read More

പാട്ടുകാരന്‍ അരിജിത്‌ സല്‍മാന്‍ഖാനോട്‌ പരസ്യമായി ക്ഷമാപണം നടത്തി

സല്‍മാന്‍ഖാന്റെ ബാഡ്‌ബുക്കില്‍ കയറിപ്പോയാല്‍ പിന്നെ ഒരു കലാകാരന്‌ ബോളിവുഡില്‍ പിടിച്ചു നില്‍പ്പ്‌ പാടാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. സല്‍മാന്റെ അപ്രീതിക്ക്‌ പാത്രമായ ഏറ്റവും പുതിയ ആള്‍ പുതിയ ഗായകന്‍ അരിജിത്‌ സിംഗാണ്‌....

Read More

'ഈ ഉദ്യമത്തിന് എന്റെ സര്‍വ്വ പിന്തുണയും ഞാന്‍ ഉറപ്പു തരുന്നു' മുഖ്യമന്ത്രി പിണറായി വിജയന് ബാലചന്ദ്രമേനോന്റെ വാക്ക്

ബാലചന്ദ്രമേനോന്‍ ആദ്യമായി പിണറായി എന്ന പേരു കേള്‍ക്കുന്നത് 1974 ല്‍ എസ് എഫ് ഐയുടെ പിന്തുണയോടെ കോളേജ് ചെയര്‍മാനായപ്പോഴാണ്. അന്ന് ആദ്ദേഹത്തെക്കുറിച്ച് കേട്ട അഭിപ്രായം മുഖം നോക്കാതെ സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളെന്നായിരുന്നു. മാത്രമല്ല കാര്‍ക്കശ്യം, മര്‍ക്കടമുഷ്ട്ടി, ജനാധിപത്യവാദിക്കു ചേരാത്ത ഗൗരവം, ഒരു മാടംബിയുടെ ശരീരഭാഷ... പുറത്തു നിന്നു കാണുന്ന ഒരാള്‍ക്ക് പിണറായി വിജയന്‍ ഇങ്ങനൊക്കെയാണ്....

Read More

കേരളം കാത്തിരിക്കുന്നു... എല്ലാം ശരിയാകുന്ന നാളുകള്‍ക്കായി, പിണറായി വിജയന് അഭിവാദ്യങ്ങളുമായി കാവ്യ മാധവന്‍

മുഖ്യമന്ത്രി പിണറായി വിജയനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കാവ്യ മാധവന്‍. 'കേരളം കാത്തിരിക്കുന്നു... എല്ലാം ശരിയാകുന്ന നാളുകള്‍ക്കായി... നന്മയുടെ... നിറവിന്റെ അരുണോദയങ്ങള്‍ക്കായി. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ശ്രീ പിണറായി വിജയന്‍ സാറിന് ആശംസകള്‍, അഭിവാദ്യങ്ങള്‍' . എന്നാണ് കാവ്യ ഫേസ്ബുക്കില്‍ കുറിക്കുന്നത്. കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

Read More

മീരാ ജാസ്‌മിന്റെ മടങ്ങി വരവ്‌ ; പത്ത്‌ കല്‍പനകളിലുടെ

മലയാള സിനിമക്കിത്‌ തിരിച്ച്‌ വരവിന്റെ കാലമാണ്‌. താത്‌കാലികമായി സിനിമയില്‍ നിന്നും വിട്ട്‌ നിന്ന താരങ്ങളില്‍ പലരും വീണ്ടും സജീവമായ തിരിച്ച്‌ വരവിന്‌ ഒരുങ്ങുകയാണ്‌. ഒരു ഇടവേളക്ക്‌ ശേഷം മീരാ ജാസ്‌മിനും മടങ്ങി എത്തുന്നു....

Read More

‘ വൈറ്റ് ’ എത്തുന്നു; റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടി ചിത്രം വൈറ്റിന്റെ റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചു. ചിത്രം റിലീസിന് എത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ആകാംക്ഷകള്‍ നിലനിന്നിരുന്നു. നിരവധി തവണ മാറ്റിവെച്ചശേഷമാണ് റിലീസിങ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 29 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരങ്ങള്‍. ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ നിരവധി ട്രോളുകള്‍ എത്തിയിരുന്നു....

Read More

എതിരാളികളെ മലര്‍ത്തിയടിച്ച് സല്‍മാന്‍; സുല്‍ത്താന്‍ ട്രെയിലര്‍

സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സുല്‍ത്താന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗുസ്തിക്കാരായാണ് ഇരുവരും എത്തുന്നത്. സല്‍മാന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍....

Read More

പ്രിയാമണി ഗ്ലാമര്‍ വേഷത്തില്‍; കന്നഡ ചിത്രം ' ദന കയൊന്നു ' ട്രെയിലര്‍

പ്രിയാമണി നായികയായി എത്തുന്ന കന്നഡ ചിത്രം ദന കയൊനുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുനിയ വിജയ് ആണ് ചിത്രത്തിലെ നായകന്‍. യോഗരാജ് ഭട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്‍എസ് പ്രൊഡക്ഷന്റെ ബാനറില്‍ ആര്‍ ശ്രീനിവാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷണും റൊമാന്‍സിനും കോമഡിയ്ക്കും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും....

Read More

അഭിഷേക്‌ ബച്ചന്‍ പരസ്യമായി കലഹിച്ചു; പിന്നാലെ സല്‍മാനെക്കുറിച്ചു ചോദിച്ച ചാനല്‍ അവതാരകനോടു പൊട്ടിത്തെറിച്ച്‌ ഐശ്വര്യ റായി

സരബ്‌ജിത്തിന്റെ പ്രദര്‍ശനത്തിനു ശേഷം താരസുന്ദരി ഐശ്വര്യ റായിക്കു കഷ്‌ടകാലമാണെന്നു തോന്നുന്നു. എപ്പോഴും ചിരിക്കുന്ന, കാണുന്നവരില്‍ സന്തോഷം നിറയ്‌ക്കുന്ന മുഖമാണ്‌ ഐശ്വര്യയുടേത്‌. പക്ഷേ കുറച്ചു നാളായി താരസുന്ദരി അല്‍പ്പം കലിപ്പിലാണെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം സരബ്‌ജിത്തിന്റെ ആദ്യ പ്രദര്‍ശനത്തിനെത്തിയ ഐശ്വര്യ റായിയും അഭിഷേക്‌ ബച്ചനും തമ്മില്‍ പരസ്യമായി അനിഷ്‌ടം പ്രകടിപ്പിച്ചിരുന്നു....

Read More

ഭാവനയുടെ സഹോദരനും സിനിമയിലേക്ക്

നടി ഭാവനയുടെ സഹോദരന്‍ ജയദേവും സിനിമാ രംഗത്തേക്ക്. സംവിധായകനായി തമിഴിലൂടെയാണ് ജയദേവിന്റെ രംഗപ്രവേശം. പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്നു ജയദേവ്. പട്ടിണിപ്പാക്കം എന്നാണ് ജയദേവിന്റെ പ്രഥമ സംവിധാന സംരംഭത്തിന്റെ പേര്. കലൈ അരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. മുളമൂട്ടില്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്....

Read More

നയന്‍താര നിര്‍മ്മാതാവാകുന്നു

തെന്നിന്ത്യയിലെ മലയാളി സുന്ദരി നയന്‍താര നിര്‍മ്മാതാവാകുന്നു. എ.ആര്‍ മുരുകദോസിന്റെ സംവിധാന സഹായി ആയിരുന്ന ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ് നയന്‍സ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതും നയന്‍താര തന്നെയാണ്. സ്ത്രീ കേന്ദ്ര കഥാപാത്രമായ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ റോളിലാണ് നയന്‍സ് അഭിനയിക്കുന്നത്....

Read More

കുന്നിറങ്ങി വരുന്ന ജീപ്പ്' ജൂണില്‍ തുടങ്ങും

നല്ല സിനിമ ചലച്ചിത്രവേദി നിര്‍മിക്കുന്ന ''കുന്നിറങ്ങി വരുന്ന ജീപ്പ്'' എന്ന പരീക്ഷണ സിനിമയുടെ ചിത്രീകരണം ജൂണില്‍ റാന്നിയില്‍ തുടങ്ങും. നാടക പ്രവര്‍ത്തകനും കവിയുമായ എ.കെ. ശ്രീജിത്താണ് സിനിമയുടെ സംവിധായകന്‍ .പ്രതാപ് ജോസഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌