Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Ask to Doctor

ഭര്‍ത്താവിന് മറ്റു സ്ത്രീകളോട് താല്‍പര്യം; ഞാനെന്തുചെയ്യും?

ഞാനൊരു വീട്ടമ്മയാണ്. എനിക്ക് 38 വയസും ഭര്‍ത്താവിന് 43 വയസുമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. രണ്ടു കുട്ടികളുമുണ്ട്. ഭര്‍ത്താവിന് ഇപ്പോള്‍ സെക്‌സില്‍ താല്‍പര്യമില്ല. എന്നാല്‍ മറ്റ് സ്ത്രീകളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാറുണ്ട്. അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചും പറയും. മുമ്പ് ഞങ്ങള്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുമായിരുന്നു....

Read More

കുഞ്ഞുവാവയുടെ ആരോഗ്യം സംശയങ്ങള്‍ക്ക്‌ മറുപടി

കുഞ്ഞിന്‌ ഒരു വയസ്‌ ആകുന്നതുവരെ അമ്മമാരുടെ മനസില്‍ ആയിരം സംശയങ്ങളാണ്‌. കുഞ്ഞിന്റെ പരിചരണം, മുലയൂട്ടല്‍, രോഗ നിര്‍ണയം, ചികിത്സ തുടങ്ങി അമ്മമാരുടെ ആരോഗ്യ നിലവരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും . കുഞ്ഞു ജനിച്ചു വീഴുംമുമ്പു തന്നെ അമ്മമാരുടെ മനസില്‍ ആശങ്കകള്‍ ആകാശത്തോളം ഉയരും. പ്രത്യേകിച്ച്‌, ആദ്യമായി അമ്മയാകുന്നവര്‍....

Read More

തലവേദന ചോദ്യങ്ങളും ഉത്തരങ്ങളും

തുടര്‍ച്ചയായ ബസ്‌യാത്ര ചിലരില്‍ തലവേദയുണ്ടാക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ സാധാരണ മൈഗ്രേന്‍ രോഗികള്‍ക്ക്‌ മാത്രമാണ്‌ അനുഭവപ്പെടുന്നത്‌. 'മോഷന്‍ സിക്‌നസ്‌' ആണ്‌ ഇവിടെ മുന്നോടിയായി (ഓറ) ഉണ്ടാകുന്നത്‌. ഇതോടനുബന്ധിച്ച്‌ ഓക്കാനം, തലകറക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതേതുടര്‍ന്ന്‌ തലവേദനയും ഉണ്ടാകുന്നു.

പനിവന്നാല്‍

1....

Read More

കാഴ്‌ചത്തകരാര്‍ പ്രത്യേക ചോദ്യോത്തരം

കണ്ണിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്‌. കാഴ്‌ചയും കണ്ണുകളുമായി ബന്ധപ്പെട്ട്‌ നിത്യജീവിതത്തില്‍ സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും. കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്‌. സാധാരണ ഉണ്ടാകാവുന്ന 30 ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടിയുമാണ്‌ ചുവടെ.

1....

Read More

ഹൃദയാരോഗ്യം സംശയങ്ങള്‍ക്ക്‌ മറുപടി

ഹൃദസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന്‌ പിന്നില്‍ ഈ തെറ്റായ വിശ്വാസങ്ങള്‍ക്ക്‌ സ്‌ഥാനമുണ്ട്‌. ഇത്തരം വിശ്വാസങ്ങളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്ന പ്രത്യേക ചോദ്യോത്തരം . ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട്‌ നിരവധി സംശയങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതില്‍ പലതും തെറ്റിദ്ധാരണകളാണ്‌....

Read More

ചികിത്സയ്‌ക്കു ശേഷം കാന്‍സര്‍ തിരിച്ചുവരുമോ?

മദ്യപാനികള്‍ക്ക്‌ കാന്‍സറിന്റെ തോത്‌ കൂടുതലാണ്‌. പ്രത്യേകിച്ച്‌ തൊണ്ടയിലെയും അന്നനാളത്തിലെയും കാന്‍സര്‍, കരളിലെ കാന്‍സര്‍ തുടങ്ങിയവ . ? ഞാനൊരു വീട്ടമ്മയാണ്‌. എനിക്ക്‌ 50 വയസ്‌. ഇടതു സ്‌തനത്തില്‍ വേദനയുമായാണ്‌ ഡോക്‌ടറെ കണ്ടത്‌. പരിശോധനയില്‍ സ്‌തനാര്‍ബുദമാണെന്ന്‌ തിരിച്ചറിഞ്ഞു. സര്‍ജറി ചെയ്‌തു. അതിനു ശേഷം കീമോ തെറാപ്പിയും ചെയ്‌തു. പിന്നീട്‌ റേഡിയേഷനും....

Read More

സൗന്ദര്യ സംരക്ഷണം പ്രത്യേക ചോദ്യോത്തരം

ചെറുതും വലുതുമായ സൗന്ദര്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്‌ ഭൂരപക്ഷം ആളുകളും. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ വായനക്കാരില്‍ നിന്നും ലഭിച്ച സംശയങ്ങള്‍ക്കുള്ള മറുപടി.

ഞാനൊരു പ്ലസ്‌ ടു വിദ്യാര്‍ഥിനിയാണ്‌. എന്റെ കഴുത്തിന്റെ പിന്‍ഭാഗത്ത്‌ ചുണങ്ങ്‌ കാണപ്പെടുന്നു. ആദ്യമൊക്കെ ഒന്നോ രണ്ടോ എണ്ണം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്‌ കൂടുതലാണ്‌....

Read More

പ്രമേഹത്തിന്‌ പരിഹാരമായി താക്കോല്‍ദ്വാര ശസ്‌ത്രക്രിയകള്‍

ഇന്‍സുലിന്റെ പിന്‍ബലത്തില്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോവുക മാത്രമാണ്‌ നിലവില്‍ പ്രമേഹ രോഗികള്‍ക്കുള്ള ഏക പോംവഴി. എന്നാല്‍ പ്രമേഹത്തിനുള്ള മരുന്നു ചികിത്സകള്‍ പരാജയപ്പെടുന്നിടത്ത്‌ കൊച്ചി സണ്‍റൈസ്‌ ആശുപത്രിയിലെ ലാപ്രോസ്‌കോപ്പിക്‌ സര്‍ജന്‍ ഡോ. ആര്‍. പത്മകുമാര്‍ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയിലൂടെ വ്യത്യസ്‌തനാകുന്നു . പ്രമേഹമെന്നാല്‍ മലയാളിക്ക്‌ കുടുംബകാര്യം പോലെയാണ്‌....

Read More

ജനറല്‍ മെഡിസിന്‍

പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവിന്റെ ഒരു പ്രധാന കാരണം, മാനസിക സംഘര്‍ഷം തന്നെയാണ്‌. കത്തില്‍ നിന്നും വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ താങ്കള്‍ക്ക്‌ ചികിത്സ ആവശ്യമുള്ള അസുഖങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല.

നാല്‍പ്പതാം വയസില്‍ ഓര്‍മ്മ നഷ്‌ടപ്പെടുന്നു

ഞാനൊരു ഹൈസ്‌കൂള്‍ അധ്യാപകനാണ്‌. എനിക്ക്‌ 50 വയസ്‌. അടുത്തിടെയായി വല്ലാത്ത മറവിയാണ്‌....

Read More

ഗൈനക്കോളജി

അബോര്‍ഷനെത്തുടര്‍ന്ന്‌ നട്ടെല്ലിന്‌ വേദന

എനിക്ക്‌ 28 വയസ്‌. രണ്ടു കുട്ടികളുണ്ട്‌. ചില പ്രത്യേക സാഹചര്യത്തില്‍ രണ്ടുവര്‍ഷത്തിനിടെ മൂന്നുതവണ അബോര്‍ഷന്‍ നടത്തേണ്ടിവന്നു. ആദ്യപ്രസവം നോര്‍മ്മലായിരുന്നു. ആദ്യ പ്രസവത്തിനുശേഷം ആറാം മാസമാണ്‌ ആദ്യം അബോര്‍ഷന്‍ നടത്തിയത്‌. ഇതേത്തുടര്‍ന്ന്‌ മൂന്നുദിവസം അമിതായ ബ്ലീഡിംഗ്‌ ഉണ്ടായി....

Read More

കാര്യം സ്വകാര്യം

മാസ്‌റ്റേഴ്‌സ് ആന്‍ഡ്‌ ജോന്‍സണിന്റെ പഠന പ്രകാരം വാര്‍ധക്യത്തിലും സന്തോഷകരമായ ലൈംഗികത സാധ്യമാണ്‌. അതിനാല്‍ ഈ പ്രായത്തില്‍ ലൈംഗിക താല്‍പര്യങ്ങളും ഇഷ്‌ടങ്ങളും തോന്നുന്നതില്‍ തെറ്റില്ല .

ലൈംഗിക ചിന്തകള്‍ നിയന്ത്രിക്കണം

എനിക്ക്‌ 73 വയസ്‌. ഞാന്‍ ഒറ്റയ്‌ക്കാണ്‌ നാട്ടിലെ വീട്ടില്‍. ഭാര്യ മരിച്ചു. മക്കള്‍ വിദേശത്താണ്‌. വീട്ടില്‍ തനിച്ചായ എനിക്ക്‌ ഇപ്പോള്‍ അതിയായ ലൈംഗിക താല്‍പര്യമുണ്ട്‌....

Read More

കുട്ടികളുടെ ആരോഗ്യം

ചെറിയ വലിപ്പത്തിലുള്ള മുഴയാണ്‌ തള്ളിവരുന്നതെങ്കില്‍ അതിന്‌ ചികിത്സയുടെ ആവശ്യമില്ല. കുട്ടി നടന്നു തുടങ്ങുമ്പോള്‍, എട്ടോ ഒന്‍പതോ മാസമാകുമ്പോള്‍ അത്‌ താനെ അടഞ്ഞു പോകും.

പൊക്കിള്‍ക്കൊടി തള്ളിവരുന്നു

രണ്ടുമാസം പ്രായമായ എന്റെ കുഞ്ഞിനു വേണ്ടിയാണ്‌ കത്ത്‌. പെണ്‍കുഞ്ഞാണ്‌. പൊക്കിള്‍ക്കൊടി പുറത്തേക്ക്‌ തള്ളിവരുന്നതാണ്‌ പ്രശ്‌നം....

Read More
Ads by Google
  • mangalam malayalam online newspaper

    കുട്ടികളുടെ ആരോഗ്യം

    ചെറിയ വലിപ്പത്തിലുള്ള മുഴയാണ്‌ തള്ളിവരുന്നതെങ്കില്‍ അതിന്‌ ചികിത്സയുടെ ആവശ്യമില്ല. കുട്ടി...

  • mangalam malayalam online newspaper

    ഡെന്റല്‍ കെയര്‍

    പല്ല്‌ പൊങ്ങുന്നത്‌ തടയാന്‍ പല്ല്‌ പൊങ്ങുന്നതിനു കാരണം പലതാണ്‌. വായ തുറന്ന്‌ ഉറങ്ങുക,...

  • mangalam malayalam online newspaper

    കുട്ടികളുടെ ആരോഗ്യം

    അടിവസ്‌ത്രങ്ങള്‍ സമയാസമയങ്ങളില്‍ മാറ്റാത്തതും ശുചിത്വക്കുറവും കുട്ടികളില്‍ മൂത്രത്തില്‍...

  • mangalam malayalam online newspaper

    ബ്യൂട്ടി ഡോക്‌ടര്‍

    സ്‌തനങ്ങളുടെ അഭംഗിപരിഹാരത്തിന്‌ മാര്‍ഗങ്ങളേറെ സ്‌തനങ്ങളുടെ വലുപ്പം കൂട്ടുന്നതിന്‌...

  • mangalam malayalam online newspaper

    ഹൃദയപൂര്‍വം

    മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍...

  • mangalam malayalam online newspaper

    ഗൈനക്കോളജി

    സിസേറിയന്‍ കഴിഞ്ഞ്‌ 2-3 മാസത്തിനകം സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാം. സാധാരണയായി...

  • Diabetes

    ഷുഗര്‍ ഫ്രീ

    സാധാരണ വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന ഡയബറ്റിസ്‌ ചെറുപ്രായത്തില്‍ തന്നെ വരും. പ്രമേഹം...

Ads by Google
Back to Top