Last Updated 1 year 6 weeks ago
Ads by Google
21
Friday
July 2017

Ayurveda

മുടിയഴകിന്‌ ആയുര്‍വേദ ഷാംപൂകള്‍

മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും. മുടിയുടെ അഴകിന്‌ വിലങ്ങുതടിയായി നില്‍ക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്‌. ഇതിനു പരിഹാരമായി വിപണിയില്‍ ലഭ്യമായ ഷാംപുകളിലും ഹെയര്‍ ഓയിലുകളും പരീക്ഷിച്ച്‌ പരാജയപ്പെട്ടവരാണ്‌ ഏറെയും....

Read More

അര്‍ശസിന്‌ ആയുര്‍വേദ ചികിത്സ

മാംസാങ്കുരങ്ങളുടെ വളര്‍ച്ചയാണ്‌ അര്‍ശസ്സ്‌. ഗുദം, നാസാദ്വാരങ്ങള്‍, ചെവികള്‍, ശിരസ്‌ എന്നീ ഭാഗങ്ങളില്‍ ഇത്തരം മാംസാങ്കുരങ്ങള്‍ ഉണ്ടായിക്കാണുന്നുണ്ട്‌. ഗുദത്തിലുണ്ടാവുന്നവയെയാണ്‌ സാധാരണ അര്‍ശസ്‌ എന്ന്‌ പറയുന്നത്‌ . മാറിവരുന്ന ജീവിതസാഹചര്യങ്ങള്‍ കൊണ്ടും ഭക്ഷണശീലം കൊണ്ടും ഏറിവരുന്ന ഒരു മഹാവ്യാധിയാണ്‌ അര്‍ശസ്‌....

Read More

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക്‌ ആയുര്‍വേദം

മരുന്നുകള്‍ക്കെതിരേ ക്ഷയരോഗാണുക്കള്‍ ആര്‍ജിക്കുന്ന അതീജീവന ശേഷിയും ചികിത്സാപരാജയത്തിന്‌ കാരണമാകുന്നു. കൃത്യമായ ഡോസിലും കാലയളവിലും മരുന്നുകള്‍ കഴിക്കാതിരിക്കുക, നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ എല്ലാം ഉപയോഗിക്കാതിരിക്കുക. മിക്ക സ്‌ത്രീകളുടെയും പ്രശ്‌നമാണ്‌ ആര്‍ത്തവ സമയത്തെ വയറുവേദന. ആര്‍ത്തവരക്‌തം ശരിയായ രീതിയില്‍ പോകാതിരിക്കുമ്പോഴാണ്‌ വേദന അനുഭവപ്പെടുന്നത്‌....

Read More

ടോണ്‍സിലൈറ്റിസിന്‌ ആയുര്‍വേദം

അണുബാധമൂലം ഈ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കമാണ്‌ ടോണ്‍സിലൈറ്റിസ്‌. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌. കണ്‌ഠനാളത്തിന്റെ ഇരുവശങ്ങളിലും അന്നനാളത്തിന്റെ തുടക്കത്തില്‍ നാവിനു പുറകിലായി സ്‌ഥിതി ചെയ്യുന്ന രണ്ട്‌ ഗ്രന്ഥികളാണ്‌ ടോണ്‍സിലുകള്‍....

Read More

പുരുഷനുമാത്രമല്ല, സ്ത്രീകള്‍ക്കും കരുത്തുപകരും കന്മദം

ആയുര്‍വേദ ആചാര്യന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലൈംഗിക ജീവിതം കരുത്തുള്ളതാകാന്‍ സഹായിക്കുന്ന ഉത്തമ പ്രകൃതി ഔഷധമാണ് കന്മദം. ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിലൂടെ ഊറിവരുന്ന അവസ്ഥയിലാണ് കന്മദം ലഭിക്കുന്നത്....

Read More

വിരുദ്ധാഹാരത്തില്‍ കാര്യമുണ്ട്‌

വിരുദ്ധാഹാരം വിഷംപോലെയും കൂട്ടു വിഷംപോലെയും ശരീരത്തിന്‌ ദോഷമാണെന്ന്‌ ആയുര്‍വേദം. 'വിരുദ്ധമപി ചാഹാരം വിദ്യാദ്വിഷഗരോപമം' എന്നാണ്‌ അഷ്‌ടാംഗഹൃദയത്തില്‍ വിരുദ്ധാഹാരത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌. രുചിയേറുമെങ്കിലും ചില ആഹാരസാധനങ്ങള്‍ ഒരുമിച്ച്‌ കഴിക്കരുതെന്നൊരു വിശ്വാസമുണ്ട്‌....

Read More

പുരുഷ വന്ധ്യതയ്‌ക്ക്‌ ആയുര്‍വേദം

വിവാഹം കഴിഞ്ഞ്‌ ഉദ്ദേശിച്ച സമയത്ത്‌ കുട്ടികളുണ്ടായില്ലെങ്കില്‍ ഹൈടെക്‌ ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ മുതല്‍ മാന്ത്രിക ക്ലിനിക്കുകള്‍ വരെയുള്ള സന്ദര്‍ശനം തുടങ്ങുകയായി. വന്ധ്യതാ ചികിത്സ ഇന്ന്‌ ഏറെ വികസിതവും, തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ വ്യവസായമാണ്‌. ഏതാണ്‌ ശരി- തെറ്റ്‌ എന്ന ആശങ്ക നിറഞ്ഞു നില്‍ക്കുന്നു. വന്ധ്യതാ ചികിത്സ ഫാഷനായി മാറിക്കഴിഞ്ഞു എന്ന്‌ പറയാം....

Read More

അര്‍ബുദത്തെ തോല്‍പ്പിക്കുമോ ചക്കയും കുടംപുളിയും ?

നാട്ടിന്‍പുറങ്ങളില്‍ സുലഭമാണ് ചക്കയും കുടംപുളിയും. എന്നാല്‍ ഇന്ന് ചക്ക കഴിക്കുന്നവര്‍ തന്നെ കുറവ്. പക്ഷെ കാന്‍സറിനെപ്പോലും ചെറുക്കുന്ന അത്ഭുതഗുണങ്ങളുള്ള ഭക്ഷണമാണ് ചക്ക. അര്‍ബുദം വരാതിരിക്കാന്‍ തീര്‍ച്ചയായും ശീലിക്കേണ്ട ആഹാരങ്ങളാണ് ചക്കയും കുടംപുളിയും....

Read More

ഫാറ്റി ലിവറിനെ പേടിക്കേണ്ട; പക്ഷേ,പപ്പായയുടെ അരിമണികള്‍ കളയരുത്!

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മധുരമുള്ള പപ്പായ കഴിച്ചതിനു ശേഷം അതിനുള്ളിലെ കറുത്ത കുരു കളയുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണെന്ന് അധികം ആര്‍ക്കുമറിയില്ല. ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു....

Read More

പ്രായം കടന്നെത്തുന്ന നടുവേദനയും കഴുത്തുവേദനയും

കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന്‌ ജോലി ചെയ്യുന്നവരിലും വളരെ ദൂരം തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ്‌ രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും സാധാരണയായി കണ്ടുവരുന്നു . പണ്ട്‌ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ന...

Read More

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ കാരണങ്ങളും പ്രതിവിധിയും

ഒരാളുമായി വേര്‍പിരിയുമ്പോള്‍ സ്വാഭാവികമായും ഉടലെടുക്കുന്ന മാനക്കേടിനും മനോവേദനയ്‌ക്കുമൊക്കെ നല്ലൊരു മറുമരുന്നാണ്‌ ഒരു പുതിയ ബന്ധം എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ ചലപ്പോള്‍ അപകടമാകാം. ആധുനിക ജീവിതരീതിയുടെ ഭാഗമായി നമ്മള്‍തന്നെ ക്ഷണിച്ചുവരുത്തുന്ന രോഗമാണ്‌ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌. സാധാരണ 40-45 വയസിനോടടുത്തവര്‍ക്കുണ്ടാകുന്ന ഒരു രോഗമായാണിത്‌....

Read More

സന്ധി തേയ്‌മാനത്തിന്‌ ആയുര്‍വേദ ചികിത്സ

നാല്‌പത്‌ വയസു കഴിഞ്ഞ സ്‌ത്രീകളില്‍ കൂടുതലായി ഇത്തരം അസുഖം കാണുന്നു. പ്രധാനമായും ഇടുപ്പെല്ല്‌, കാല്‍മുട്ട്‌, തോള്‌, നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ചലനം കൂടുതല്‍ ആവശ്യമുള്ള കഴുത്തിനും നടുവിനുമൊക്കെ സന്ധിതേയ്‌മാനം ബാധിക്കാം പ്രായം കൂടുന്തോറും ശരീരത്തിലെ വിവിധ സന്ധികളിലുള്ള അസ്‌ഥിയുടെ അഗ്രങ്ങളില്‍ കാര്‍ട്ടിലേജിന്‌ തേയ്‌മാനം ഉണ്ടാകുന്നു....

Read More
Ads by Google
Ads by Google
Back to Top