Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Fitness/ Yoga

വണ്ണം കുറയ്‌ക്കാം ചുവടുവച്ച്‌

അമിതവണ്ണം കുറയ്‌ക്കുന്നതിനൊപ്പം ആരോഗ്യമുള്ള ശരീരവും സ്വന്തമാക്കാം. ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും പ്രാണവായുവെത്തിക്കുന്ന വ്യായാമമാണിത്‌. എന്നാല്‍ വെറുതെ പാട്ടുകേട്ട്‌ ചുവടുവച്ചാല്‍ വ്യായാമത്തിന്റെ ഗുണം കിട്ടില്ലെന്നു മാത്രമല്ല ശാരീരിക ക്ഷതങ്ങള്‍ക്കും കാരണമാകുന്നു....

Read More

ജിംനേഷ്യത്തില്‍ പോകുംമുമ്പ്‌

ഫിറ്റ്‌നെസ്‌ സെന്ററിലായാലും വീട്ടിലായാലും വ്യായാമത്തിനുമുമ്പ്‌ ഒരു നല്ല ട്രെയിനറുടെ ഉപദേശം തേടണം. ഒരു ദിവസംകൊണ്ട്‌ പൊണ്ണത്തടി കുറച്ച്‌ ആരോഗ്യവാനാകാം എന്ന ഉദേശത്തോടെ ജിംനേഷ്യത്തില്‍ പോകരുത്‌. ജിനേഷ്യം നാട്ടിന്‍ പുറങ്ങളില്‍പോലും പൊട്ടിമുളയ്‌ക്കാന്‍ തുടങ്ങിയതോടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മലയാളിയും ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്‌....

Read More

അനന്ത് അംബനി പൊണ്ണത്തടി കുറച്ചു; ഒറ്റയടിക്ക് കുറച്ചത് 70 കിലോ

മുംബൈ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബനി മാധ്യമങ്ങളില്‍ നിറയുന്നത് അദ്ദേഹത്തിന്റെ പൊണ്ണത്തടിയുടെ പേരിലാണ്. അമിത ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന അനന്ത് ഒറ്റയടിക്ക് പകുതിയോളം ഭാരം കുറച്ചു. 140 കിലോ ശരീരഭാരമുണ്ടായിരുന്ന അനന്ത് ഒറ്റയടിക്ക് 70 കിലോയാണ് കുറച്ചത്. ഐ.പി.എല്‍, ഐ.എസ്.എല്‍ മത്സരങ്ങളില്‍ ഗ്യാലറികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അനന്ത്....

Read More

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്....

Read More

ഏകാഗ്രതയും ബുദ്ധിശക്‌തിയും വര്‍ധിപ്പിക്കാം

ബുദ്ധിശക്‌തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ യോഗഫലപ്രദമാണ്‌. പ്രത്യേകിച്ച്‌ പാദഹസ്‌താസനം പോലുള്ള യോഗാക്രമങ്ങള്‍. ഏതൊരു ജോലിയും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്‌ ഏകാഗ്രത ആവശ്യമാണ്‌. മനസിനെ നിയന്ത്രിച്ചുകൊണ്ടാണ്‌ ഏകാഗ്രത സാധ്യമാക്കുന്നത്‌. എല്ലാവര്‍ക്കും ഈ ഏകാഗ്രത കൈവരിക്കാനായെന്നു വരില്ല....

Read More

മനസും ശരീരവും രോഗമുക്തമാക്കാം

കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചതു പോലെ ഒരു മനുഷ്യന്‍ ബാഹ്യമായ ശരീരം മാത്രമല്ല. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനകോശം, ആനന്ദമയകോശം എന്നിങ്ങനെ പഞ്ചകോശങ്ങള്‍ അടങ്ങിയതാണ്. ഈ പഞ്ചകോശങ്ങളില്‍ ഏതെങ്കിലും ഒരു കോശത്തിന് എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ ആ കോശത്തിന് മാത്രമല്ല കാലക്രമേണ അടുത്ത കോശങ്ങളിലേയ്ക്കു കൂടി ആ പ്രയാസം അനുഭവപ്പെടും....

Read More

ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാം യോഗയിലൂടെ

രോഗങ്ങള്‍ക്ക്‌ നടുവിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. എന്നാല്‍ ഇതില്‍ പല രോഗങ്ങളും പൂര്‍ണമായും നിയന്ത്രിക്കുവാനോ മരുന്നുകളുടെ ഉപയോഗം കുറയ്‌ക്കുവാനോ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും മാനസിക സംഘര്‍ഷം കുറയ്‌ക്കുന്നതിനും ഇന്ന്‌ രൂപം കൊണ്ടതില്‍ വച്ച്‌ ഏറ്റവും ഫലപ്രദവും ലളിതവും സുഗമവുമായ മാര്‍ഗമാണ്‌ യോഗവിദ്യ....

Read More

...

Read More

...

Read More

ടെന്‍ഷന്‍ കുറയ്‌ക്കാന്‍ ഓഫീസ്‌ വ്യായാമങ്ങള്‍

കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ നിര്‍ദേശിക്കുന്നത്‌. ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞതോടെയാണ്‌ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയത്‌. രാവിലെ മുതല്‍ വൈകും വരെ ഒരേയിരുപ്പില്‍ ജോലി....

Read More

ആരോഗ്യവാനാകാം ധ്യാനത്തിലൂടെ

ഇന്ന്‌ ചെറുപ്പക്കാരിലും ഈ രോഗം കാണപ്പെടുന്നുണ്ട്‌. ജീവിതശൈലിയിലെ മാറ്റങ്ങളാണ്‌ ഇതിന്‌ പ്രധാന കാരണം ധ്യാനിച്ചിരിക്കുന്ന നേരമുണ്ടെങ്കില്‍ എനിക്കെന്റെ പകുതി ജോലി ചെയ്‌തു തീര്‍ക്കാം' എന്നു പറയുന്നവരാണ്‌ നമുക്കു ചുറ്റുമുള്ളവരില്‍ ഏറെയും. ധ്യാനത്തിലൂടെ ലഭിക്കുന്ന മനഃശക്‌തി, മനഃശാന്തി എന്നിവയെക്കുറിച്ചുള്ള അറിവുകുറവാണ്‌ ഇതിനു കാരണം....

Read More

...

Read More
Ads by Google
Ads by Google
Back to Top