Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Kids

കുട്ടികളില്‍ വൃക്കരോഗം കൂടുന്നു

ആരംഭത്തിലെ തന്നെ വൃക്കരോഗത്തിന്റെ തീവ്രത തിരിച്ചറിയാതെ ഇരു വൃക്കകളും തകരാറിലായതിനു ശേഷം ചികിത്സയ്‌ക്കെത്തുന്നതാണ്‌ ഭാവിയില്‍ ഗുരുതരമായ അവസ്‌ഥയിലേക്ക്‌ മാറുന്നത്‌....

Read More

എബോളയ്‌ക്കുശേഷം ഭീതി പരത്തി സികയും

സിക വൈറസ്‌ മനുഷ്യശരീരത്തിലേക്ക്‌ പകരുന്നത്‌ രണ്ട്‌ വിധത്തിലാണ്‌. രോഗം പരത്തുന്ന ഈഡിസ്‌ കൊതുകുകള്‍ വഴിയും ലൈംഗിക ബന്ധത്തിലൂടെ പുരുഷനില്‍ നിന്ന്‌ സ്‌ത്രീയിലേക്കും. സിക വൈറസ്‌ ലോകവ്യാപകമായി പടര്‍ന്നുപിടിക്കുമോ? മനുഷ്യജീവനു തന്നെ ഭീഷണിയായി മാറുന്ന ഈ വൈറസ്‌ പൂര്‍ണമായി തുടച്ചുനീക്കാന്‍ പുതിയ വാക്‌സിനുകള്‍ക്ക്‌ കഴിയുമോ? തുടങ്ങി അനേകം സംശയങ്ങളാണ്‌ സിക എന്ന ഭീകരവൈറസിനെ സംബന്ധിച്ച്‌ ഉയരുന്നത്‌....

Read More

തടയാം ശ്വാസകോശരോഗങ്ങള്‍

പുകവലിക്കാര്‍ ഉള്ള വീടുകളിലെ കുട്ടികള്‍ക്ക്‌ ശ്വാസകോശരോഗങ്ങള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ വീടിനുള്ളിലെ പുകവലി ഒഴിവാക്കണം. 1. രോഗം വന്ന രോഗിയെ പ്രത്യേകം പരിരക്ഷിക്കേണ്ടതാണ്‌. തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായും പൊത്തുന്ന ശീലത്തെക്കുറിച്ച്‌ കുട്ടികളെ ബോധവാന്മാരാക്കേണ്ടതാണ്‌. 2....

Read More

രോഗങ്ങള്‍ വരും കരുതല്‍ വേണം

ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വരാവുന്ന രോഗങ്ങള്‍ നിരവധിയാണ്‌. കൊച്ചുകുഞ്ഞായതിനാല്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണണമെന്നില്ല. രോഗമുള്ള കുഞ്ഞുങ്ങള്‍ അസ്വസ്‌ഥരായി കാണപ്പെടുന്നു. അതിനാല്‍ കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ സൂഷ്‌മ നിരീക്ഷണം ആവശ്യമാണ്‌. അമ്മമാരാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്‌. പോഷകാഹാരക്കുറവ്‌, ശുചിത്വമില്ലായ്‌മ എന്നിവ മൂലം കുഞ്ഞിന്‌ രോഗം പിടിപെടാം....

Read More

പരിചരണം അതീവ ശ്രദ്ധയോടെ

തെറ്റായ വിശ്വാസങ്ങളും ധാരണകളുമാണ്‌ ശിശുപരിചരണത്തില്‍ ഇന്നും നിലനില്‍ക്കുന്നത്‌. ഇതിന്റെ ശരിതെറ്റുകള്‍ വേര്‍തിരിച്ചെടുക്കാന്‍ വിദ്യാഭ്യാസമ്പന്നമായ ഈ കാലഘട്ടത്തിലും കഴിയുന്നില്ല . ഗര്‍ഭധാരണത്തോടെ തുടങ്ങും കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കകള്‍. മാസം അടുക്കുന്തോറും ആശങ്കകള്‍ ആധിയായി മാറും. കുഞ്ഞ്‌ പിറക്കുന്നതോടെ ആശങ്കകളും ആധിയും നൂറിരട്ടിയാകും. പിന്നെ രാവും പകലും കുഞ്ഞിനൊപ്പം....

Read More

അമ്മയുടെ ശ്രദ്ധയിലാണ്‌ കുഞ്ഞിന്റെ ആരോഗ്യം

ജനിച്ച്‌ 28 ദിവസം വരെ പ്രായമുള്ള നവജാത ശിശുക്കള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ.്‌ രോഗപ്രതിരോധ ശേഷി വളരെക്കുറവായ ഈ ഘട്ടത്തില്‍ കുഞ്ഞിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച്‌ അമ്മ രോഗലക്ഷണങ്ങളെയും വളര്‍ച്ചയുടെ ഘട്ടങ്ങളെയും മനസിലാക്കണം . ഗര്‍ഭകാലത്തുതന്നെ കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌....

Read More

കുട്ടികള്‍ക്ക്‌ പഠനമുറി ഒരുക്കുമ്പോള്‍

കുട്ടികളുടെ പഠനമുറി നിര്‍മ്മിക്കുന്നത്‌ ആഢംബരത്തിനു വേണ്ടിയാകരുത്‌. ഇന്റീരിയര്‍ ഡിസൈനുകളും ബാഹ്യ അലങ്കാരങ്ങളും കുട്ടിയുടെപഠനത്തെ സഹായിക്കില്ല. മറിച്ച്‌ ആലസ്യത്തിലേക്കു നയിക്കുകയേ ചെയ്യൂ. വീട്‌ പണിയുമ്പോള്‍ തന്നെ എഞ്ചിനീയറെക്കൊണ്ട്‌ ലിവിങ്‌ റൂമും ബെഡ്‌ റൂമുമൊക്കെ പ്ലാന്‍ ചെയ്യുന്ന കൂട്ടത്തില്‍ സ്‌റ്റഡി റൂമിനും (പഠനമുറി) പ്രാധാന്യം നല്‍കാന്‍ ഇന്ന്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്‌....

Read More

നിറവ്യത്യാസം ഭയപ്പെടേണ്ടതില്ല

ധമനികള്‍ തിരിഞ്ഞുകിടക്കുക, രക്‌തം അതിന്റെ സ്വാഭാവിക ഒഴുക്കിന്‌ എതിരായി ഒഴുകുക, ഹൃദയത്തിന്റെ പ്രവര്‍ത്തന തകരാര്‍ തുടങ്ങിയവ കുഞ്ഞുങ്ങളില്‍ നിറംമാറ്റത്തിനു കാരണമാവാം. നവജാത ശിശുക്കളില്‍ ശരീരത്തിനുണ്ടാകുന്ന നിറംമാറ്റം സാധാരണമാണ്‌. കുഞ്ഞ്‌ ജനിച്ച ഉടനെയും മണിക്കൂറുകള്‍ കഴിഞ്ഞും നിറവ്യത്യാസം കണ്ടു തുടങ്ങാം. മഞ്ഞ നിറത്തിലും നീലനിറത്തിലുമാണ്‌ കുഞ്ഞുങ്ങളിലെ നിറവ്യത്യാസം പ്രധാനമായും കണ്ടുവരുന്നത്‌....

Read More

കുട്ടികളിലെ അപസ്‌മാരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തലച്ചോറിലുണ്ടാകുന്ന പ്രത്യേകതരം വൈദ്യുത സ്‌പന്ദനങ്ങളാണ്‌ അപസ്‌മാര രോഗത്തിന്‌ കാരണം. ശരീരത്തില്‍ അസ്വഭാവികമായുണ്ടാകുന്ന ഈ വൈദ്യുത സ്‌പന്ദനത്തിന്‌ സന്നി അഥവാ സീഷര്‍ എന്നു പറയുന്നു. ഒന്നിലേറെ തവണ സന്നിയുണ്ടാകുന്നതാണ്‌ അപസ്‌മാരം എന്നറിയപ്പെടുന്നത്‌. ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നമാണ്‌ കുട്ടികളിലെ അപസ്‌മാരം....

Read More

നടുന്നുകയറട്ടെ വളര്‍ച്ചയുടെ പടവുകള്‍

നാം ഏറ്റവും കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കേണ്ട കാലഘട്ടം കൂടിയാണിത്‌. ശാരീരികമായും മാനസികമായുംവളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങള്‍ കടന്നുപോകുന്നത്‌ ഈ സമയത്താണ്‌ . കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക കാലഘട്ടമാണ്‌ ആദ്യത്തെ 12 മാസം. ഓരോ മാസമായി തരംതിരിച്ചാല്‍ എണ്ണിപ്പറയാവുന്ന മാറ്റങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണാം. നാം ഏറ്റവും കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കേണ്ട കാലഘട്ടം കൂടിയാണിത്‌....

Read More

കുഞ്ഞുടുപ്പ്‌ വാങ്ങുമ്പോള്‍

ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഇഷ്‌ടം തോന്നുന്ന കുട്ടിയുടുപ്പും ചെരുപ്പുകളും തിരഞ്ഞെടുക്കാനാണ്‌ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുന്നത്‌. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

കാലവാസ്‌ഥ അറിയണം

വിവിധയിനം തുണിത്തരങ്ങള്‍കൊണ്ടു നിര്‍മ്മിച്ച വസ്‌ത്രങ്ങള്‍ കുട്ടികള്‍ക്കായി വിപണിയില്‍ ലഭ്യമാണ്‌....

Read More

കരുതലോടെ കാത്തിരിക്കാം ആ അതിഥിക്കായി

ഗര്‍ഭാശയത്തിലാണ്‌ ജീവന്‍ മുളപൊട്ടുന്നത്‌. ബീജസങ്കലനം നടക്കുന്ന ഭ്രൂണം ഗര്‍ഭാശയത്തില്‍ വളരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ ആഴ്‌ചമുതല്‍ ഭ്രൂണത്തിന്‌ തലയും ഉടലും രൂപം കൊള്ളുന്നു. ഏഴാമത്തെ ആഴ്‌ച കൈകാലുകള്‍ രൂപം കൊള്ളും. അതൊരു കാത്തിരിപ്പാണ്‌. പ്രാര്‍ഥനയോടെ, ആകാംഷയോടെയുള്ള കാത്തിരുപ്പ്‌. ചുവന്നു തുടുത്ത ആ കുഞ്ഞുമുഖത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്‌....

Read More
Ads by Google
Ads by Google
Back to Top