Last Updated 1 year 9 weeks ago
Ads by Google
18
Friday
August 2017

Latest News

കര്‍ണാടകയിലെ സിദ്ധി ഗോത്രഗ്രാമം; ഇന്ത്യയിലെ ആഫ്രിക്കന്‍ സമൂഹം

ജാതി പീഡനവും വിവേചനവും അവഗണനയും നിത്യസംഭവമായ ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജര്‍ ആക്രമിക്കപ്പെടുന്നത്‌ ഒട്ടും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. വെറുക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സമുഹത്തിന്‌ നേരെയുള്ള ഈ നിരന്തര കയ്യേറ്റങ്ങള്‍ ആരൊക്കെയോ എവിടൊക്കെയോ ചേര്‍ന്ന്‌ ഗൂഡമായി പദ്ധതിയിടുന്നത്‌ ആയിരിക്കാം....

Read More

അമേരിക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാളി കിംബോ സ്ലൈസ് അന്തരിച്ചു

ഫ്‌ളോറിഡ: പ്രമുഖ അമേരിക്കന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (എം.എം.എ) പോരാളിയും നടനുമായ കിംബോ സ്ലൈസ് (42) അന്തരിച്ചു. സൗത്ത് മിയാമിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാത്രിയാണ് സ്ലൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വീട് പോലീസ് സീല്‍ ചെയ്തു. അസ്വഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്....

Read More

കുറ്റകൃത്യങ്ങള്‍ നടക്കുന്നിടത്ത്‌ പത്തു മിനുറ്റുകൊണ്ട്‌ എത്താന്‍ തയ്യാറെടുത്ത്‌ പോലീസ്‌

ബെംഗളൂരു: കുറ്റകൃത്യങ്ങള്‍ നടക്കുന്നിടത്ത്‌ അതിവേഗം എത്താന്‍ തയ്യാറെടുത്ത്‌ പോലീസ്‌. സാങ്കേതിക വിദ്യയുടെ സഹായം പ്രയോജനപ്പെടുത്തി കുറ്റകൃത്യങ്ങള്‍ നടക്കുന്നിടത്ത്‌ വെറും പത്തുമിനുറ്റുകള്‍ക്കുള്ളില്‍ എത്താനാണ്‌ പോലീസിന്റെ ശ്രമം....

Read More

തുര്‍ക്കിയില്‍ പോലീസിനെ ലക്ഷ്യമാക്കി സ്‌ഫോടനം: അഞ്ച് പേര്‍ക്ക് പരുക്ക്

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ തലസ്ഥാന നഗരമായ ഇസ്താംബൂളില്‍ പോലീസിനെ ലക്ഷ്യമാക്കി സ്‌ഫോടനം. പോലീസ് ബസിനു നേര്‍ക്കുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. റിമോട്ട് ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നത്. വെസ്‌നെസിലറിലെ തിരക്കേറിയ റൂട്ടില്‍ പോലീസ് വാഹനം കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനം. സമീപത്തുള്ള കെട്ടിടത്തിനും കേടുപറ്റിയിട്ടുണ്ട്....

Read More

മഥുര കലാപം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യുഡല്‍ഹി: മഥുരയില്‍ 29 പേരുടെ മരണത്തിനിടയാക്കി അടുത്തകാലത്തുണ്ടായ കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി....

Read More

ലോകത്തെ ഏറ്റവും ക്രൂരയായ അമ്മ; കുഞ്ഞുമകനെ നിലത്ത് ചവിട്ടിത്തേച്ചു

കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാന്‍ ആയിരം നിയമമെങ്കിലും ഉണ്ടെങ്കിലും ലോകത്തുടനീളമായി ബാലപീഡനം ഏറുന്നു. കുഞ്ഞിനെ നിലത്തിട്ട് ചവിട്ടുകയും പിന്നീട് നിലത്തൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലെ മാതാവെന്ന് കരുതുന്ന യുവതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്വാട്ടിമാലയിലെ സാമൂഹ്യസേവന വിഭാഗം രംഗത്തെത്തി....

Read More

ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു; നിരക്ക് മാറ്റമില്ല

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ അവലോകന നയം പ്രഖ്യാപിച്ചു. റിപ്പോ റേറ്റ് 6.50 ശതമാനമായും കരുതല്‍ ധനാനുപാത നിരക്ക് നാല് ശതമാനമായും തുടരും. ഇതോടെ ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമായി. സാമ്പത്തിക നയം അനുകൂലമായാണ് നില്‍ക്കുന്നതെന്ന് 2016- 17 സാമ്പത്തിക വര്‍ഷത്തെ രണ്ടാം ദ്വിമാസ നയം വ്യക്തമാക്കി അദ്ദേഹം പറഞ്ഞു....

Read More

മയക്കുമരുന്ന്‌ വാങ്ങാന്‍ വികലാംഗരായ മക്കളെ കൂട്ടിക്കൊടുത്തു; മാതാവിന്‌ 20 വര്‍ഷം തടവ്‌

മയക്കുമരുന്ന്‌ കഴിക്കാന്‍ വികലാംഗരായ മക്കളെ വേശ്യാവൃത്തിക്ക്‌ ഉപയോഗിച്ച മാതാവിന്‌ 20 വര്‍ഷം തടവുശിക്ഷ. നോര്‍ത്ത്‌കരോലിന്‍ കാരിയായ തെരേസാ വാനോവറിനാണ്‌ കടുത്ത ശിക്ഷ....

Read More

തെരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസില്‍ പുനഃസംഘടനയുണ്ടാകും

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ പുനഃസംഘടനയുണ്ടാകും. രാവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കെ.പി.സി.സിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു....

Read More

അനാശാസ്യം മസാജിംഗിന്റെ മറവില്‍ ; തിരുമ്മാന്‍ എച്ചഐവി ബാധിതയും

തിരുവനന്തപുരം: ബീച്ചുകള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന മസാജിംഗ്‌ പാര്‍ലറുകളില്‍ എച്ച്‌ഐവി ബാധിതരും ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്‌....

Read More

മദ്യപിച്ച് വാഹനമോടിച്ചു; ബില്‍ ക്ലിന്റന്റെ സഹോദരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയയില്‍ നിന്നാണ് റോജര്‍ ക്ലിന്റനെ പിടികൂടിയത്. തുടര്‍ന്ന് റെഡേണ്ടോ ബീച്ച് ജയിലില്‍ അടച്ച റോജര്‍ 15,000 ഡോളര്‍ പിഴയടച്ച ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സെപ്തംബര്‍ രണ്ടിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം....

Read More

വിരാട്‌ കോഹ്ലി ഗായകനാകുന്നു; പാടുന്നത്‌ എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍

ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയും ഇന്ത്യന്‍ സംഗീതനായകന്‍ എ ആര്‍ റഹ്‌മാനും പ്രതിഭകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടിയില്ല....

Read More
Ads by Google
Ads by Google
Back to Top