Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Odd news

മസായി നര്‍ത്തകനുമായി പ്രണയത്തിലായി; വിവാഹം കഴിച്ചത്‌ അയാളുടെ മകനെ

അനിശ്‌ചിതത്വവും വിചിത്രവുമാണ്‌ മിക്ക പ്രണയങ്ങളും ബ്രിട്ടീഷുകാരി റെബേക്ക ഒബ്രയാന്റെ കാര്യത്തിലും സ്‌ഥിതി വിഭിന്നമല്ല....

Read More

മാര്‍പാപ്പ തലയില്‍ ചുംബിച്ചു; കുഞ്ഞിന്റെ ബ്രെയിന്‍ട്യൂമര്‍ സൗഖ്യമായി...!!!

മതവും ആത്മീയതയും ഓരോരുത്തരുടെ വ്യക്‌തിപരമായ കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ വിശ്വാസത്തെയും അത്‌ നല്‍കുന്ന പ്രതീക്ഷകളെയും അങ്ങിനെ തന്നെ വിടാം. ഫ്രാന്‍സിസ്‌ മാര്‍പാപ്പ ചുംബിച്ചതിനെ തുടര്‍ന്ന്‌ പിഞ്ചുകുഞ്ഞ്‌ ബ്രെയിന്‍ ട്യൂമറില്‍ നിന്നും രക്ഷപെട്ടതായി റിപ്പോര്‍ട്ട്‌....

Read More

പാക് യുവാവ് 35 കുട്ടികളുടെ പിതാവ്; ലക്ഷ്യം 100 കുട്ടികള്‍

ഇസ്ലാമാബാദ്: നൂറ് കുട്ടികളുടെ പിതാവാകാന്‍ തയ്യാറെടുത്ത് പാകിസ്താന്‍ സ്വദേശി. സര്‍ദാര്‍ ജന്‍ മുഹമ്മദ് ഖില്‍ജി എന്ന 46കാരനാണ് നൂറ് കുട്ടികളുടെ പിതാവാകണമെന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്നത്. നിലവില്‍ 35 കുട്ടികളുടെ പിതാവാണ് ഖില്‍ജി. കുടുതല്‍ കുട്ടികളെ സൃഷ്ടിക്കുന്നതിന് നാലാം ഭാര്യയ്ക്കായുള്ള അന്വേഷണത്തില്‍ കൂടിയാണ് ഇയാള്‍....

Read More

പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായ അധ്യാപികയെ പോലീസ് തെരയുന്നു

പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായ അധ്യാപികയെ പോലീസ് തെരയുന്നു. അലക്‌സാണ്ട്രിയ വേര എന്ന 24കാരിയാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഇവര്‍ വിദ്യാര്‍ത്ഥിയുമായി വഴിവിട്ട ബന്ധം തുടങ്ങിയത്. ടെക്‌സാസില്‍ ഹൂസ്റ്റണിലെ സ്‌റ്റോവാല്‍ മിഡില്‍ സ്‌കൂളിലെ അധ്യാപികയാണ് അലക്‌സാണ്ട്രിയ....

Read More

ഭര്‍ത്താവ്‌ കയ്യോടെ പിടികൂടി; ഭാര്യയുടെ കാമുകനെ തെരുവില്‍ നഗ്നനാക്കി മര്‍ദ്ദിച്ചു

അവിഹിത ബന്ധത്തിനിടയില്‍ കയ്യോടെ പിടികൂടിയ കാമുകനെ ഭര്‍ത്താവ്‌ നഗ്നനാക്കി മര്‍ദ്ദിച്ചു. ചൈനയില്‍ നടന്ന സംഭവത്തില്‍ പരിപൂര്‍ണ്ണ നഗ്നനായി പോകുന്നയാളെ ഭര്‍ത്താവ്‌ തൊഴിക്കുകയും അടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലാണ്‌....

Read More

മോഷണത്തിന്‌ യുവതിയുടെ ശിക്ഷ; തെരുവില്‍ യുവാവിനെ നഗ്നനാക്കി തല്ലി

പട്ടാപ്പകല്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടിയ യുവതി മര്‍ദ്ദിച്ച ശേഷം തെരുവില്‍ നഗ്നനാക്കി നടത്തി. കൊളംബിയയിലെ ബഗോട്ടയില്‍ നടന്ന സംഭവത്തില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ മോഷ്‌ടാവിന്റെ മുടിയില്‍ പിടികൂടി മുട്ടു കുത്തിക്കുന്നതും നഗ്നനാക്കി അയാളെ ഓടിച്ചു വിടുന്നതിന്റെയും വീഡിയോ ലൈവ്‌ ലീക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌....

Read More

ക്യാമറാറോളില്‍ എടുക്കാത്ത ഫോട്ടോ തെളിയുന്നു; ഐഫോണില്‍ പ്രേതം പ്രത്യക്ഷപ്പെട്ടു?

ചില കാര്യങ്ങള്‍ വിശ്വസിക്കുക പ്രയാസമാണ്. പ്രത്യേകിച്ചും അത് പ്രേതവുമായി ബന്ധപ്പെട്ടതാകുമ്പോള്‍. ഇതുവരെ ഭുരിപക്ഷം പേര്‍ക്കും അനുഭവം ഇല്ലാത്തതും അതേസമയം ഏറ്റവും കൂടുതല്‍ ആകാംഷ തോന്നുന്നതുമായ പ്രേതകാര്യം ഇത്തവണ ആപ്പിളിന്റെ ഐഫോണുമായി ബന്ധപ്പെട്ടതാണ്. ഐഫോണില്‍ പ്രേതം പ്രത്യക്ഷപ്പെട്ടെന്ന ഒരു വീഡിയോയുമായി ബന്ധപ്പെട്ട കഥയ്ക്ക് പ്രചാരമേറുന്നു....

Read More

ഒരുപോലെയുള്ള അപരിചിതര്‍; കാത്തിയും പൗളയും കണ്ടുമുട്ടിയത്‌ ആമസോണില്‍

ലോകത്തിന്റെ രണ്ടിടങ്ങളിലായി ജനിച്ചു ജീവിക്കപ്പെട്ട ഒരുപോലിരിക്കുന്ന ആള്‍ക്കാരുടെ കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ ആമസോണ്‍ വഴി കണ്ടുമുട്ടിയ 29 കാരി കാത്തി മോറോയും അവരുടെ ഡ്യൂപ്പ്‌ പൗളാ പെട്രയുമാണ്‌ നായികമാര്‍. രണ്ടു രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന ഇരുവരേയും ഒരുമിച്ചു കണ്ടാല്‍ ആരാണ്‌ കാത്തിയെന്നും ആരാണ്‌ പൗളയെന്നും തിരിച്ചറിയുക പ്രയാസം....

Read More

ലൈംഗികത നിഷേധിച്ചു; ഭാര്യയെ ഭര്‍ത്താവ്‌ കൊന്നു

ആഗ്ര: ലൈംഗികത നിഷേധിച്ചതിന്‌ ഭര്‍ത്താവ്‌ ഭാര്യയെ കൊന്നു. ഞായറാഴ്‌ച മതുരയില്‍ നടന്ന സംഭവത്തില്‍ ബിര്‍ജു എന്നയാള്‍ ഭാര്യ ഹീരാദേവിയെയാണ്‌ കൊലപ്പെടുത്തിയത്‌ ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ആദ്യഭാര്യ രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചതിനെ തുടര്‍ന്നാണ്‌ ബിര്‍ജു ഹീരാദേവിയെ വിവാഹം കഴിച്ചത്‌. കുട്ടികള്‍ വേണമെന്ന്‌ താല്‍പ്പര്യമുള്ള ബിര്‍ജുവിനെ ഭാര്യ തൊടാന്‍ പോലും അനുവദിച്ചിരുന്നില്ല....

Read More

വേശ്യാലയത്തില്‍ റെയ്‌ഡ്; പൊക്കിയവരെ നഗ്നരാക്കി നടത്തി പോലീസ്‌

വേശ്യാലയത്തില്‍ നടത്തിയ റെയ്‌ഡില്‍ പിടികൂടിയവരെ തെരുവിലൂടെ പോലീസ്‌ നഗ്നരാക്കി നടത്തിച്ചു. റഷ്യയിലെ രണ്ടാമത്തെ നഗരം എന്ന വിശേഷണമുള്ള സെന്റ്‌പീറ്റേഴ്‌സ് ബര്‍ഗിലെ ചരിത്രപ്രസിദ്ധമായ ദ്വീപ്‌ വസില്യേവ്‌സ്കിയില്‍ അനധികൃതമായി നടത്തിയിരുന്നു ഒരു വേശ്യാലയത്തില്‍ നടന്ന റെയ്‌ഡിന്‌ പിന്നാലെ ഇടപാടുകാരും വേശ്യകളും ഉള്‍പ്പെടെ 11 പേരെയാണ്‌ പോലീസ്‌ പരസ്യമായി നഗ്നരാക്കി നടത്തിയത്‌....

Read More

കാമുകി ആവശ്യപ്പെട്ടു; ലൈംഗികതയ്‌ക്കിടയില്‍ കാമുകന്‍ ശ്വാസം മുട്ടിച്ചു കൊന്നു

ലൈംഗികതയ്‌ക്കിടയില്‍ ശ്വാസം മുട്ടിച്ച്‌ കൊല്ലണമെന്ന്‌ ആവശ്യപ്പെട്ട കാമുകിയെ കഴുത്തില്‍ കേബിള്‍ മുറുക്കി കാമുകന്‍ കൊന്നു. മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും പേരില ലോകത്ത്‌ കുപ്രസിദ്ധിയുള്ള മെക്‌സിക്കോയില്‍ നിന്നുമാണ്‌ കഥ....

Read More

മയക്കുമരുന്ന്‌ കടത്തിന്‌ കേസ്‌; മൊബൈലില്‍ മൃഗരതിയുടെ വീഡിയോ

ബ്രിസ്‌ബേന്‍: മയക്കുമരുന്ന്‌ കടത്തിയെന്ന്‌ സംശയിച്ച്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത യുവതികള്‍ക്കെതിരേ മൃഗരതിക്ക്‌ കേസ്‌. ഓസ്‌ട്രേലിയയിലെ ക്കാരിയായ ജെന്നാ ലൂയിസ്‌ ഡ്രിസ്‌കോളാണ്‌ കുടുങ്ങിയത്‌....

Read More
Ads by Google
Ads by Google
Back to Top