Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

Opinion

'ഓര്‍ക്കണം, മുന്നിലെത്തുന്നത്‌ ഫയലുകളല്ല; ജീവിതങ്ങള്‍'

മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ അഭിസംബോധനചെയ്‌തു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം. സംസ്‌ഥാനത്തുണ്ടായ അധികാരമാറ്റത്തേത്തുടര്‍ന്നുള്ളതാണ്‌ ഈ യോഗമെന്നു നിങ്ങള്‍ക്കറിയാം. പുതിയ മന്ത്രിസഭ അധികാരമേറ്റതിനേത്തുടര്‍ന്ന്‌ ഇങ്ങനെയൊരു യോഗം വേണ്ടതുണ്ടോയെന്നു ചിന്തിക്കുന്നവരുണ്ടാകാം....

Read More

മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ : വിദേശത്ത്‌ മോഡിയുടെ സ്‌ഥിരം തലവേദന

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാലാം തവണയും അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തും മുന്‍പ്‌ ഇന്ത്യയുടെ മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തെ ചൊല്ലി അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ നിശിത വിമര്‍ശനമുയര്‍ത്തുകയുണ്ടായി. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സര്‍ക്കാരിലെ അഴിമതി, മനുഷ്യക്കടത്ത്‌, മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ എന്നിവയ്‌ക്കെതിരേ ഡെമോക്രാറ്റിക്‌ സെനറ്ററായ ബെഞ്ചമിന്‍ എല്‍....

Read More

പുണ്യറമദാന്‍, ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിലൊന്ന്‌

വിശ്വാസികള്‍ക്ക്‌ ആത്മസായൂജ്യത്തിന്റെയും ആത്മീയോത്‌കര്‍ഷത്തിന്റെയും അനര്‍ഘനിമിഷങ്ങള്‍ സമ്മാനിച്ച്‌ പുണ്യറമദാന്‍ വീണ്ടും സമാഗതമായി. കഴിഞ്ഞ രണ്ടുമാസമായി വിശുദ്ധമാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലായിരുന്നു വിശ്വാസികള്‍. പള്ളിയും വീടും വിരിയും കിടക്കയുമെല്ലാം വെടിപ്പാക്കി എല്ലാ നിലയിലുമുള്ള തയാറെടുപ്പ്‌....

Read More

ഐശ്വര്യത്തിന്റെ സുഗന്ധം പാപമോചനത്തിന്റെയും

വിശ്വാസിഹൃദയത്തില്‍ ആത്മീയ സുഗന്ധം പരത്തിയാണ്‌ ഓരോ റമദാനും സമാഗതമാകുന്നത്‌. ആത്മീയോല്‍കര്‍ഷത്തിനും ആത്മഹര്‍ഷത്തിനും സഹായകമായിട്ടാണ്‌ ഓരോ വ്രതനാളുകളും കടന്നുവരുന്നത്‌....

Read More

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റ് : കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രവാചകന്‍ വരില്ല

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വിഴുപ്പലക്കും ചെളിവാരിയെറിയലും പുരോഗമിക്കവേ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറിയും കെ.പി.സി.സി....

Read More

ജിഷ വധക്കേസ്‌ പഠിപ്പിക്കുന്നത്‌...

പെരുമ്പാവൂരിലെ ഒരു പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ ജിഷ എന്ന യുവതി കൊല്ലപ്പെട്ടിട്ട്‌ ആഴ്‌ചകള്‍ കഴിയുന്നു. അന്വേഷണം പല വഴിക്കു നടന്നെങ്കിലും എങ്ങുമെത്താതെ നില്‍ക്കുകയാണ്‌ എന്നാണ്‌ മാധ്യമങ്ങള്‍ പറയുന്നത്‌. കോലാഹലങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ നാം മനസിലാക്കേണ്ട പ്രധാനമായ ചില വസ്‌തുതകള്‍ ഉണ്ട്‌....

Read More

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം...

മുഖ്യമന്ത്രിയുടെ അതിരപ്പിള്ളി തീരുമാനത്തോട്‌ യോജിക്കുന്നു. കാരണം സൗഹൃദപരമായ രീതിയിലെ മുന്നോട്ടുപോകാന്‍ പറ്റൂ. ഇരുപാര്‍ട്ടിക്കാരും മാറിമാറി ഭരിച്ചിട്ടും ഇതുവരെ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത്‌ വിഷമം തോന്നുന്നു. ജോസ്‌ കരിങ്ങാലില്‍ മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെല്ലാം ശുദ്ധ അസംബന്ധമാണ്‌....

Read More

പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രവാസിലോകവും

ദോഹ: പുണ്യമാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്‌ ഖത്തറിലെ പ്രവാസിലോകം. ആത്മ സംസ്‌കരണത്തിന്റെ നാളുകള്‍ക്ക്‌ നാന്ദികുറിച്ച്‌ വിവിധ പ്രവാസി സംഘടനകള്‍ റമദാന്‍ പ്രഭാഷണങ്ങള്‍ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. റമദാനെ വരവേല്‍ക്കാം എന്ന വിഷയത്തില്‍ ദോഹ സലത്തജദീദിലെ അല്‍ സമാന്‍ മസ്‌ജിദില്‍ സുബൈല്‍ അല്‍ കൗസരി കഴിഞ്ഞ ദിവസം മുഖ്യപ്രഭാഷണം നടത്തി....

Read More

ചിന്തിക്കാന്‍ : നിനക്കു വല്ല രോഗവും ഉണ്ടോടീ...?

എനിക്കറിയാവുന്ന ഒരു ഡോക്‌ടറുണ്ട്‌. ഏതു രോഗി കാണാന്‍ ചെന്നാലും അവിടെയും ഇവിടെയും കുത്തി നോക്കിയിട്ട്‌ പറയും: യ്യോ! സംഗതി ഗൗരവമാണ്‌. കുറെനാള്‍ മുമ്പ്‌ എനിക്കറിയാവുന്ന ഒരു വയോധികന്‍ ഈ ഡോക്‌ടറെ കാണാന്‍ പോയി. വയറ്റിലെല്ലാം കൊട്ടി നോക്കിയിട്ട്‌ ഡോക്‌ടര്‍ പറഞ്ഞു: 'അപ്പച്ചോ, സംഗതി കുഴപ്പമാണ്‌. ഇപ്പോള്‍ തന്നെ ഓപ്പറേഷന്‍ വേണം.' ഈ രോഗിക്ക്‌ ഒരു മകനും ഒരു മകളും ഉണ്ട്‌. അവരാകട്ടെ മുംബൈയിലും....

Read More

പരിസ്‌ഥിതി ദിനത്തിന്റെ പ്രസക്‌തി

ആധുനിക കാലഘട്ടത്തില്‍ ഗൗരവ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണു പരിസ്‌ഥിതി. നാടിന്റെ വികസനവും പരിസ്‌ഥിതി സംരക്ഷണവും ഒരുമിച്ച്‌ കൊണ്ടുപോകണം എന്നാണു സര്‍ക്കാര്‍ നിലപാട്‌. ജീവിതരീതികളില്‍ വലിയ മാറ്റമുണ്ടായത്‌ വ്യാവസായിക വിപ്ലവത്തിനുശേഷമായിരുന്നു. അതോടെ വ്യാപാര - വ്യാവസായിക തലങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിസ്‌ഥിതിയെ ബാധിച്ചു എന്നതില്‍ സംശയമില്ല....

Read More

മഥുര സംഘര്‍ഷത്തിനു പിന്നില്‍ നേതാജിയുടെ സ്വയംപ്രഖ്യാപിത അനുയായികള്‍

ലഖ്‌നൗ: മഥുര സംഘര്‍ഷത്തിനു പിന്നില്‍ നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ യഥാര്‍ഥ അനുയായികളെന്നു സ്വയം അവകാശപ്പെട്ടുന്ന സംഘടനയെന്നു പോലീസ്‌....

Read More

ഉമ്മന്‍ചാണ്ടിയും ശിവകുമാറും മറുപടി പറയണം

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അതി ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം വേണ്ടവിധം വിനിയോഗിച്ചില്ല എന്നതാണ് അതില്‍ പ്രധാനം. കേന്ദ്രധനസഹായത്തിന് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്നും കേന്ദ്രമന്ത്രി ആരോപണം ഉന്നയിച്ചിട്ടുണ്ട്....

Read More
Ads by Google
Ads by Google
Back to Top