Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

...

Read More

ശശി, ഗോപി, ജയരാജന്‍, പിന്നെ മണിയും

ഇടുക്കി ജില്ലയിലെ ഒരു വിഭാഗം പാര്‍ട്ടി സഖാക്കള്‍ ബഹുമാനത്തോടെയും മറ്റൊരു വിഭാഗം സഖാക്കള്‍ ഭയഭക്തി ബഹുമാനത്തോടെയും ഇനിയും ഒരു വിഭാഗം സഖാക്കള്‍ ഭയത്തോടെയും 'മണിയാശാന്‍' എന്നു വിളിക്കുന്ന ഇടുക്കിയിലെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്ക് ഇന്ന് പീരുമേട് സബ് ജയിലില്‍ ആറാം ദിവസമാണ്. ഇനി തെളിവെടുപ്പിന്റെ ഘട്ടമാണ്....

Read More

ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ ആന്റണിയുടെ പ്രസംഗം

ദേശീയരാഷ്‌ട്രീയത്തില്‍ പുതിയ ബന്ധങ്ങളുടെ ചിത്രങ്ങള്‍ മെല്ലെ തെളിയാന്‍ തുടങ്ങുകയാണ്‌. അതിന്റെ പശ്‌ചാത്തലത്തില്‍ വേണം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ....

Read More

വേണം സി.പി.എമ്മിനും അഴിമതിവിരുദ്ധ കമ്മിഷന്‍

ചൈനയില്‍ രൂപീകരിക്കാന്‍ പോകുന്നതുപോലെയുള്ള അഴിമതിവിരുദ്ധ കമ്മിഷന്‍ സി.പി.എമ്മിലും ആവശ്യമാണ്‌. പാര്‍ട്ടി അച്ചടക്ക നടപടികളുടെ അപ്പീല്‍ പരിശോധിക്കാനുള്ള കണ്‍ട്രോള്‍ കമ്മിഷന്‍ പോലെ. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ പോളിറ്റ്‌ബ്യൂറോ അംഗം ഉള്‍പ്പെട്ടിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നു സ്‌ഥാപിച്ച്‌ ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്‌ക്കുന്ന സമീപനമാണു നിര്‍ഭാഗ്യവശാല്‍ സി.പി.എം....

Read More

മെട്രോ റെയില്‍ ഇല്ലെങ്കില്‍ കേരളം കടലില്‍ മുങ്ങിപ്പോകുമോ

ഇംഗ്ലണ്ടിനും ഫ്രാന്‍സിനുമിടയില്‍ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ കേവലം ആറുവര്‍ഷം കൊണ്ടു ടണല്‍ റെയില്‍വേ നിര്‍മിച്ച ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണു കൊച്ചിയില്‍ 22 കിലോമീറ്റര്‍ നീളത്തില്‍ ഒരു മെട്രോ റെയില്‍ നിര്‍മിക്കുന്നതു കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായി മുഖ്യമന്ത്രിയും യു.ഡി.എഫ്‌. നേതാക്കളും ഇടതു മുന്നണി നേതാക്കളും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌....

Read More

സംവാദത്തിന്റെ രാഷ്‌ട്രീയം

കാഴ്‌ചപ്പാടുകളും സിദ്ധാന്തങ്ങളും രൂപപ്പെടുത്തുന്നതില്‍ മാത്രമല്ല. വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്ന കാര്യത്തിലും സ്വതന്ത്രമായ സംവാദങ്ങള്‍ ആവശ്യമാണ്‌. ഉദാഹരണത്തിന്‌, കൂടംകുളത്തെ വിവാദമായ ആണവനിലയം....

Read More

വാടകയ്‌ക്കു വേണം ബുദ്ധിജീവികളെ

ഇ.എം.എസ്‌ അന്തരിച്ചതോടെ സി.പി.എം. ബൗദ്ധികമായും പ്രത്യയശാസ്‌ത്രപരമായും പാപ്പരായി. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരില്‍ പലരും പടിക്കു പുറത്തായി. പാര്‍ട്ടിയുടെ സാംസ്‌കാരിക നിലപാടുകളുടെ അവസാനവാക്ക്‌ ഇപ്പോള്‍ മുന്‍ നക്‌സലൈറ്റ്‌ നേതാവ്‌ ഭാസുരേന്ദ്രബാബുവിന്റേതാണ്‌. രാഷ്‌ട്രീയ നിലപാടില്‍ എന്‍. മാധവന്‍കുട്ടിയും....

Read More

സമര്‍പ്പണത്തിന്റെ ഓര്‍മപ്പെരുനാള്‍

ഇസ്ലാമിക സമൂഹത്തിനു നിയമമാക്കപ്പെട്ട രണ്ട്‌ ആഘോഷങ്ങള്‍ മാത്രമേയുള്ളൂ. ആഘോഷങ്ങള്‍ ആരാധനയുടെ ഭാഗമാക്കിയ മതമാണ്‌ ഇസ്ലാം. വിശ്വാസികളുടെ ആഘോഷങ്ങള്‍ ദൈവപ്രീതിക്കു വേണ്ടിയാവണമെന്നു മതം നിഷ്‌കര്‍ഷിക്കുന്നു. വിശ്വാസിയുടെ ഓരോ ചലനവും ദൈവത്തെ മുന്‍നിര്‍ത്തിയാകേണ്ടതുണ്ട്‌. ആഘോഷങ്ങളെയുംഅതിനാലാണ്‌ ദൈവവുമായി ബന്ധിപ്പിച്ചുനിര്‍ത്തി പാരത്രിക മോക്ഷത്തിനു വേണ്ടിയുള്ള മാര്‍ഗമായി നിശ്‌ചയിക്കപ്പെട്ടിട്ടുള്ളത്‌....

Read More

ലീഗിന്‌ ഇങ്ങനെ ഒരധികാരം വേണോ?

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ വിഭാഗമെന്ന നിലയില്‍ അവരുടെ ഉയര്‍ച്ചയ്‌ക്കായി കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍നിന്നു ധാരാളം ശ്രമം നടന്നിട്ടുണ്ട്‌. മറ്റുള്ളവരോടു മല്‍സരിക്കാനും ജയിക്കാനും അവരെ പ്രാപ്‌തമാക്കി, ഒപ്പമെത്തിക്കാന്‍ നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളുടെ ഫലമാണു ചെറിയ തോതിലെങ്കിലും കേരളത്തിലെ മുസ്ലിംകളെ എഴുന്നേറ്റു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌....

Read More

ജനങ്ങള്‍ കൗതുകത്തോടെ നോക്കിക്കണ്ട രാഷ്‌ട്രീയ നാടകം

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്‌....

Read More

കേരളത്തില്‍ നിശാക്ലബുകള്‍ വന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

കേരളത്തില്‍ നിശാക്ലബുകള്‍ തുറക്കണമെന്ന നിര്‍ദേശം എമെര്‍ജിംഗ്‌ കേരള കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉയര്‍ന്നുവന്നപ്പോള്‍ 'സദാചാരപോലീസി'നെപ്പോലെ പലേ നേതാക്കളും അതിനെതിരേ കലിതുള്ളി. ലോകത്തില്‍ നടക്കുന്നതെന്താണെന്നു മനസിലാക്കാത്ത ആത്മവഞ്ചകരായ ഇത്തരം നേതാക്കള്‍ സമൂഹത്തിനു ചെയ്യുന്ന ദ്രോഹം നിസാരമൊന്നുമല്ല. എന്താണ്‌ കേരളത്തിന്റെ മുഖ്യമായ തകരാറ്‌ എന്ന ചോദ്യത്തിന്‌ ഒരേയൊരു മറുപടിയേയുള്ളു....

Read More
Ads by Google
Ads by Google
Back to Top