Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

മമത രണ്ടാംവട്ടം ബംഗാള്‍ മുഖ്യമന്ത്രി : ബംഗാളിന്റെ സ്വന്തം ദീദി

"ഞാനൊരു വി.ഐ.പിയല്ല, എല്‍.ഐ.പിയാണ്‌. അധികം മോഹങ്ങളില്ല. എനിക്ക്‌ ഇതില്‍ക്കുടുതല്‍ ഒന്നും വേണ്ട"- മുഖ്യശത്രുവായ സി.പി.എമ്മിനെ തകര്‍ത്തശേഷം പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി(61)യുടെ വാക്കുകള്‍. എല്‍.ഐ.പി. എന്നു മമത ഉദ്ദേശിക്കുന്നത്‌ ലെസ്‌ ഇംപോര്‍ട്ടന്റ്‌ പഴ്‌സണ്‍ എന്നാണ്‌....

Read More

പ്രവചനങ്ങളില്‍ തെളിയാത്തത്‌ പെട്ടിയില്‍ കാണുമോ ?

ഇങ്ങനെ പറഞ്ഞാല്‍ എങ്ങനാ? ചോദിച്ചതു തൃശൂരിലെയും എറണാകുളത്തെയും സഖാക്കളാണ്‌. ചേലക്കര ഒഴികെ തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്‌. ജയിക്കുമെന്ന പ്രവചനം കേട്ടു ഞെട്ടിയിരിക്കുകയാണ്‌ അവര്‍. വടക്കാഞ്ചേരിയും മണലൂരും പോയാലും ചേലക്കര ചുവന്നുതന്നെ ഇരിക്കുമെന്ന ഉറപ്പിലായിരുന്നു സി.പി.എം....

Read More

വി.എസിന്റെ വോട്ടും ജി.എസിന്റെ നോട്ടവും

രാവിലെ മുതല്‍ ഞാന്‍ അറിഞ്ഞു, വലതുപക്ഷക്കാരും ചില മാധ്യമ സുഹൃത്തുക്കളും ചേര്‍ന്നുണ്ടാക്കിയ ചായക്കോപ്പയിലെ ഒരു കൊടുങ്കാറ്റിനെ കുറിച്ച്‌. കടല്‍ക്ഷോഭം മൂലം വലയുന്ന ആലപ്പുഴയിലെ ജനങ്ങളോടൊപ്പം ആണിപ്പോള്‍ ഞാന്‍. എനിക്ക്‌ മുഖ്യം അതാണ്‌, അവരാണ്‌. എന്നാല്‍, യു.ഡി.എഫ്‌....

Read More

ചെങ്ങന്നൂരില്‍മാത്രം വിജയപ്രതീക്ഷയുമായി ബി.ജെ.പി.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു മണിക്കൂറുകള്‍മാത്രം ശേഷിക്കേ വിജയപ്രതീക്ഷ ഒരു മണ്ഡലത്തില്‍മാത്രം അവശേഷിപ്പിച്ച്‌ ആര്‍.എസ്‌.എസ്‌-ബി.ജെപി. നേതൃത്വം. ബി.ജെ.പി. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ള മത്സരിക്കുന്ന ചെങ്ങന്നൂരില്‍മാത്രമാണ്‌ ഇപ്പോള്‍ ജയസാധ്യതയുള്ളതായി നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്‌....

Read More

വിശ്രമമില്ലാതെ സ്‌ഥാനാര്‍ഥികള്‍

ഏറെ നീണ്ട തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു ശേഷം വോട്ടെടുപ്പ്‌ കഴിഞ്ഞെങ്കിലും സ്‌ഥാനാര്‍ഥികള്‍ക്കു വിശ്രമമില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക തിരക്കുകളിലേക്കു മടങ്ങി....

Read More

കൂട്ടലും കിഴിക്കലുമായി കേന്ദ്ര നേതൃത്വങ്ങള്‍

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ്‌ മൂന്ന്‌ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടേയും കേന്ദ്ര ഘടകങ്ങള്‍ക്കു നിര്‍ണായകം. ഇത്തവണ രൂപംകൊണ്ട മൂന്നാംമുന്നണി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ശക്‌തമായ സ്വാധീനമായതോടെ ഇരുമുന്നണികള്‍ക്കും ആശങ്കയേറി....

Read More

ചിന്തിക്കാന്‍ : വീടു വിട്ടതെന്തിന്‌...?

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ എന്റെ സ്വദേശമായ നിരണത്ത്‌ ഒരു സംഭവമുണ്ടായി. ദേശമെല്ലാം ഇളകി; ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ഞങ്ങളുടെ അടുത്തുള്ള സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയെ കാണാനില്ല. കുളത്തിലും ആറ്റിലും ഒക്കെ തപ്പി; എങ്ങും കണ്ടില്ല. ആഴ്‌ചകള്‍ കഴിഞ്ഞാണ്‌ ആ കുട്ടി നാടുവിട്ടു എന്നു മനസിലായത്‌....

Read More

കാസര്‍ഗോഡ്‌: തുളുനാടന്‍ കളരിയില്‍ അങ്കം മുറുകി

ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന്റെ തീച്ചൂടിലാണ്‌ കാസര്‍ഗോഡ്‌ ജില്ല. മഞ്ചേശ്വരവും കാസര്‍ഗോട്ടും സിറ്റിങ്‌ സീറ്റ്‌ നഷ്‌ടമാകുമോ എന്ന ആശങ്ക നേതാക്കളെ അലട്ടുന്നു. ശക്‌തമായ ത്രികോണ മത്സരം നടക്കുന്ന ഈ രണ്ട്‌ മണ്ഡലങ്ങളിലേക്കാണു സംസ്‌ഥാന രാഷ്‌ട്രീയത്തിന്റെ ശ്രദ്ധയും. ഉദുമ മണ്ഡലത്തില്‍ കെ. സുധാകരന്‍ നടത്തുന്ന തേരോട്ടം ഇടുപക്ഷത്തേയും ആശങ്കയിലാക്കുന്നുണ്ട്‌....

Read More

തൃശൂര്‍ : രാഷ്‌ട്രീയ വെടിക്കെട്ടുകളുടെ മൈതാനം

സാംസ്‌കാരികനഗരിയില്‍ സര്‍വം പൂരമയം. ഇവിടെ തെരഞ്ഞെടുപ്പുകള്‍ക്കും ഉത്സവതാളം. നേതാക്കളുടെ വാക്കുകള്‍ വെടിക്കെട്ടുപോലെ വിരിഞ്ഞുപൊട്ടുന്നിടം. 13 സീറ്റുകളിലേക്ക്‌ 100 പേര്‍ രംഗത്ത്‌. 24.45 ലക്ഷം വോട്ടര്‍മാര്‍. അരഡസന്‍ സിറ്റിങ്‌ എം.എല്‍.എമാര്‍ക്ക്‌ സീറ്റ്‌ തെറിച്ചു. വി.എം.സുധീരന്റെ മൂന്നു നോമിനികള്‍ കോണ്‍ഗ്രസില്‍ നവാഗതരായി രംഗത്ത്‌....

Read More

അട്ടപ്പാടിയില്‍നിന്ന് സോമാലിയയിലേക്കുള്ള ദൂരം

സ്വന്തം തൊടിയിടത്തിലെ ജോലികള്‍പോലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കി എല്ലുമുറിയെ പണിയെടുക്കാന്‍ മറുനാടുകള്‍ തേടി പോകുന്ന മലയാളിയോളം പോന്ന ദുരഭിമാനം സോമാലിയക്കാര്‍ക്കെന്നല്ല ഈ ലോകത്ത് വേറൊരു നാട്ടുകാര്‍ക്കും കാണില്ല. വൈറ്റ് കോളര്‍ ചിന്താഗതിയുമായി നാടുനന്നാക്കാനിറങ്ങുന്ന മലയാളിയുടെ ഇപ്പോഴത്തെ പ്രധാനമണ്ഡലം സോഷ്യല്‍ മീഡിയയാണ്....

Read More

മലപ്പുറം : പച്ചയ്‌ക്ക് പകിട്ടു കൂടുമോ ; അതോ കുറയുമോ?

സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ എന്നും വേറിട്ടു നില്‍ക്കുന്ന ജില്ലയാണ്‌ മുസ്ലിംലീഗിന്റെ തലസ്‌ഥാനമായി അറിയപ്പെടുന്ന മലപ്പുറം. സ്‌ഥാനാര്‍ഥി ആരായാലും ചിഹ്‌നം കോണിയാണെങ്കില്‍ വോട്ട്‌ എന്നതായിരുന്നു പഴമ്പുരാണങ്ങള്‍. മത്സരം അവസാന ലാപ്പിലേക്ക്‌ കടക്കുമ്പോള്‍ പോരിന്‌ മൂര്‍ച്ചയേറുന്നു. ഈസി വാക്കോവര്‍ പ്രതീക്ഷിച്ചവര്‍ ഉശിന്‍ പോരാട്ടച്ചൂട്‌ അനുഭവിക്കുന്നു. 16 നിയമസഭാ മണ്ഡലങ്ങളാണ്‌ ഇവിടെയുള്ളത്‌....

Read More

എറണാകുളത്തു വികസനവും അഴിമതിയും വിഷയങ്ങള്‍

യു.ഡി.എഫിന്‌ അനുകൂലതരംഗം സമ്മാനിക്കാറുള്ള എറണാകുളം ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളില്‍ ചിലത്‌ പതിവില്ലാതെ ഇക്കുറി പ്രവചനാതീതമായ നിലയിലേക്ക്‌. തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തിയപ്പോള്‍ ഇടതുപക്ഷം ഒരിക്കലും മോഹിക്കാത്ത ചില മണ്ഡലങ്ങളിലേക്കെങ്കിലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ചരിത്രത്തില്‍ നാലുവട്ടം മാത്രമാണ്‌ എറണാകുളം ജില്ല ഇടതിനൊപ്പം നിന്നിട്ടുള്ളത്‌....

Read More
Ads by Google
Ads by Google
Back to Top