Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

കോഴിക്കോടന്‍ കോട്ടകളില്‍ ആരുടെ കൊടിപാറും

അന്തരീക്ഷതാപനില ഉയര്‍ന്നതുപോലെ തന്നെ തെരഞ്ഞെടുപ്പു ചൂടും കൂടിയിരിക്കുകയാണ്‌ കോഴിക്കോട്‌ ജില്ലയില്‍. പതിമൂന്ന്‌ നിയമസഭാ മണ്ഡലങ്ങളാണുള്ളത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുമാണ്‌ മേല്‍ക്കൈ. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തിടത്ത്‌ യു.ഡി.എഫാണു മുന്നില്‍....

Read More

താരസമ്പന്നം, കൊല്ലത്തെ പോര്‌

കൊല്ലം ഇക്കുറിയും ഇടതിന്റെ കോട്ടയാവുമോ. അതോ മുന്നണിമാറ്റവും താരയുദ്ധവും അടക്കമുള്ള കാര്യങ്ങള്‍ കൊണ്ടു ശ്രദ്ധേയമായ ജില്ല യു.ഡി.എഫിലേക്കു തിരികെപ്പോകുമോ. 2011ലെ തെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ ഒന്‍പതു മണ്ഡലങ്ങളില്‍ ജയിച്ച ഇടതുമുന്നണി ഇത്തവണ മുഴുവന്‍ സീറ്റുകളും നേടുമെന്ന ആത്മവിശ്വാസത്തിലാണ്‌. കഴിഞ്ഞതവണ പത്തനാപുരവും ചവറയും മാത്രമായിരുന്നു യു.ഡി.എഫിനൊപ്പം. യു.ഡി.എഫ്‌....

Read More

കണ്ണൂര്‍ : ഇളകാത്ത ഇടതുകോട്ടകളും ആടിയുലയുന്ന എതിര്‍പാളയങ്ങളും

ഏതു കാറ്റിലും ഉലയാത്ത ഇടതുകോട്ടകളായി ആറു മണ്ഡലങ്ങള്‍. വലത്തോട്ട്‌ ചാഞ്ഞ്‌ നില്‍ക്കുന്ന അഞ്ചുമണ്ഡലങ്ങള്‍. കണ്ണൂരിലെ പതിനൊന്ന്‌ മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ കൈയിലുള്ള അഞ്ചുമണ്ഡലങ്ങളിലാണു കടുത്ത മത്സരം. മറ്റിടങ്ങളില്‍ ഭൂരിപക്ഷം കൂട്ടാനും കുറയ്‌ക്കാനുമുള്ള പോരാട്ടം മാത്രം. കൈയിലുളള മണ്ഡലങ്ങള്‍ ചോരാതെ കാക്കുകയാണ്‌ ഐക്യജനാധിപത്യ മുന്നണിയുടെ മുന്നിലുള്ള വെല്ലുവിളി....

Read More

സെക്രട്ടേറിയറ്റ്‌ പിടിക്കാന്‍ തിരുവനന്തപുരം കീഴടക്കണം

തലസ്‌ഥാനം പിടിച്ചാല്‍ കേരള ഭരണം. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളില്‍ കണ്ടതാണിത്‌. 14 നിയമസഭാ മണ്ഡലങ്ങളാണു ശ്രദ്ധാകേന്ദ്രങ്ങള്‍. ഭൂരിപക്ഷ സമുദായങ്ങളോടൊപ്പം നാടാര്‍, മുസ്ലിം, ക്രിസ്‌ത്യന്‍ വോട്ടുകളുംനിര്‍ണായകം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണു പലതും. തിരുവനന്തപുരത്ത്‌ ജനിച്ചുവളര്‍ന്നവരെക്കാള്‍ കൂടുതലും വന്നുചേര്‍ന്നവര്‍....

Read More

ആഞ്ഞുവലിച്ച്‌ ആലപ്പുഴ

പണ്ടേ ചുവന്ന മണ്ണാണ്‌ ആലപ്പുഴ. ഇടയ്‌ക്കിടെ മനസ്‌ മാറിയെങ്കിലും സ്‌ഥായീഭാവം ഇടതുപക്ഷ മമത. ആ പാരമ്പര്യത്തെ തുഴപ്പാടകലെ നിര്‍ത്താന്‍ യു.ഡി.എഫും എന്‍.ഡി.എയും ആഞ്ഞുവലിക്കുമ്പോള്‍ തലപ്പൊക്കത്തെ താഴ്‌ത്തിക്കെട്ടാന്‍ അനുവദിക്കില്ലെന്നുറച്ച്‌ ഇടതുപക്ഷവും. വിജയക്കുതിപ്പിനുള്ള തത്രപ്പാടാണെങ്ങും. ആര്‍പ്പുവിളിക്കൊരുങ്ങി വള്ളംകളിയുടെ നാട്‌... ജില്ലയില്‍ ഒമ്പതു മണ്ഡലങ്ങള്‍....

Read More

മഷിനോക്കിയാലും തെളിയില്ല, പത്തനംതിട്ടയുടെ മനസ്‌

തെരഞ്ഞെടുപ്പ്‌ കേളികൊട്ട്‌ തുടങ്ങുമ്പോഴേ പള്ളിയോടങ്ങളുടെ നാട്ടില്‍ ആവേശം അലയടിക്കും. ഇക്കുറി സൂര്യാതപത്തെ കടത്തിവെട്ടുന്ന പ്രചാരണ ചൂടാണ്‌ പത്തനംതിട്ടയില്‍. നാല്‍ക്കവലകളിലും നാലാള്‍ കൂടുന്നിടങ്ങളിലും രാഷ്‌ട്രീയ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത കണക്കുപോലെ വിജയം ആര്‍ക്കെന്ന ചോദ്യം ബാക്കി....

Read More

പോരാട്ട ലഹരിയില്‍ മാഹി

മദ്യവും ബാറുമൊക്കെ ഇവിടെ പ്രചാരണ വിഷയമാകുമ്പോള്‍ മദ്യമൊഴുകുന്ന മാഹിയില്‍ പക്ഷേ വീറ്റുറ്റ പോരാട്ടത്തിന്റെ ലഹരി മാത്രം. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മാഹിയിലെ പ്രചാരണ വിഷയങ്ങളും തീര്‍ത്തും വ്യത്യസ്‌തം. 30,181 വോട്ടര്‍മാരുള്ള ഈ ചെറിയ പ്രദേശത്ത്‌ എഴുപതോളം മദ്യവില്‍പ്പനശാലകളും 16 പെട്രോള്‍ പമ്പുകളുമുണ്ട്‌....

Read More

മലമടക്കുകളില്‍ മനസൊളിപ്പിച്ച്‌ ഇടുക്കി

പച്ചപ്പട്ടുടുത്ത തേയിലത്തോട്ടങ്ങളില്‍ ഇത്തവണ മരം കോച്ചുന്ന തണുപ്പല്ല. മറിച്ച്‌ തെരഞ്ഞെടുപ്പിന്റെ ചൂടു കാറ്റാണ്‌. മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകന്റെ മനസളക്കാന്‍ മുന്നണികളും രാഷ്‌ട്രീയ കക്ഷികളും അങ്കത്തട്ടില്‍ സജീവവും. വലത്തേക്കും ഇടത്തേക്കും ചാഞ്ഞ പാരമ്പര്യമാണ്‌ ഇടുക്കിക്കുള്ളത്‌. കൂടുതലും വലതിനോട്‌ മമത കാട്ടിയ മലനാട്‌ ചിലപ്പോഴൊക്കെ ഇടതിനേയും തലോടി....

Read More

ചിന്തിക്കാന്‍ : കുറുക്കനും നമ്മളും

ഈ കഥ നമ്മള്‍ കേട്ടിട്ടുള്ളതാണ്‌. പണ്ടൊരു കുറുക്കന്‍ മുന്തിരിക്കുലയ്‌ക്കു വേണ്ടി പത്തുവട്ടം ചാടി. കിട്ടാതിരുന്നപ്പോള്‍ നിരാശയോടെ തിരികെ നടക്കുന്ന കുറുക്കനെ കണ്ടു നിന്ന പൂവന്‍കോഴിയും പിടക്കോഴികളും കൂവി, പൊട്ടിച്ചിരിച്ചാര്‍ത്തു പരിഹസിച്ചു. ആശാനേ! ഹൈജമ്പ്‌ പോരാ, പോയി പോള്‍വാള്‍ട്ട്‌ പഠിച്ചിട്ടു വാ......

Read More

ജീവിക്കാന്‍ ഒരു ജാതി തരൂ...വോട്ടുണ്ടായിട്ടും റേഷന്‍ കാര്‍ഡില്ലാതെ മലൈപണ്ടാരങ്ങള്‍

ചാണകം മെഴുകിയ വാതിലുകളില്ലാത്ത ചെറിയൊരു ഒറ്റമുറിക്കൂര. അതാണ്‌ പതിനാറുകാരനായ കണ്ണന്റെ വീട്‌. തൂണുകള്‍ക്കു മുകളില്‍ പലകക്കഷണങ്ങള്‍ കൊണ്ട്‌ അവന്‍ തീര്‍ത്ത മനോഹരമായ കിളിക്കൂട്‌. അതില്‍ വര്‍ണചിത്രങ്ങള്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്‌. അതുപോലെ അടച്ചുറപ്പുള്ള ഒരു വീടാണ്‌ അവന്റെയും സഹോദരങ്ങളുടെയും സ്വപ്‌നം. തൊട്ടടുത്ത ചെറിയ കൂരയില്‍ താമസിക്കുന്നതു കണ്ണന്റെ ബന്ധുക്കളായ നാലു കുടുംബങ്ങളാണ്‌....

Read More

അന്ന്‌ കമ്പ്യൂട്ടര്‍ ഇന്ന്‌ ഫെയ്‌സ് ബുക്ക്‌

ഫെയ്‌സ്‌ബുക്ക്‌ വഴി ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും വി.എസും പോരടിക്കുമ്പോള്‍ രാജീവ്‌ ഗാന്ധിയെ ഓര്‍ത്തുപോകും മാലോകര്‍. കമ്പ്യൂട്ടര്‍ - ടി.വി. വിപ്ലവത്തിന്‌ തുടക്കംകുറിച്ച രാജീവ്‌ ഗാന്ധി സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തിനും നേതാക്കളെ അളക്കുന്നതിനുമൊക്കെ അദ്ദേഹം കമ്പ്യൂട്ടര്‍ ആയുധമാക്കി. 1990-ലെ കാര്യമാണ്‌....

Read More

ഇടതു പക്ഷവും കേരളത്തിന്റെ ഐ ടി വികസനവും

തെരഞ്ഞെടുപ്പ്‌ പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ, കേരളത്തില്‍ കമ്പ്യൂട്ടര്‍ വത്‌കരണത്തിന്‌ കമ്യൂണിസ്‌റ്റുകാര്‍ ഒരിക്കലും തടസം നീന്നിട്ടില്ലെന്ന്‌ മുന്‍ മന്ത്രി എം.എ. ബേബി പറഞ്ഞതു കണ്ടപ്പോള്‍ എനിക്ക്‌ പഴയകാലത്തെ ചില കാര്യങ്ങളാണ്‌ ഓര്‍മയില്‍ വന്നത്‌. അമേരിക്കയില്‍ മലയാളികളും മലയാളി പാരമ്പര്യമുള്ളവരുമായ ഐ ടി പ്രഫഷണലുകളുടെ സംഘടനയാണ്‌ കിറ്റ (കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അലയന്‍സ്‌)....

Read More
Ads by Google
Ads by Google
Back to Top