Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ... ഓട്ടോയാണു നാട്ടിലെ താരം

"സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ..." കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയും നിറഞ്ഞ പ്രചാരണരംഗത്തേക്കാണു താളമേളങ്ങളോടെ ഇടതു-വലതു വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നു അവളെ ആനയിച്ചത്‌. തെരഞ്ഞെടുപ്പു ഗോദായില്‍ ഇത്തരത്തിലൊരു സ്വീകരണം മറ്റാര്‍ക്കും കിട്ടിയില്ല. അങ്ങനെ നാട്ടിലെ താരമായി ഓട്ടോറിക്ഷ പറപറക്കുന്നു....

Read More

മദ്യവും ബാറും പണ്ടും വിഷയമായി

മദ്യവും ബാറും പണ്ടേ തെരഞ്ഞെടുപ്പു വിഷയങ്ങള്‍. പിണറായിയും കാനവും ഏറ്റെടുത്ത 'മദ്യനയ'ചര്‍ച്ച ഇരുപതുവര്‍ഷം മുമ്പും ഇലക്ഷന്‍ രംഗത്തെ ചൂടുപിടിപ്പിച്ചിരുന്നു. 1996-ലായിരുന്നു ഇത്‌. അന്ന്‌ 'ചാരായത്തില്‍' മുങ്ങിയ തെരഞ്ഞെടുപ്പായിരുന്നു. ആന്റണി, 'ചാരായനിരോധനം' എന്ന ആഗ്നേയാസ്‌ത്രം പ്രയോഗിച്ച ശേഷമാണ്‌ തെരഞ്ഞെടുപ്പിനിറങ്ങിയത്‌. മുന്‍ മുഖ്യമന്ത്രിമാരായ പി.കെ.വി.യും ഇ.കെ....

Read More

'അമ്മ' യുടെ കാരുണ്യവര്‍ഷം; പ്രതീക്ഷയോടെ 'മക്കള്‍'

തമിഴ്‌മക്കള്‍ക്കു തെരഞ്ഞെടുപ്പ്‌ ഒരു ലോട്ടറിയാണ്‌. പണം മുടക്കാതെ സമ്മാനം അടിക്കുന്ന ലോട്ടറി. മൂക്കുത്തി മുതല്‍ ലാപ്‌ടോപ്പും ടി.വിയും മൊബൈല്‍ ഫോണും വരെ ഭാഗ്യമായി വരും. ആര്‌ ഭരണത്തിലേറിയാലും സമ്മാനം ഉറപ്പ്‌... ലോട്ടറി നിരോധനം നടപ്പിലാക്കിയ തമിഴ്‌നാട്ടില്‍ ഇനി "അമ്മ"യുടെ "കാരുണ്യവര്‍ഷ" ബംബറിലാണ്‌ എല്ലാവരുടെയും കണ്ണ്‌....

Read More

പിണറായിയെ വെല്ലുവിളിച്ച്‌ കുമ്മനം : 'ഇടത്‌ തോല്‍ക്കുന്ന 40 മണ്ഡലങ്ങളുടെ പട്ടിക പറഞ്ഞാല്‍ സമ്മാനം'

അമ്പതിലധികം മണ്ഡലങ്ങളില്‍ ശക്‌തമായ പോരാട്ടം ഉറപ്പാക്കി കേരളം ഇന്നോളം കാണാത്ത ത്രികോണ മല്‍സരം ഉറപ്പാക്കിയിരിക്കുകയാണു ബി.ജെ.പി. തലപ്പത്താകട്ടെ, ബി.ജെ.പിയുടെ മുഖമല്ലാതിരുന്നിട്ടും അപ്രതീക്ഷിതമായി ചെറു പുഞ്ചിരിയുമായി കടന്നുവന്ന കുമ്മനം രാജശേഖരന്‍. സംഘബന്ധുക്കളുടെ പ്രിയപ്പെട്ട രാജേട്ടന്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സാധ്യതകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മംഗളത്തോടു സംസാരിക്കുന്നു. ?...

Read More

ചരിത്രമെഴുതാന്‍ പേനയെടുത്ത്‌ പാലാ

കേരള കോണ്‍ഗ്രസിന്റെ പിറവിയുമായി പാലായ്‌ക്കു വലിയ ബന്ധമൊന്നുമില്ല. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ തലസ്‌ഥാനം ഏതെന്നു ചോദിച്ചാല്‍ ആരും പറയും അത്‌ പാലായാണെന്ന്‌. അതിനു കാരണം മറ്റൊന്നുമില്ല, കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ എന്ന നിലയില്‍ കെ.എം. മാണി മത്‌സരിക്കുന്ന മണ്ഡലമായതിനാലാണ്‌. ഒരു മണ്ഡലത്തിനും അവകാശപ്പെടാനില്ലാത്ത മത്സരം എന്ന നിലയിലാണ്‌ പാലാ വേറിട്ട്‌ നില്‍ക്കുന്നത്‌....

Read More

ചെങ്ങന്നൂരിലെ പോരല്ലേ പോര്‌

ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന്റെ വീറും വാശിയും ചെങ്ങന്നൂരിലാകെ പ്രകടം. നാലാള്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ചാവിഷയം രാഷ്‌ട്രീയം. സംസ്‌ഥാനത്ത്‌ ചതുഷ്‌കോണ മല്‍സര പ്രതീതി കാണാനാകുന്ന ചുരുക്കം മണ്ഡലങ്ങളിലൊന്നാണ്‌ ചെങ്ങന്നൂര്‍. സിറ്റിങ്‌ എം.എല്‍.എ. കോണ്‍ഗ്രസിലെ പി.സി. വിഷ്‌ണുനാഥ്‌ ഹാട്രിക്‌ വിജയം ലക്ഷ്യമിടുന്നു. എതിരാളികള്‍ അതിശക്‌തര്‍....

Read More

ഇരിക്കൂര്‍ : കെ.സിക്ക്‌ ഇക്കുറി അത്ര ഈസിയല്ല

മന്ത്രി കെ.സി. ജോസഫിനെ സംബന്ധിച്ച്‌ ഇക്കുറി ഇരിക്കൂറില്‍ മത്സരച്ചൂട്‌ അല്‍പം അധികമാണ്‌. 35 കൊല്ലമായി രാഷ്‌ട്രീയ എതിരാളികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇളകാത്ത ഇരിക്കൂറില്‍ എട്ടാംതവണയും മത്സരിക്കാനെത്തുമ്പോള്‍ കെ.സിയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ ആരോപണങ്ങള്‍ എല്‍.ഡി.എഫിന്റെ ആവനാഴിയിലുണ്ട്‌. യു.ഡി.എഫ്‌. പാളയത്തിലെ വിമതനീക്കങ്ങള്‍തന്നെയാണ്‌ അതില്‍ പ്രധാനം. സി.പി.ഐയുടെ കെ.ടി....

Read More

ചെങ്ങന്നൂരിലെ പോരല്ലേ പോര്‌

ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന്റെ വീറും വാശിയും ചെങ്ങന്നൂരിലാകെ പ്രകടം. നാലാള്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ചാവിഷയം രാഷ്‌ട്രീയം. സംസ്‌ഥാനത്ത്‌ ചതുഷ്‌കോണ മല്‍സര പ്രതീതി കാണാനാകുന്ന ചുരുക്കം മണ്ഡലങ്ങളിലൊന്നാണ്‌ ചെങ്ങന്നൂര്‍. സിറ്റിങ്‌ എം.എല്‍.എ. കോണ്‍ഗ്രസിലെ പി.സി. വിഷ്‌ണുനാഥ്‌ ഹാട്രിക്‌ വിജയം ലക്ഷ്യമിടുന്നു. എതിരാളികള്‍ അതിശക്‌തര്‍....

Read More

പെരുമ്പാവൂര്‍ അകലെയല്ല.....

പെരുമ്പാവൂര്‍ വഴി പോകുമ്പോള്‍ അതിരാവിലെയാണെങ്കില്‍ ഒരു ഗള്‍ഫ് കാഴ്ച കാണാം. ചിത്രങ്ങളിലൊക്കെ നമ്മള്‍ കണ്ട ഗള്‍ഫിലെ മലയാളി-തൊഴിലാളിപടയുടെ അതേ കാഴ്ച. പക്ഷേ പെരുമ്പാവൂര്‍ കഴിഞ്ഞദിവസംവരെ അറിയപ്പെട്ടിരുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായാണ്. എന്നാല്‍ അത്രയൊന്നും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മറ്റൊന്നിനു കൂടി പെരുമ്പാവൂര്‍ സാക്ഷ്യം വഹിച്ചു....

Read More

നയം വ്യക്‌തമാക്കുന്നു: ലക്ഷ്യം ബി.ജെ.പി മുക്‌തഭാരതം, അഴിമതിക്കാര്യത്തില്‍ ഇടതിന്‌ ഇരട്ടത്താപ്പ്‌

നിയമസഭാ തെരഞ്ഞെടുപ്പിന്‌ രണ്ടാഴ്‌ച മാത്രം ശേഷിക്കേ ഫലത്തെക്കുറിച്ച്‌ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍. വിജയത്തില്‍ കുറഞ്ഞതൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. വിശ്രമമില്ലാത്ത പ്രചാരണപരിപാടികളുമായി പറന്നുനടക്കുന്നതിനിടയില്‍ കേരളത്തിലെ രാഷ്‌ട്രീയസ്‌ഥിതിയെക്കുറിച്ചും യു.ഡി.എഫിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയാണ്‌....

Read More

ധര്‍മടം : പിറന്ന മണ്ണില്‍ പിണറായി; കൊമ്പൊടിക്കാന്‍ മമ്പറം

പാര്‍ട്ടിയും നേതാവിന്‌ പിറന്ന മണ്ണില്‍ ഭൂരിപക്ഷം കൊണ്ടു ചരിത്രമെഴുതാനുള്ള പരിശ്രമത്തിലാണ്‌ ധര്‍മടത്തെ സഖാക്കള്‍. 20 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സംഘടനാ ചുമതലയില്‍നിന്നു പാര്‍ലമെന്ററി രംഗത്തേക്കു തിരിച്ചുവരുന്ന പിണറായി വിജയന്‌ വെറും വിജയമല്ല, മഹാ വിജയമാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. ഇടതുകോട്ടകളായ പഞ്ചായത്തുകള്‍ അടങ്ങുന്ന ധര്‍മടത്ത്‌ അട്ടിമറിയിലും അടിയൊഴുക്കുകളിലുമാണ്‌ യു.ഡി.എഫ്‌. പ്രതീക്ഷകള്‍....

Read More

മൂര്‍ച്ചയേറിയ ആയുധം

ഒരു സംഭവകഥ എഴുതുന്നു. തങ്കച്ചന്‍ കുവൈറ്റില്‍ ഏഴുവര്‍ഷം ജോലി ചെയ്‌തു. എല്ലാ വര്‍ഷവും ഒരു പ്രാവശ്യമെങ്കിലും താന്‍ വീട്ടില്‍ വരുമായിരുന്നു. ദൈവഭയമുള്ള ഭാര്യയും ആരോഗ്യമുള്ള രണ്ടു കുഞ്ഞുങ്ങളും അയാള്‍ക്ക്‌ ഉണ്ടായിരുന്നു. ദൈവം അവരെ അനുഗ്രഹിച്ചു; ജീവിക്കാന്‍ നല്ല സാഹചര്യവും നല്‍കി. അയാളുടെ അമ്മയും സഹോദരിയും വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു....

Read More
Ads by Google
Ads by Google
Back to Top