Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

ആള്‍ത്തിരക്കിനിടയിലും കരുതലോടെ കുഞ്ഞൂഞ്ഞ്‌

എന്റെ കൈയില്‍ ചോരപ്പാടില്ലല്ലോ? ഞാന്‍ ജനത്തിനൊപ്പമാ അവര്‍ക്കു മുന്നില്‍ ഒന്നും മറയ്‌ക്കാനില്ല. വി.എസ്‌. അച്യുതാനന്ദനെതിരേ കേസ്‌ കൊടുത്തതുമായി ബന്ധപ്പെട്ട്‌ പത്രത്തില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനോട്‌ പുതപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്‌ പറയുമ്പോള്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും അത്‌ വിശ്വസം....

Read More

ത്രികോണ മത്സരച്ചൂടില്‍ നെടുമങ്ങാട്‌

നെടുമങ്ങാട്‌ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ്‌ പോരാട്ടം ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്‌ സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം സി. ദിവാകരന്റെ സ്‌ഥാനാര്‍ഥിത്വത്തോടെയാണ്‌. സിറ്റിങ്‌ എം.എല്‍.എമാരില്‍ ദിവാകരനു മത്സരിക്കാന്‍ പാര്‍ട്ടി ഇളവു നല്‍കുമോയെന്നായിരുന്നു ആദ്യചര്‍ച്ച. പാര്‍ട്ടി നിയമസഭാ കക്ഷിനേതാവ്‌ കൂടിയായ ദിവാകരനെ ഒഴിച്ചുനിര്‍ത്താനാകില്ലെന്ന നിലപാടില്‍ സി.പി.ഐ. നേതൃത്വത്തിനും അവസാനം എത്തേണ്ടിവന്നു....

Read More

തിരുവനന്തപുരം : ദേശീയശ്രദ്ധ നേടി തലസ്‌ഥാനമണ്ഡലം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മനസ്‌ എവിടെയാണെന്നു തെളിയിച്ച രണ്ടു മണ്ഡലങ്ങളില്‍നിന്നു കുറെഭാഗങ്ങള്‍ അടര്‍ത്തി രൂപംനല്‍കിയതാണു തിരുവനന്തപുരം നിയമസഭാ മണ്ഡലം. തലസ്‌ഥാനത്തിന്റെ മേല്‍വിലാസം പേറുന്ന തിരുവനന്തപുരം ഇത്തവണയും കേരളത്തിന്റെ മനസാകുമോ എന്നാണ്‌ മുന്നണികള്‍ ഉറ്റുനോക്കുന്നത്‌. വി.ഐ.പി. മണ്ഡലം എന്ന നിലയില്‍ തിരുവനന്തപുരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു....

Read More

ജ്വലിക്കുന്ന ആവേശം; വിപ്ലവ സൂര്യനായി പിണറായി

സമയം രാവിലെ 10 മണി. മുണ്ടക്കയത്തെ സ്വകാര്യഹോട്ടലില്‍നിന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ ഉഷാറായി പുറത്തേക്ക്‌. തലേന്നു രാത്രി ഈരാറ്റുപേട്ടയില്‍ പൂഞ്ഞാര്‍ സ്‌ഥാനാര്‍ഥി പി.സി. ജോസഫിന്റെ പ്രചാരണത്തില്‍ പങ്കെടുത്തശേഷം രാത്രി വൈകിയാണ്‌ ഹോട്ടലിലെത്തിയത്‌. രാവിലെ പത്രപാരായണം തുടര്‍ന്ന്‌ പ്രഭാതഭക്ഷണം. അപ്പോഴേക്കും സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കെ.ടി. ബിനു എത്തി....

Read More

തമിഴകത്ത്‌ പുതിയ വിവാദം; 'മെയ്‌ഡ് ഇന്‍ ചൈന'

ഹോട്ടലും മരുന്നുകടയും എന്നുവേണ്ട, ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെയാണ്‌ തമിഴ്‌മക്കള്‍ക്കായി "അമ്മ" ബ്രാന്‍ഡില്‍ ഇറക്കിയിരിക്കുന്നത്‌. ചായ മുതല്‍ ചായക്കട വരെ. അമ്മ കാന്റീന്‍, അമ്മ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, അമ്മ സിമെന്റ്‌, അമ്മ കുടിവെള്ളം അങ്ങനെ സര്‍വത്ര അമ്മമയം. തമിഴ്‌ മണ്ണില്‍ ഈ ബ്രാന്‍ഡുകളൊക്കെ "അമ്മ"യെപ്പോലെ തിളങ്ങി....

Read More

ഒന്നാംഘട്ടം ഉഷാറാക്കി ഇടതുമുന്നണി; നായകന്‍ വി.എസ്‌, നാക്കുളുക്കി നേതാക്കള്‍

സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും ഒന്നാംഘട്ടം ഉഷാറാക്കി ഇടതുമുന്നണി ഒരുമുഴം മുന്നില്‍. ചില മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങളൊഴികെ ആദ്യം സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായെന്നത്‌ ഇടതുമുന്നണിക്കു തുണയായി. സ്‌ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ നേരില്‍ക്കാണുന്ന ഒന്നാംഘട്ട പ്രവര്‍ത്തനം പല മണ്ഡലങ്ങളിലും ഇടതുനിര പൂര്‍ത്തിയാക്കി....

Read More

അഭിപ്രായസര്‍വേകളുടെ സ്വാധീനം: മുന്നണികള്‍ തന്ത്രം മാറ്റിപ്പിടിച്ചു

അഭിപ്രായ സര്‍വേകളുടെ സ്വാധീനം തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തു ശക്‌തമായി. ബി.ജെ.പി-ബി.ഡി.ജെ.എസ്‌. സഖ്യം നടത്തുന്ന മുന്നേറ്റം കൂടുതല്‍ ക്ഷീണമുണ്ടാക്കുക യു.ഡി.എഫിന്‌ ആയിരിക്കുമെന്നാണു സൂചന. ഇത്തരത്തില്‍ ഉണ്ടാകുന്ന വോട്ടുചോര്‍ച്ച തടയുന്നതിനുള്ള നീക്കം യു.ഡി.എഫ്‌. ആരംഭിച്ചു. സി.പി.എം-ബി.ജെ.പി. ബാന്ധവം ആരോപിച്ച്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം....

Read More

മൂന്നിലൊന്നറിയാന്‍ മഞ്ചേശ്വരം

എല്ലാത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിനു കേളികൊട്ടുയരുമ്പോള്‍ മുതല്‍ കേരളം സാകൂതം ഉറ്റുനോക്കുന്ന മണ്ഡലമാണു മഞ്ചേശ്വരം. കേരളത്തില്‍ താമര വിരിയുമെങ്കില്‍ ആദ്യം കാസര്‍ഗോട്ടെ മഞ്ചേശ്വരത്താകുമെന്നു ബി.ജെ.പിക്കു പുറമേ നിഷ്‌പക്ഷമതികളും ഉറച്ചുവിശ്വസിക്കുന്നു. ഇതുവരെ ഫലമറിഞ്ഞപ്പോഴൊന്നും ആ അത്ഭുതം സംഭവിച്ചില്ലെങ്കിലും ഇക്കുറിയും ബി.ജെ.പി. തികഞ്ഞ പ്രതീക്ഷയിലാണ്‌. ഇതുവരെ ബി.ജെ.പി....

Read More

അമ്മ തമിഴ്‌മക്കള്‍ക്കു പൊന്ന്‌

കഴിഞ്ഞ ഡിസംബറില്‍ മധുരയിലെ താമുക്കും മൈതാനത്ത്‌ തടിച്ചുകൂടിയ അനേകായിരങ്ങളുടെ കണ്ണ്‌ നിറഞ്ഞു. 3,820 യുവതികള്‍ക്കാണ്‌ അന്ന്‌ ജയലളിത സര്‍ക്കാര്‍ സ്വര്‍ണ നാണയവും ഇരുപത്തയ്യായിരവും അമ്പതിനായിരവുമൊക്കെ ധനസഹായവും നല്‍കിയത്‌....

Read More

കയ്‌പമംഗലം കയ്‌പുനീരാകുന്നതാര്‍ക്ക്‌

സംസ്‌ഥാന കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ ഇത്തവണ ഏറെ കോളിളക്കമുണ്ടാക്കിയ മണ്ഡലമാണ്‌ കയ്‌പമംഗലം. ഇവിടെ യു.ഡി.എഫ.്‌ സ്‌ഥാനാര്‍ഥിപ്രഖ്യാപനവും സീറ്റുവച്ചുമാറലും നീണ്ടുപോയിരുന്നു. കൊടുങ്ങല്ലൂര്‍ എം.എല്‍.എയും കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായ ടി.എന്‍. പ്രതാപന്‍ മത്സരിക്കാന്‍ ആദ്യം നോക്കിവച്ച മണ്ഡലമാണ്‌....

Read More

പത്തനാപുരം : തെരഞ്ഞെടുപ്പുചിത്രം "സൂപ്പര്‍ ഹിറ്റ്‌"

പത്തനാപുരത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ചിത്രം ഇക്കുറി സൂപ്പര്‍ ഹിറ്റാണ്‌. മൂന്നു മുന്നണികളുടെയും സ്‌ഥാനാര്‍ഥികള്‍ വെള്ളിത്തിരയില്‍ തിളങ്ങുന്നവര്‍. യു.ഡി.എഫ്‌. വിട്ട്‌ എല്‍.ഡി.എഫിനൊപ്പമെത്തിയ സിറ്റിങ്‌ എം.എല്‍.എ. കെ.ബി. ഗണേഷ്‌ കുമാറിനു കോണ്‍ഗ്രസ്‌ എതിരാളിയാക്കിയത്‌ ജഗദീഷിനെ. താരപ്പോരാട്ടത്തിന്‌ ഇടയിലേക്കു ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി വന്നത്‌ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഭീമന്‍ രഘു....

Read More

കണ്ണൂര്‍ : വല്യേട്ടന്റെ മാനം കാക്കാന്‍ കടന്നപ്പള്ളി; തിരിച്ചടി തിരുത്തിക്കുറിക്കാന്‍ പാച്ചേനി

കണ്ണൂര്‍ ജില്ല സി.പി.എമ്മിന്റെ ശക്‌തിദുര്‍ഗമാണെങ്കിലും ജില്ലാ ആസ്‌ഥാനത്തുനിന്നൊരു എം.എല്‍.എ. എന്നത്‌ എക്കാലത്തെയും പുളിക്കുന്ന മുന്തിരിയായിരുന്നു. കണ്ണൂര്‍ മണ്ഡലത്തിന്റെ ഈ അവിശ്വസ്‌തതയ്‌ക്കു പ്രതിവിധി കാണാന്‍ ഇത്തവണയും പാര്‍ട്ടി നേരിട്ടിറങ്ങുന്നില്ല....

Read More
Ads by Google
Ads by Google
Back to Top