Main Home | Feedback | Contact Mangalam
Ads by Google

Crime

വിദേശ മലയാളിയുടെ കൊലപാതകം : ഉന്നമിട്ടത്‌ തല, ആദ്യവെടി കൊണ്ടത്‌ മുഖത്ത്‌

ചെങ്ങന്നൂര്‍: വിദേശ മലയാളിയെ മകന്‍ കൊന്നുതള്ളിയത്‌ എം.സി. റോഡില്‍ മുളക്കുഴ ഊരിക്കല്‍ കടവ്‌ പാലത്തിനു സമീപം. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ജോയി ജോണ്‍ കൊലക്കേസില്‍ പ്രതി ഷെറിനെ സംഭവസ്‌ഥലങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ്‌ ആരംഭിച്ചതോടെയാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. സങ്കോചമോ ഭാവവ്യത്യാസമോ കൂടാതെ ഷെറിന്‍ തന്നെ സംഭവം അന്വേഷണോദ്യോഗസ്‌ഥരോട്‌ വിവരിച്ചു....

Read More

ഇതര സംസ്‌ഥാനക്കാരെ ആക്രമിച്ച്‌ പണം കവരുന്ന സംഘം അറസ്‌റ്റില്‍

കൊച്ചി: ഇതര സംസ്‌ഥാനക്കാരില്‍ നിന്നും രാത്രി പണവും മൊബൈലും കവര്‍ച്ച നടത്തിയ അഞ്ചുപേരെ കൊച്ചിയില്‍ അറസ്‌റ്റ്‌ ചെയ്‌തു. സംഘത്തിലെ ഒരാളെ പിടികൂടാനുണ്ട്‌....

Read More

ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച നാലുപേര്‍ അറസ്‌റ്റില്‍

നിലമ്പൂര്‍: ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച നാലുപേര്‍ അറസ്‌റ്റില്‍. കരുളായി ചള്ളിപ്പാടന്‍ മുഹമ്മദ്‌ എന്ന ചെറി (43), മമ്പാട്‌ പൈക്കാടന്‍ ഫിറോസ്‌ എന്ന പുട്ടു ഫിറോസ്‌ (32), മമ്പാട്‌ കൊന്നേക്കോടന്‍ അസ്‌ക്കറലി എന്ന നാണി (27), കാരിക്കുന്ന്‌ ജംഷീര്‍ (27) എന്നിവരെയാണ്‌ പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌.പി പി.എ വര്‍ഗീസും സംഘവും അറസ്‌റ്റു ചെയ്‌തത്‌....

Read More

മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍ യാത്രക്കാരെ ഉപദ്രവിക്കുന്നതായി പോലീസ്‌

കൊച്ചി: നഗരത്തില്‍ രാത്രികാലങ്ങളില്‍ മൂന്നാംലിംഗക്കാരില്‍ ചിലര്‍ ബസുകളിലും ട്രെയിനുകളിലും വന്നിറങ്ങുന്ന ദീര്‍ഘദൂര യാത്രക്കാരെ ശല്ല്യപ്പെടുത്തുന്നുവെന്ന്‌ പരാതി. എറണാകുളം സൗത്ത്‌-നോര്‍ത്ത്‌ റെയില്‍വേ മേല്‍പാലങ്ങള്‍, കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരം, ആളൊഴിഞ്ഞ ഇടവഴികള്‍ എന്നിവയാണ്‌ ഇവരുടെ വിഹാരകേന്ദ്രങ്ങള്‍. കെ.എസ്‌.ആര്‍.ടി.സി....

Read More

വിവാഹവാഗ്‌ദാനം നല്‍കി പീഡനം: പ്രതി മൂന്ന്‌ വര്‍ഷത്തിനുശേഷം പിടിയില്‍

കാസര്‍ഗോഡ്‌: വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ പ്രതിയെ പോലീസ്‌ മൂന്നുവര്‍ഷത്തിനുശേഷം കര്‍ണാടകത്തില്‍നിന്നു പിടികൂടി. വേഷംമാറി നടന്ന സി.എച്ച്‌. സുരേഷിനെ(30)യാണു വിദ്യാനഗര്‍ സി.ഐ: കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌ത്‌....

Read More

പാലക്കാട്ട്‌ 1.81 കോടിയുടെ വജ്രാഭരണം പിടികൂടി

പാലക്കാട്‌: തമിഴ്‌നാട്ടില്‍നിന്നു നികുതി വെട്ടിച്ചു കടത്തിയ 1.81 കോടിരൂപ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ എക്‌സൈസ്‌ പിടികൂടി. ഇതുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ കേരളവര്‍മ കോളജിനു സമീപം താമസിക്കുന്ന സനോജ്‌(34), കുരിയച്ചിറ ശബരീഷ്‌(34) എന്നിവരെ കസ്‌റ്റഡിയിലെടുത്തു. തൃശൂരില്‍നിന്ന്‌ ഈരാറ്റുപേട്ടയിലേക്കു പോകുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി....

Read More

52 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്‌ എട്ടുവര്‍ഷം കഠിന തടവ്‌

തൊടുപുഴ: പനി ബാധിച്ചു വിശ്രമിക്കുകയായിരുന്ന 52 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മാനഭംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിനു വിധേയയാക്കുകയും ചെയ്‌ത കേസില്‍ പ്രതിക്ക്‌ എട്ടുവര്‍ഷം കഠിനതടവ്‌. കരുണാപുരം കുഴിത്തൊളു മേനാംകാട്ടില്‍ സുരേഷിനെ (46)യാണ്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി കെ. ജോര്‍ജ്‌ ഉമ്മന്‍ ശിക്ഷിച്ചത്‌.2012 നവംബര്‍ 16 നായിരുന്നു കേസിനാസ്‌പദമായ സംഭവം....

Read More

കഞ്ചാവ്‌ കേസ്‌: 10 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും

തൊടുപുഴ: രണ്ട്‌ കിലോ അമ്പത്‌ ഗ്രാം കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു 10 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. കമ്പം കുരങ്കുമായന്‍ തെരുവില്‍ ഈശ്വറിനെ(50)യാണ്‌ എന്‍.ഡി.പി.എസ്‌. സ്‌പെഷല്‍ കോടതി ജഡ്‌ജി എസ്‌. ഷാജഹാന്‍ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ ആറു മാസംകൂടി തടവ്‌ അനുഭവിക്കണം. 2012 ഓഗസ്‌റ്റ്‌ പതിനൊന്നിന്‌ ഉച്ചയ്‌ക്കു കോട്ടയം എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്‌....

Read More

വീട്ടമ്മയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു: ബംഗാളി അറസ്‌റ്റില്‍

കോന്നി: തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ പശ്‌ചിമ ബംഗാള്‍ സ്വദേശി അറസ്‌റ്റില്‍. ബൈഡിയപൂര്‍ ജില്ലക്കാരനായ ക്രോദീബ്‌ (23) ആണ്‌ അറസ്‌റ്റിലായത്‌. വീട്ടമ്മയുടെ മുഖം പ്രതി കടിച്ചു കീറി....

Read More

വെടിയേറ്റു മരിച്ച ബാങ്ക്‌ ജീവനക്കാരിയുടെ മൃതദേഹം സംസ്‌കരിച്ചു സെക്യുരിറ്റി ജീവനക്കാരന്‍ റിമാന്റില്‍

തലശേരി: ഐ.ഡി.ബി.ഐ ബേങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നും വെടിയേറ്റ്‌ മരിച്ച ബേങ്ക്‌ ജീവനക്കാരി വില്‍ന വിനോദി(30)ന്റെ മൃതദേഹം സ്വന്തം നാടായ മേലൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന്‌ വെച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ്‌ സംസ്‌കാര ചടങ്ങുകള്‍ നടന്നത്‌....

Read More

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു,രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍

കൊല്ലം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്‌ വിവാഹ വാഗദാനം നല്‍കി എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍....

Read More

ട്രെയിനില്‍ യാത്രയ്‌ക്കിടെ ദമ്പതികളുടെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടു

ചെങ്ങന്നൂര്‍: ട്രെയിനില്‍ യാത്രയ്‌ക്കിടെ ദമ്പതികളുടെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടു. രാജസ്‌ഥാന്‍ സിക്കറില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെ ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ സ്വര്‍ണാഭരങ്ങളാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌. തിട്ടമേല്‍ അരമന റോഡില്‍ ഗുരുസദനം വീട്ടില്‍ ബിജുഗോപിനാഥ്‌(41), ഭാര്യ സ്‌മിത(37), മക്കളായ കൃഷ്‌ണ(12), ഭാഗ്യശ്രീ(എട്ട്‌) എന്നിവരുടെ ആഭരണങ്ങളാണ്‌ നഷ്‌ടപ്പെട്ടത്‌....

Read More
Ads by Google
Ads by Google
Back to Top