Main Home | Feedback | Contact Mangalam
Ads by Google

Crime

പതിമൂന്നുകാരനെ ജുവനൈല്‍ ഹോമില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായി

കാസര്‍ഗോഡ്‌: തൃക്കരിപ്പൂര്‍ സ്വദേശിയായ പതിമൂന്നുകാരനെ പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തൃക്കരിപ്പൂരിലെ ഷരീഫിന്റെ മകന്‍ മുഹമ്മദ്‌ അന്‍സാറിനെയാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ മുതല്‍ കാണാതായത്‌....

Read More

അച്‌ഛന്റെ കൊലപാതകം; ഷെറിന്‍ പോലീസ്‌ കസ്‌റ്റഡിയില്‍; തെളിവെടുപ്പിനായി ബംഗളുരുവിലേക്ക്‌

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ അച്‌ഛനെ വെടിവച്ചുകൊന്ന്‌ മൃതദേഹം കഷണങ്ങളാക്കി പാതയോരത്തും പുഴയിലും ഉപേക്ഷിച്ച കേസില്‍ അറസ്‌റ്റിലായ ഷെറിന്‍ ജോണിനെ കോടതി എട്ടു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു....

Read More

കോട്ടയം സ്വദേശികളെ തട്ടിക്കൊണ്ടുവന്ന്‌ പൂട്ടിയിട്ട്‌ മര്‍ദിച്ചു; കോണ്‍ഗ്രസ്‌ നേതാവും മകനും അറസ്‌റ്റില്‍

തേഞ്ഞിപ്പലം: പണമിടപാടിന്റെ പേരില്‍ കോട്ടയം സ്വദേശികളെ തട്ടിക്കൊണ്ടുവന്നു വീട്ടില്‍ പൂട്ടിയിട്ടു മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ്‌ നേതാവും മകനും അറസ്‌റ്റില്‍. മലപ്പുറം ഡി.സി.സി. അംഗവും പെരുവള്ളൂര്‍ സ്വദേശിയുമായ ചൊക്ലി മൊയ്‌തീന്‍ (54), മകന്‍ അനസ്‌ (25) എന്നിവരെയാണു തേഞ്ഞിപ്പലം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു....

Read More

കൊലപാതക കേസിലെ പ്രതി ആറുവര്‍ഷത്തിനുശേഷം പിടിയില്‍

കൊല്ലം: വിവാഹ സല്‍ക്കാരത്തിനിടെ അതിക്രമിച്ചുകയറി ഒരാളെ കുത്തികൊലപ്പെടുത്തിയശേഷം നാടുവിട്ട പ്രതി ആറുവര്‍ഷത്തിനു ശേഷം പിടിയില്‍. കൊല്ലം വെസ്‌റ്റ്‌ പള്ളിത്തോട്ടം ജോനകപ്പുറം സൂചിക്കാരന്‍ മുക്ക്‌ ജെ.ബി.ആര്‍.എ നഗര്‍ 76 ന്യൂമന്‍സിലില്‍ അനീസാ(28)ണു പിടിയിലായത്‌. 2010 നവംബര്‍ 11നാണ്‌ കേസിനാസ്‌പദമായ സംഭവം....

Read More

കുത്തിവയ്‌പ്പിനിടെ മധ്യവയസ്‌കന്‍ നഴ്‌സിന്റെ കൈ തല്ലിയൊടിച്ചു

കൊല്ലം: പനി ബാധിതനായി ചികില്‍സ തേടിയ മധ്യവയസ്‌കന്‍ കുത്തിവയ്‌പ്പിനിടെ നഴ്‌സിന്റെ കൈ തല്ലി ഒടിച്ചു. ഇന്നലെ രാവിലെ കടയ്‌ക്കല്‍ താലൂക്ക്‌ ആശുപത്രിയിലാണ്‌ സംഭവം. ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്ന്‌ പ്രതിയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രണ്ടു ദിവസം മുമ്പാണ്‌ പനി ബാധിതനായി കുമ്മിള്‍ സന്തോഷ്‌ ഭവനില്‍ ശ്രീകുമാര്‍ (60) താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്‌....

Read More

കര്‍ണാടകത്തില്‍നിന്ന്‌ കഞ്ചാവ്‌ കടത്തിയ യുവാവ്‌ പിടിയില്‍

മാനന്തവാടി: കര്‍ണാടകത്തില്‍നിന്നു കേരളത്തിലേക്കു കടത്തിയ രണ്ട്‌ കിലോ കഞ്ചാവ്‌ വയനാട്‌ തോല്‍പ്പെട്ടി എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റില്‍ പിടികൂടി. കോഴിക്കോട്‌ പെരുമണ്ണ പന്തീരങ്കാവ്‌ തിരുനിലം വീട്ടില്‍ ഇ.പി. നഫീലിനെ (25) അറസ്‌റ്റ്‌ ചെയ്‌തു....

Read More

ഐസ്‌ക്രീമില്‍ ഫ്യൂറഡാന്‍ കലര്‍ത്തി യുവതികളെ കൊല്ലാന്‍ ശ്രമം

തളിപ്പറമ്പ്‌: ഐസ്‌ക്രീമില്‍ ഫ്യൂറഡാന്‍ കലര്‍ത്തി യുവതികളെ കൊലപ്പെടുത്താന്‍ ശ്രമം. നിര്‍ധന കുടുബത്തിന്‌ സൗജന്യമായി എത്തിച്ച ഭക്ഷണക്കിറ്റിലെ ഐസ്‌ക്രീമിലാണ്‌ വിഷം ചേര്‍ത്തത്‌. അരിയും പഞ്ചസാരയും നാലു പാക്കറ്റ്‌ ഐസ്‌ക്രീമും ആയിരുന്നു കിറ്റില്‍. അജ്‌ഞാതന്റെ നിര്‍ദേശപ്രകാരം സൗജന്യ കിറ്റ്‌ വീട്ടിലെത്തിച്ച ഓട്ടോ ്രെഡെവറെ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തു....

Read More

വിനോദ്‌ കുട്ടപ്പന്റെ ബാങ്ക്‌ ലോക്കറുകളില്‍നിന്ന്‌ ഏഴു കിലോ സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി: കള്ളപ്പണക്കേസില്‍ ആദായ നികുതി വകുപ്പിന്റെ വലയില്‍ കുടുങ്ങിയ അഡ്വ. വിനോദ്‌കുമാര്‍ കുട്ടപ്പന്റെ ബാങ്ക്‌ ലോക്കറുകളില്‍നിന്നു രേഖകളില്ലാത്ത ഏഴു കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ തിരുവനന്തപുരത്തെ രണ്ടു ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ സ്വര്‍ണാഭരണങ്ങളാണു പരിശോധനയില്‍ കണ്ടെടുത്തത്‌....

Read More

ശബരിമലയില്‍ ഭണ്ഡാരം മോഷ്‌ടിച്ച ഏഴു ജീവനക്കാര്‍ കുറ്റവിമുക്‌തര്‍

പത്തനംതിട്ട:ക്രൈംബ്രാഞ്ച്‌ അന്വേഷണം നിലനില്‍ക്കേ ശബരിമലയില്‍ ഭണ്ഡാരമോഷണം നടത്തിയ ഏഴു ജീവനക്കാരെ ദേവസ്വം ബോര്‍ഡ്‌ കുറ്റവിമുക്‌തരാക്കി. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു തൊട്ടുമുമ്പ്‌ ദേവസ്വം സെക്രട്ടറി തിരക്കിട്ടാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഭണ്ഡാരം ചീഫ്‌ സ്‌പെഷല്‍ ഓഫീസര്‍ ബി. സന്തോഷ്‌കുമാര്‍ (അസിസ്‌റ്റന്റ്‌ ദേവസ്വം കമ്മിഷണര്‍ നോര്‍ത്ത്‌ പറവൂര്‍ ഗ്രൂപ്പ്‌), സ്‌പെഷല്‍ ഓഫീസര്‍ വി....

Read More

കഞ്ചാവ്‌ കടത്ത്‌: പ്രതിക്ക്‌ 10 വര്‍ഷം തടവും പിഴയും

തൊടുപുഴ: ഒരു കിലോ നൂറു ഗ്രാം കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ച കേസില്‍ കോട്ടയം പനച്ചിക്കാട്‌ കുഴിമറ്റം തെക്കേപ്പറമ്പില്‍ മനോജിനെ (42) പത്തുവര്‍ഷം കഠിനതടവിനും അര ലക്ഷം രൂപ പിഴയടയ്‌ക്കാനും തൊടുപുഴ എന്‍.ഡി.പി.എസ്‌. സ്‌പെഷല്‍ കോടതി ജഡ്‌ജി എസ്‌. ഷാജഹാന്‍ ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസംകൂടി തടവ്‌ അനുഭവിക്കണം....

Read More

തുമ്പില്ലാതെ ജിഷ കൊലക്കേസ്‌: നിര്‍ഭയ കേസില്‍ തെളിവുണ്ടാക്കിയ ഡോക്‌ടറുടെ ശ്രമവും ഫലിച്ചില്ല

കൊച്ചി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ ഉതകുന്ന നിര്‍ണായക തെളിവ്‌ കണ്ടെത്തിയ ദന്തഡോക്‌ടറുടെ സേവനം ജിഷ കൊലക്കേസ്‌ അന്വേഷണ സംഘം ഉപയോഗപ്പെടുത്തി. മൈസൂരിലെ ശ്രീധര്‍മസ്‌ഥല മഞ്‌ജുനാഥേശ്വര കോളജ്‌ ഓഫ്‌ ഡെന്റല്‍ ടെക്‌നോളജിയിലെ ആഷിത്‌ ബി. ആചാര്യയുടെ സേവനമാണ്‌ പഴയ അന്വേഷണ സംഘം ഉപയോഗപ്പെടുത്തിയത്‌....

Read More

വ്യാജ മണല്‍ പാസ്‌ നിര്‍മ്മിച്ച്‌ മണല്‍ കടത്തിയ മൂന്നംഗസംഘം പിടിയില്‍

ചെറുപുഴ: മണല്‍ പാസുകള്‍ വ്യാജമായി നിര്‍മ്മിച്ച്‌ മണല്‍ കടത്തുകയായിരുന്ന മൂന്നംഗ സംഘം ചെറുപുഴ പോലിസിന്റെ പിടിയിലായി. കാസര്‍ഗോഡ്‌ ജില്ലയിലെ അംഗീകൃത കടവിലെ തൊഴിലാളി സഹകരണ സംഘത്തിന്റെ സീലുകളും രസീതുകളും പാസും വ്യാജമായി നിര്‍മ്മിച്ചാണ്‌ നാളുകളായി മണല്‍ കടത്തിയിരുന്നത്‌....

Read More
Ads by Google
Ads by Google
Back to Top