Main Home | Feedback | Contact Mangalam
Ads by Google

Crime

ചന്ദനക്കടത്ത്‌: പ്രതി പിടിയില്‍

മറയൂര്‍: ചന്ദന റിസര്‍വില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയിരുന്ന പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി. സേലം ജില്ലയിലെ വാളപാടി താലൂക്കില്‍ സേലൂര്‍ വില്ലേജ്‌ അറുണ്ണൂര്‍മല ഗ്രാമത്തിലെ കൃഷ്‌ണനെയാണ്‌(50) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്‌....

Read More

കണ്ണൂരില്‍ വന്‍ പാന്‍മസാല വേട്ട : ഇരിട്ടിയില്‍ പിടികൂടിയത്‌ 22,500 പാക്കറ്റുകള്‍, നാലുപേര്‍ അറസ്‌റ്റില്‍

കണ്ണൂര്‍: കൂട്ടുപുഴയിലും, പുതിയതെരുവിലും, മയ്യിലും വന്‍ പാന്‍മസാല വേട്ട. 22,500 പാന്‍മസാല പാക്കറ്റുകളും കടത്താനുപയോഗിച്ച പിക്കപ്പ്‌ ജീപ്പും രണ്ടുപേര്‍ ഇരിട്ടിയില്‍ പിടിയിലായി. നീര്‍വ്വേലി സ്വദേശി കുന്നുമ്പ്രത്ത്‌ ഹൗസില്‍ പി.കെ ഷെരീഫ്‌ (47), ശിവപുരം സ്വദേശി പുത്തന്‍പുരയില്‍ സജീവന്‍ (35), എന്നിവരാണ്‌ ഇരിട്ടി ഡി.വൈ.എസ്‌.പി പി.കെ സുദര്‍ശനന്റേയും സംഘത്തിന്റേയും പിടിയിലായത്‌....

Read More

ഊട്ടിയില്‍ നിന്ന്‌ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

ചെന്നൈ: ഊട്ടിയില്‍ തട്ടിക്കൊണ്ടുപോയ ക്രിസ്‌ത്യന്‍ പുരോഹിതനെ മോചിപ്പിച്ചു. കൊല്ലം സ്വദേശിയായ ഫാ. ജോസഫ്‌ ജോര്‍ജിനെയാണു മോചിപ്പിച്ചത്‌. കേസില്‍ എട്ടുപേരെ ഗൂഡല്ലൂരില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു. 27 നാണു മക്കള്‍ തമിഴ്‌ ദേശം എന്നു വിശേഷിപ്പിക്കുന്ന സംഘം വൈദികനെ തട്ടിക്കൊണ്ടുപോയത്‌. വിട്ടയയ്‌ക്കണമെങ്കില്‍ 10 ലക്ഷം രൂപ ഗൂഡല്ലൂരിലെ ദേവര്‍സോളൈയില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം....

Read More

പോലീസിനെ കൈയേറ്റം ചെയ്‌ത സി.പി.എം. പ്രവര്‍ത്തകന്‍ പിടിയില്‍

മൂന്നാര്‍: കെട്ടിടം ഒഴിപ്പിക്കല്‍ നടപടിക്കിടെ പോലീസിനെ കൈയേറ്റം ചെയ്‌തതിനെ തുടര്‍ന്ന്‌ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു. സി.പി.എം പ്രവര്‍ത്തകനായ മുത്തുക്കുട്ടി (46) ആണ്‌ അറസ്‌റ്റിലായത്‌. ഇക്കാനഗറില്‍ സര്‍വേ നമ്പര്‍ 921 ല്‍ പ്പെട്ട സ്‌ഥലത്ത്‌ പണിതിരുന്ന കെട്ടിടമാണ്‌ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പാക്കെനെത്തിയത്‌....

Read More

കഞ്ചാവുമായി കുപ്രസിദ്ധ വാഹന മോഷ്‌ടാക്കള്‍ പിടിയില്‍

ചിറ്റൂര്‍: നാലേകാല്‍ കിലോ കഞ്ചാവുമായി കുപ്രസിദ്ധ വാഹന മോഷ്‌ടാക്കള്‍ കൊഴിഞ്ഞാമ്പാറയില്‍ വച്ച്‌ പോലീസ്‌ പിടിയിലായി. പിടിയിലായത്‌ വീരപ്പന്‍ റഹീമിന്റെ കൂട്ടാളികള്‍....

Read More

കൊല്ലപ്പെട്ട വിദേശമലയാളിയുടെ വലതുകൈ മാന്നാറില്‍ കണ്ടെത്തി

മാന്നാര്‍: ചെങ്ങന്നൂരില്‍ മകന്‍ കൊലപ്പെടുത്തിയ വിദേശ മലയാളി ജോയി.പി.ജോണിന്റെ വലതുകൈ മാന്നാറില്‍നിന്നു കണ്ടെത്തി. പാവുക്കര മോസ്‌കോ ജങ്‌ഷന്‌ സമീപം പമ്പാനദിയിലെ ചിറക്കടവില്‍ നിന്നാണ്‌ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ ഏഴുമണിയോടെ മത്സ്യബന്ധനത്തിന്‌ പോയ തൊഴിലാളികളാണ്‌ പായലില്‍ കുടുങ്ങിയ നിലയില്‍ കൈ കണ്ടെത്തിയത്‌. തൊഴിലാളികള്‍ സമീപവാസിയെ വിവരമറിയിക്കുകയും അദ്ദേഹം പോലീസിനെ അറിയിക്കുകയായിരുന്നു....

Read More

നിക്ഷേപത്തട്ടിപ്പ്‌: പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടി

കൊച്ചി: ദുബായില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ പ്രതികളുടെ സ്വത്തുവകകളും ബാങ്ക്‌ അക്കൗണ്ടുകളും എന്‍ഫോഴ്‌സ്‌മെന്റ്‌ കണ്ടുകെട്ടി. റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ അബുദാബി, ദുബായ്‌ എന്നിവിടങ്ങളിലെ മലയാളികളില്‍നിന്ന്‌ 132 കോടി തട്ടിയെടുത്തെന്ന കേസിലാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ നടപടി....

Read More

ഏഴ്‌ വയസ്സുകാരന്‌ വെട്ടേറ്റ സംഭവം; വധശ്രമത്തിന്‌ കേസ്‌

ഇരിട്ടി: രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ്‌ കേസെടുത്തു. കാക്കയങ്ങാട്‌ പാലയിലെ ഇടക്കാട്ടില്‍ വീട്ടില്‍ രാഹുലിന്റെ മകന്‍ കാര്‍ത്തിക്കിനെ(7) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കുട്ടിയുടെ അമ്മാവന്‍ കൂടിയായ മനു എന്ന മനോജി(28)ന്റെ പേരിലാണ്‌ ഇരിട്ടി പോലീസ്‌ കേസെടുത്തത്‌. വധശ്രമത്തിനാണ്‌ കേസ്‌....

Read More

17 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കാസര്‍ഗോഡ്‌: പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയായ 17 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ്‌ കാമുകനായ ആയുര്‍വേദ മസാജ്‌ പാര്‍ലര്‍ ജീവനക്കാരനെ അറസ്‌റ്റ്ചെയ്‌തു....

Read More

നവജാത ശിശുവിനെ പുഴയില്‍ എറിഞ്ഞ്‌ കൊലപ്പെടുത്തിയ കേസ്‌ ഡി.എന്‍.എ പരിശോധന ഫലം പുറത്ത്‌ വന്നു

കാസര്‍ഗോഡ്‌: നവജാത ശിശുവിനെ ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞ്‌ കൊലപ്പെടുത്തിയ കേസ്‌ പുതിയ വഴിത്തിരിവിലെത്തി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞിന്റെ മാതാവ്‌ കേസിലെ ഒന്നാം പ്രതിയായ ആയിഷത്ത്‌ സന തന്നെയാണെന്ന്‌ വ്യക്‌തമായി....

Read More

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി

കാസര്‍ഗോഡ്‌: പ്ലസ്‌ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കാമുകനായ ആയുര്‍വേദ മസാജ്‌ പാര്‍ലര്‍ ജീവനക്കാരനെ അറസ്‌റ്റ്‌ചെയ്‌തു. മധ്യപ്രദേശിലെ ആയുര്‍വേദ മസാജ്‌ പാര്‍ലറില്‍ ജീവനക്കാരനായ നീലേശ്വരം കാട്ടിപ്പൊയിലിലെ അഖിലിനെ(25)യാണ്‌ നീലേശ്വരം സി.ഐ: പി.കെ....

Read More

സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യയെ കനാലില്‍ തള്ളിയിട്ടു കൊന്നു

മീററ്റ്‌്: സ്‌ത്രീധനത്തിന്റെ പേരില്‍ യുവാവ്‌ ഭാര്യയെ കനാലില്‍ തള്ളിയിട്ടു കൊന്നു. യു.പിയിലെ സര്‍ദാന മേഖലയിലാണു സംഭവം. അയിഷ എന്ന 24 വയസുകാരിയാണു കൊല്ലപ്പെത്‌. ഇവരുടെ ഭര്‍ത്താവ്‌ അഫ്‌താബിനെ (30) പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു....

Read More
Ads by Google
Ads by Google
Back to Top