Main Home | Feedback | Contact Mangalam
Ads by Google

Daily Prediction

നിത്യജ്യോതിഷം

12-03-2016 അശ്വതി : അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ ഉണ്ടായെന്നിരിക്കും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യങ്ങളും പെട്ടന്നു പ്രതിസന്ധിയിലാകും. ഭരണി: മനോമാന്ദ്യം, സര്‍വ്വകാര്യതടസ്സം, ധനനഷ്‌ടം ഇവ കാണുന്നു. മധ്യാഹ്നത്തോടെ അനുകൂലസ്‌ഥിതി. കാര്‍ത്തിക: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. സുഹൃത്‌ സഹായമുണ്ടാകും. രോഹിണി : വിവിധ ക്ലേശങ്ങളെ നേരിടേണ്ടി വരും....

Read More

നിത്യജ്യോതിഷം

11-03-2016 അശ്വതി : വസ്‌തുവാഹനാദികള്‍ വാങ്ങുന്നതിന്‌ സാധിക്കും. തൊഴില്‍രംഗത്ത്‌ ഉയര്‍ച്ച, സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകും. ഭരണി: പൊതുവെ സര്‍വ്വകാര്യപ്രതിബന്ധം അനുഭവപ്പെടും. ധനപരമായ നഷ്‌ടങ്ങള്‍ വന്നുഭവിക്കും. കാര്‍ത്തിക: സാമ്പത്തിക പുരോഗതി കൈവരിക്കും. പ്രവര്‍ത്തന രംഗത്ത്‌ പുരോഗതി കൈവരിക്കും. പൊതുവെ ഗുണദോഷ സമ്മിശ്രത അനുഭവപ്പെടും. രോഹിണി : പരിശ്രമങ്ങള്‍ പലതും പാഴായിപ്പോകുന്നതായി അനുഭവപ്പെടും....

Read More

നിത്യജ്യോതിഷം

10-03-2016 അശ്വതി : രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത. ഭരണി: പുതിയ വരുമാന മാര്‍ണ്മങ്ങള്‍ ഉണ്ടാകും. പ്രിയജനങ്ങളുടെ അപ്രീതിക്കു പാത്രമാകാന്‍ സാധ്യത. കാര്‍ത്തിക: സാമ്പത്തികോന്നതി ഉണ്ടാകും. ഗുരുജനങ്ങളുടെ അനുഗഹം ഉണ്ടാകും. രോഹിണി : വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. യാത്രയില്‍ നേട്ടമുണ്ടാകും. മകയിരം: മനസ്സമാധാനം ഉണ്ടാകും....

Read More

നിത്യജ്യോതിഷം

09-03-2016 അശ്വതി : സഹപ്രവര്‍ത്തകരുമായി യോജിപ്പില്‍ വര്‍ത്തിക്കണം. അകാരണമായ ഭീതി നിലനില്‍ക്കും. ഭരണി: കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും നിലനില്‍ക്കും. ശുഭപ്രതീക്ഷകള്‍ സഫലമാകും. കാര്‍ത്തിക: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വന്നു ചേരുമെങ്കിലും അകാരണമായ സംശയം ഉപേക്ഷിക്കണം രോഹിണി : ഔദ്യോഗിക ചുമതലകളാല്‍ മന:സമാധാനം കുറയും. മകയിരം: വിദേശത്ത്‌ സ്‌ഥിരതാമസത്തിന്‌ അനുമതി ലഭിക്കും....

Read More

നിത്യജ്യോതിഷം

08-03-2016 അശ്വതി : നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും. ഭരണി: മനോവ്യാകുലത മാറും. സന്താനശ്രേയസ്സുണ്ടാകും. കാര്‍ത്തിക: ധനലാഭം, ശ്രേയസ്സ്‌ എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയമാണ്‌. രോഹിണി : കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത. മകയിരം: യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം....

Read More

നിത്യജ്യോതിഷം

07-03-2016 അശ്വതി : കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. ഭരണി: സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. കാര്‍ത്തിക: മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴി തുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. രോഹിണി : കലാരംഗത്തെ പ്രകടനത്തിന്‌ അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകാം. മകയിരം: വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും....

Read More

നിത്യജ്യോതിഷം

06-03-2016 അശ്വതി : ഗുണദോഷ സമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. ഭരണി: വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കും. വസ്‌തുവകകള്‍ സമ്പാദിക്കും. കാര്‍ത്തിക: ബന്ധുക്കളുമായുള്ള പിണക്കം തീരും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നേരിയ തടസ്സത്തിനു സാധ്യത. രോഹിണി : ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും. മകയിരം: കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും....

Read More

നിത്യജ്യോതിഷം

05-03-2016 അശ്വതി : ഇന്ന്‌ അപ്രതീക്ഷിതമായ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുക. ഭരണി: അവിചാരിത നേട്ടങ്ങള്‍ കാണുന്നു. ധനലാഭ നൂതന വസ്‌ത്രാഭരണങ്ങള്‍ ലഭിക്കുന്നതാണ്‌. കാര്‍ത്തിക: നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ഒരു അപൂര്‍വ്വ സൗഹൃദം ഉടലെടുക്കാം. രോഹിണി : കര്‍മ്മരംഗത്ത്‌ വലിയ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു....

Read More

നിത്യജ്യോതിഷം

03-03-2016 അശ്വതി : ഭൂമി വില്‌പനയ്‌ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഭരണി: ഭാവനകള്‍ യാഥാര്‍ഥ്യമാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തും. കാര്‍ത്തിക: ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണ ഫലം ഉണ്ടാകും. രോഹിണി : സംസര്‍ഗ ഗുണത്താല്‍ സദ്‌ചിന്തകള്‍ വര്‍ധിക്കും. പരിശ്രമങ്ങള്‍ വിജയത്തിലെത്തും. മകയിരം: കുടുംബത്തിലെ അഭിപ്രായ വ്യത്യാസ മാറും....

Read More

നിത്യജ്യോതിഷം

02-03-2016 അശ്വതി : വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായി വരും. സമൂഹത്തില്‍ പദവിയും അംഗീകാരവും ലഭിക്കും. ഭരണി: പ്രവര്‍ത്തന മണ്ഡലത്തില്‍ ഉയര്‍ച്ചയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അല്‌പം മന്ദതയുണ്ടാകാം. കാര്‍ത്തിക: ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ മധ്യസ്‌ഥത വഹിക്കേണ്ടി വരും. മാതൃഗുണം ഉണ്ടാകും. രോഹിണി : ജ്യേഷ്‌ഠസഹോദരന്മാര്‍ വളരെ അനുകൂലമായി പെരുമാറും....

Read More

നിത്യജ്യോതിഷം

01-03-2016 അശ്വതി : പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ എതിരാളികള്‍ വര്‍ധിക്കും. ഭരണി: ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്‌തുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത. കാര്‍ത്തിക: പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും. രോഹിണി : അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാ മോഹം സഫലമാകും. മകയിരം: സ്‌ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും....

Read More

നിത്യജ്യോതിഷം

29-02-2016 അശ്വതി : നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും. ഭരണി: മനോവ്യാകുലത മാറും. സന്താനശ്രേയസ്സുണ്ടാകും. കാര്‍ത്തിക: ധനലാഭം, ശ്രേയസ്സ്‌ എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയമാണ്‌. രോഹിണി : കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത. മകയിരം: യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം....

Read More
Ads by Google
  • നിത്യജ്യോതിഷം

    28-03-2015 അശ്വതി : നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം...

  • നിത്യജ്യോതിഷം

    23-07-2014 അശ്വതി : ഇന്ന്‌ പകല്‍ പലവിധ പ്രതിബന്ധങ്ങള്‍ കാണുന്നു. വൈകുന്നേരത്തോടെ...

  • നിത്യജോതിഷം

    ആഗസ്‌റ്റ് 7 - 2014 അശ്വതി: ശത്രുക്കളുടെ മേല്‍ വിജയം വരിക്കാന്‍ സാധിക്കും. വ്യവസായത്തില്...

  • നിത്യജ്യോതിഷം

    28-12-2015 അശ്വതി : വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. ബന്ധുക്കളും സുഹൃത്തുക്കളും...

  • നിത്യജ്യോതിഷം

    15-12-2015 അശ്വതി: വസ്‌തുവാഹനാദികള്‍ വാങ്ങുന്നതിന്‌ സാധിക്കും. തൊഴില്‍രംഗത്ത്‌ ഉയര്‍ച്ച...

  • നിത്യജ്യോതിഷം

    01-08-2015 അശ്വതി : പൊതുവെ കാര്യതടസ്സങ്ങള്‍. മന്ദഗതി. ധനനഷ്‌ടങ്ങള്‍ ഇവ തുടരും....

  • നിത്യജ്യോതിഷം

    08-10-2014 അശ്വതി : കുടുംബപരമായി അഭിവൃദ്ധിയുണ്ടാകുന്നതാണ്‌. കര്‍മവിജയം കാണുന്നു. ഭരണി:...

Ads by Google
Back to Top