Main Home | Feedback | Contact Mangalam
Ads by Google

India

പ്രധാനമന്ത്രിയുടെ പ്രസ്‌താവനയില്‍ ശിവസേനയ്‌ക്ക് അമര്‍ഷം

മുംബൈ: ഇന്ത്യയില്‍ അഴിമതി പടരുകയായിരുന്നെന്ന നരേന്ദ്രമോഡിയുടെ പ്രസ്‌താവനയില്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ ശിവസേനയ്‌ക്ക്‌ അമര്‍ഷം. രാജ്യത്തിന്റെ യശസിന്‌ കളങ്കമുണ്ടാക്കുന്നതാണ്‌ ഈ പ്രസ്‌താവനയെന്ന്‌ സേനയുടെ മുഖപത്രമായ സാമ്‌ന ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മുഖമായ പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെക്കുറിച്ച്‌ തെറ്റിധാരണ ഉണ്ടാക്കും....

Read More

വോട്ട്‌ ചോര്‍ച്ചാഭീതി: ഐ.എന്‍.എല്‍.ഡി എം.എല്‍.എമാരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി

ചണ്ഡിഗഡ്‌: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം ഭയന്നു ഹരിയാനയിലെ പ്രധാന പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ലോക്‌ ദള്‍( ഐ.എന്‍.എല്‍.ഡി) എം.എല്‍.എമാരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. 11 നാണു തെരഞ്ഞെടുപ്പ്‌. രണ്ട്‌ സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്‌. ബി.ജെ.പി. സ്‌ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി ബീരേന്ദ്രര്‍ സിങ്‌ വിജയം ഉറപ്പാക്കിയിട്ടുണ്ട്‌....

Read More

ഗുല്‍ബര്‍ഗ്‌ കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്‌

അഹമ്മദാബാദ്‌: ഗുല്‍ബര്‍ഗ്‌ ഹൗസിങ്‌ സൊസൈറ്റി കൂട്ടക്കൊലക്കേസിലെ വിധി ഇന്നു പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ള 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.കേസില്‍ 36 പേരെ കോടതി കോടതി വെറുതെവിട്ടിരുന്നു....

Read More

ബിഹാര്‍ പ്ലസ്‌ ടു ഫലവിവാദം: ബോര്‍ഡ്‌ ചെയര്‍മാന്‍ രാജിവച്ചു

പട്‌ന: ബിഹാറിലെ പ്ലസ്‌ ടു സ്‌കൂള്‍ ഫലത്തില്‍ റാങ്ക്‌ ജേതാക്കളുടെ യോഗ്യതാ വിവാദത്തില്‍ ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്‌ (ബി.എസ്‌.ഇ.ബി.) ചെയര്‍മാന്‍ രാജിവച്ചു. ബോര്‍ഡ്‌ ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ്‌ സിങ്ങിന്റെ രാജി ലഭിച്ചതായി സംസ്‌ഥാന വിദ്യാഭ്യാസമന്ത്രി അശോക്‌ ചൗധരി അറിയിച്ചു....

Read More

ദാവൂദ്‌ ഇബ്രാഹിം ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിം ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ചു ദാവൂദിന്റെ ഡി-കമ്പനിയുടെ നീക്കങ്ങള്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഡല്‍ഹിയില്‍ സ്‌ഫോടനത്തിനായി ദാവൂദിന്റെ സംഘം മധ്യപ്രദേശില്‍നിന്നുള്ള ഭീകരരെ നിയോഗിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്‌. പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ സഹായത്തോടെയാണ്‌ ദാവൂദിന്റെ നീക്കം....

Read More

ഗ്രൂപ്പ്‌ രഹിത പുനഃസംഘടനയ്‌ക്ക് രണ്ടും കല്‍പ്പിച്ച്‌ സുധീരന്‍

ന്യൂഡല്‍ഹി: ഗ്രൂപ്പുകള്‍ക്കതീതമായി പുനഃസംഘടനയെന്ന കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‌ രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ പശ്‌ചാത്തലത്തില്‍ പാര്‍ട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കണമെന്ന സുധീരന്റെ നിര്‍ദേശം രാഹുല്‍ അംഗീകരിച്ചു. ഇതോടെ ഡി.സി.സി- കെ.പി.സി.സി. ഭാരവാഹികളില്‍ പലരുടെയും സ്‌ഥാനം തെറിക്കും....

Read More

ആസ്‌ത്മ മൂലം 100 മീറ്റര്‍ പോലും ഓടാന്‍ കഴിയാത്ത യുവാവ്‌ എവറസ്‌റ്റ് കീഴടക്കി

ബംഗളുരു: കഴിഞ്ഞ മേയ്‌ 21 ബംഗളുരു സ്വദേശിയായ സത്യരൂപ്‌ സിദ്ധാനന്ദ എന്ന യുവാവിന്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല. കാരണം, അന്നാണ്‌ ആസ്‌ത്മ മൂലം 100 മീറ്റര്‍ ദൂരം പോലും ഓടാന്‍ കഴിയാത്ത അദ്ദേഹം എവറസ്‌റ്റ്‌ കൊടുമുടി കീഴടക്കിയത്‌....

Read More

കാലവര്‍ഷം നാളെ എത്തും

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. അടുത്ത 24 മണിക്കൂറില്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള, കര്‍ണാടക തീരത്തേക്കു കടന്നിട്ടുണ്ട്‌. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍മഴ പെയ്‌തു....

Read More

ആന്‍ട്രിക്‌സ്‌- ദേവാസ്‌ ഇടപാട്‌: പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടും

ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്‌- ദേവാസ്‌ ഇടപാടില്‍ നിയമലംഘനം നടത്തിയവരുടെ സ്വത്ത്‌ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.) നീക്കം. ഇവരുടെ സ്വത്തുവകകളെക്കുറിച്ചുള്ള അന്വേഷണം ഇ.ഡി. തുടങ്ങിയി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരമാണു നടപടി. കേസില്‍ സി.ബി.ഐയും നടപടി തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അഴിമതി നിരോധന നിയമവും പ്രകാരവുമാണു സി.ബി.ഐ....

Read More

ജയലളിതയുടെ അനധികൃത സ്വത്ത്‌: വിധി പറയുന്നത്‌ മാറ്റി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്‌തയാക്കിയ നടപടിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത്‌ സുപ്രീംകോടതി വെള്ളിയാഴ്‌ചത്തേക്കു മാറ്റിവച്ചു. കേസില്‍ കര്‍ണാടക സര്‍ക്കാരിനോടു കൂടുതല്‍ പ്രതികരണം തേടി സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. രണ്ടുദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. ജസ്‌റ്റിസുമാരായ പി.സി....

Read More

പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനു പിന്നാലെ അജിത്‌ ജോഗിയെ കോണ്‍ഗ്രസ്‌ പുറത്താക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌, ബി.ജെ.പിയുടെ ബി ടീമെന്ന്‌ പരിഹസിക്കുകയും പുതിയ പാര്‍ട്ടി രൂപവത്‌കരിക്കുകയും ചെയ്‌ത്‌ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ വെല്ലുവിളിച്ച ഛത്തീസ്‌ഗഢ്‌ മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗിയെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയില്‍ നിന്ന്‌ പുറത്താക്കി. കോണ്‍ഗ്രസിന്റെ പട്ടികവര്‍ഗ സെല്‍ അധ്യക്ഷസ്‌ഥാനത്തു നിന്നും ജോഗിയെ നീക്കി....

Read More

ആക്രമണങ്ങള്‍ക്കെതിരേ നടപടി വേണം: സുധീരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ വ്യപകമായ രാഷ്‌ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇനിയും നടപടികള്‍ നീണ്ടുപോയാല്‍ അതാത്‌ തലങ്ങളില്‍ നീതിക്ക്‌ വേണ്ടി ശക്‌തമായ പോരാട്ടം നടത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. ഏറ്റവും അവസാനം പത്തനാപുരത്ത്‌ കോണ്‍ഗ്രസ്‌ ഓഫീസിന്‌ നേരേ അക്രമണം ഉണ്ടായി....

Read More
Ads by Google
Ads by Google
Back to Top