Main Home | Feedback | Contact Mangalam
Ads by Google

India

ഗാന്ധിവധം വീണ്ടും അന്വേഷിക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: മഹാത്മാ ഗാന്ധി വധക്കേസ്‌ അന്വേഷിക്കാന്‍ വീണ്ടും അന്വേഷണക്കമ്മിഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. അഭിനവ്‌ ഭാരത്‌ ട്രസ്‌റ്റിയും മുംബൈ സ്വദേശിയുമായ ഡോ. പങ്കജ്‌ ഫഡ്‌നിസ്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ്‌ ജസ്‌റ്റിസ്‌ വി.എം. കാനഡെ അധ്യക്ഷനായ ബെഞ്ച്‌ തള്ളിയത്‌....

Read More

ശ്രീശ്രീ രവിശങ്കര്‍ അഞ്ചു കോടി പിഴയടച്ചു

ന്യൂഡല്‍ഹി: യമുനാനദിക്കരയില്‍ സാംസ്‌കാരികോത്സവം നടത്തിയ കേസില്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങ്‌ അഞ്ചു കോടി രൂപ പിഴയടച്ചു. പിഴ ത്തുകയുടെ ബാക്കി എത്രയും പെട്ടെന്ന്‌ അടയ്‌ക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങിന്‌ ദേശീയ ഹരിത ട്രിബ്യൂണല്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പിഴയടയ്‌ക്കാതിരിക്കാന്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല....

Read More

കാലവര്‍ഷം ഇന്നോ നാളെയോ കേരളത്തിലെത്തും

ന്യൂഡല്‍ഹി: കാലവര്‍ഷം ഇന്നോ നാളെയോ കേരള തീരെത്തുമെന്നു കേന്ദ്രകാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കേരളം, ലക്ഷദ്വീപ്‌, കര്‍ണാടക എന്നിവിടങ്ങളില്‍ കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്‌. ...

Read More

സുധീരന്‍-രാഹുല്‍ കൂടിക്കാഴ്‌ച ഇന്ന്‌

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ തോല്‍വി വിശകലനം ചെയ്യാനായി ചേര്‍ന്ന ക്യാമ്പിന്റെ വിശദാംശങ്ങള്‍ ധരിപ്പിക്കാനായി കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ ഇന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. ഇന്ന്‌ 10.30 നാണു കൂടിക്കാഴ്‌ച. അതേസമയം കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി സുധീരന്‌ ചര്‍ച്ചയ്‌ക്ക്‌ സമയം അനുവദിച്ചിട്ടില്ല....

Read More

സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി; മലാപ്പറമ്പ്‌ സ്‌കൂളിനു പൂട്ട്‌

ന്യൂഡല്‍ഹി: കോഴിക്കോട്‌ മലാപ്പറമ്പ്‌ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതിയുടെ അനുമതി. സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നാളേക്കു മുമ്പായി സ്‌കൂള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്‌....

Read More

ഛത്തീസ്‌ഗഡ്‌: അജിത്‌ ജോഗി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ബിലാസ്‌പുര്‍: ഛത്തീസ്‌ഗഡ്‌ മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പുതിയ പാര്‍ട്ടി 2018 ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്നാണ്‌ അദ്ദേഹം കോണ്‍ഗ്രസ്‌ വിട്ടത്‌. പുതിയ പാര്‍ട്ടിയുടെ പേര്‌ പ്രഖ്യാപിച്ചിട്ടില്ല. ...

Read More

വി.ഐ.പി. വാഹനങ്ങളില്‍ സൈറണ്‍ വേണ്ട: ബേദി

പുതുച്ചേരി: വി.ഐ.പികളുടെ വാഹനങ്ങളില്‍നിന്നു സൈറണ്‍ നീക്കം ചെയ്യണമെന്നു പുതുച്ചേരി ലഫ്‌. ഗവര്‍ണര്‍ കിരണ്‍ ബേദി. ഫയര്‍ഫോഴ്‌സ്‌ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രമാണ്‌ ഇളവുള്ളതെന്നു ഗവര്‍ണറുടെ ഓഫീസ്‌ പുറത്തിറക്കിയ അറിയിപ്പിലുണ്ട്‌. ...

Read More

സമഗ്ര ആരോഗ്യ സര്‍വേ ഉടന്‍

ന്യൂഡല്‍ഹി: രാജ്യത്ത്‌ ഇദംപ്രദമമായി പോഷണം സംബന്ധിച്ച്‌ സമഗ്രആരോഗ്യസര്‍വേ നടത്താന്‍ തീരുമാനം. ഈ വര്‍ഷാന്ത്യത്തോടെ സര്‍വേ ആരംഭിക്കും. പൗരന്‍മാരുടെ പോഷണനിലവാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചാണ്‌ സര്‍വേ സംഘടിപ്പിക്കുന്നത്‌. ...

Read More

കിട്ടാക്കടം: ബാങ്കുകളെ സഹായിക്കുമെന്ന്‌ ജയ്‌റ്റ്ലി

ന്യൂഡല്‍ഹി: വന്‍ തുക കിട്ടാക്കുടിശിക ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളെ സഹായിക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി.കിട്ടാക്കടം ഉചിതമായ തരത്തില്‍ തീര്‍പ്പാക്കുന്ന ബാങ്കുകള്‍ക്ക്‌ സാമ്പത്തിക പിന്തുണ നല്‍കും. പന്ത്രണ്ടോളം പൊതുമേഖലാ ബാങ്കുകളിലായി ഏകദേശം 18,000 കോടി രൂപയാണു കിട്ടാക്കടം....

Read More

വോട്ടിനു പണം: നിയമഭേദഗതി വേണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍

ന്യൂഡല്‍ഹി: വോട്ടിനു പണം സംഭവങ്ങളില്‍ തെരഞ്ഞെടുപ്പ്‌ റദ്ദാക്കാനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെടാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആലോചിക്കുന്നു....

Read More

പുതുച്ചേരി: നാരായണസ്വാമി അധികാരമേറ്റു

പുതുച്ചേരി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി. നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റു. ലഫ്‌. ഗവര്‍ണര്‍ കിരണ്‍ ബേദി സത്യവാചകം ചൊല്ലിക്കൊടുത്തു.മന്ത്രിമാരായ എ. നമശിവായം, മല്ലാഡി കൃഷ്‌ണ റാവു, എം.ഒ.എച്ച്‌.എഫ്‌. ഷാ ജഹാന്‍, എം. കണ്ടസ്വാമി, ആര്‍. കമല്‍കണ്ണന്‍ എന്നിവരും ചുമതലയേറ്റു. കോണ്‍ഗ്രസ്‌ നേതാക്കളായ മുകുള്‍ വാസ്‌നിക്‌, ചിന്ന റെഡ്‌ഡി, ഇ.വി.കെ.എസ്‌. ഇളങ്കോവന്‍, ഡി.എം.കെ....

Read More

ഗുരുദാസ്‌ കാമത്ത്‌ രാഷ്‌ട്രീയം വിട്ടു

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ഗുരുദാസ്‌ കാമത്ത്‌ രാഷ്‌ട്രീയം വിട്ടു. പാര്‍ട്ടി അംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കു കൈമാറിയതായി അദ്ദേഹം അറിയിച്ചു. മുംബൈ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍നിന്ന്‌ അഞ്ച്‌ തവണ ലോക്‌സഭയിലെത്തിയ നേതാവാണ്‌ അദ്ദേഹം....

Read More
Ads by Google
Ads by Google
Back to Top