Main Home | Feedback | Contact Mangalam
Ads by Google

India

മഥുര സംഘര്‍ഷം: ജില്ലാ മജിസ്‌ട്രേറ്റിന്‌ സ്‌ഥലംമാറ്റം

ലഖ്‌നൗ: മഥുര സംഘര്‍ഷത്തിന്റെ പേരില്‍ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ്‌ സീനിയര്‍ സൂപ്രണ്ടിനും സ്‌ഥലം മാറ്റം. ജില്ലാ മജിസ്‌ട്രേറ്റായി രാജേഷ്‌ കുമാറിനു പകരം പൊതുമരാമത്ത്‌ സ്‌പെഷല്‍ സെക്രട്ടറി നികില്‍ ചന്ദ്ര ശുക്ലയെ നിയമിച്ചു. എസ്‌.എസ്‌.പി. രാകേഷ്‌ കുമാറിനു പകരം ബബ്ലു കുമാറിനാണു ചുമതല. ആക്രമണത്തിനു പിന്നില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്നു സംസ്‌ഥാന സര്‍ക്കാര്‍ വ്യക്‌തമാക്കി....

Read More

ജവാഹര്‍ലാല്‍ നെഹ്‌റു ഇറക്കുമതി ആശങ്ങളുടെ ആരാധകന്‍: അമിത്‌ ഷാ

പുനെ: ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളെ കൈവിട്ട്‌ ഇറക്കുമതി ചെയ്‌ത വിദേശആശയങ്ങളെ സ്വീകരിച്ച വ്യക്‌തിയാണു മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവചരിത്രമായ "രാഷ്‌ട്രദ്രഷ്‌ട"യുടെ പ്രകാശച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതി ചെയ്യപ്പെട്ട ആശയങ്ങളില്‍ ഊന്നിയാണു നെഹ്‌റു രാഷ്‌ട്രനിര്‍മാണം നടത്തിയത്‌....

Read More

ഇ.പി.എഫ്‌.ഒ. പരിധി ഉയര്‍ത്തല്‍: തീരുമാനം ഉടന്‍

ഹൈദരാബാദ്‌: ഇ.പി.എഫ്‌.ഒ. നിക്ഷേപങ്ങള്‍ എക്‌സേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളില്‍(ഇ.ടി.എഫ്‌.)നിക്ഷേപിക്കുന്നതിന്റെ പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച്‌ ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ. ഈവര്‍ഷം ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ ഇ.ടി.എഫുകളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ ഉയര്‍ന്ന ലാഭം കിട്ടിയതിനെത്തുടര്‍ന്നാണു നടപടിയെന്നു കേന്ദ്രമന്ത്രി വിശദീകരിച്ചു....

Read More

തീരസുരക്ഷാ യോഗം 16ന്‌

ന്യൂഡല്‍ഹി: തീരസുരക്ഷ ശക്‌തമാക്കുന്നതിന്‌ എല്ലാ തീരദേശ സംസ്‌ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു. തീരദേശമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരും/അധികൃതരും ചര്‍ച്ചയില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയില്‍ 16നു മുംബൈയിലാണു യോഗം. രാജ്യത്തിന്റെ 7,517 കിലോമീറ്റര്‍ തീരത്തെ സുരക്ഷാസ്‌ഥിതി യോഗം വിലയിരുത്തും....

Read More

ദാദ്രിയില്‍ നിരോധനാജ്‌ഞ

ലഖ്‌നൗ: ഗോമാംസ വിവാദം വീണ്ടും സജീവമായതിനെ തുടര്‍ന്നു ദാദ്രിയില്‍ നിരോധനാജ്‌ഞ. ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ ഒരു വിഭാഗം രംഗത്തുവന്നതാണു സംഘര്‍ഷത്തിലേക്കു നയിച്ചത്‌. അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത്‌ ആട്ടിറച്ചിയല്ല ബീഫ്‌ ആണെന്ന്‌ വെളിപ്പെടുത്തുന്ന ലാബ്‌ റിപ്പോര്‍ട്ടാണു പുതിയ വിവാദത്തിനു കാരണം. തുടര്‍ന്നു വി.എച്ച്‌.പി....

Read More

ലെജിസ്‌ലേറ്റീവ്‌ കൗണ്‍സില്‍: ഓപ്പണ്‍ വോട്ടിനായി കേന്ദ്ര സര്‍ക്കാര്‍

മൈസൂരു: രാജ്യസഭാ തെരഞ്ഞെടുപ്പു മാതൃകയില്‍ സംസ്‌ഥാന ലെജിസ്‌ലേറ്റീവ്‌ കൗണ്‍സിലുകളിലേക്കും ഓപ്പണ്‍ വോട്ട്‌ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ....

Read More

ഖഡ്‌സെ: ചരടുവലിച്ചത്‌ ഫഡ്‌നാവിസെന്ന്‌ ശിവസേന

മുംബൈ: മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ ഏക്‌നാഥ്‌ ഖഡ്‌സെയെ മഹാരാഷ്‌ട്രാ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ ചരട്‌വലിച്ചത്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണെന്നു ശിവസേന. "ഇന്നലെ രാഷ്‌ട്രീയത്തില്‍വന്ന ഫഡ്‌നാവിസിനു തന്ത്രങ്ങള്‍ അറിയില്ലെന്നു ഖഡ്‌സെ കരുതിക്കാണും. താന്‍ സര്‍ക്കാരാണെന്നായിരുന്നു ഖഡ്‌സെ വിശ്വസിച്ചത്‌....

Read More

ഗുല്‍ബര്‍ഗ്‌ കൂട്ടക്കൊല: ശിക്ഷാവിധി 9 ലേക്ക്‌ മാറ്റി

ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ്‌ ഹൗസിങ്‌ സൊസൈറ്റി കൂട്ടക്കൊലക്കേസിലെ ശിക്ഷാവിധി പ്രസ്‌താവം ഈ മാസം ഒമ്പതിലേക്കു മാറ്റിവച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ള 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ ഇന്നലെ വിധിക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു....

Read More

ശബരിമലയിലെ സ്‌ത്രീപ്രവേശനം: രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്നു കുമ്മനം

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രം തന്ത്രിമാരും വിശ്വാസികളും ചേര്‍ന്നാണു തീരുമാനമെടുക്കേണ്ടത്‌. ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ല....

Read More

മുംബൈ-പുനെ എക്‌സ്പ്രസ്‌ വേയില്‍ അപകടം: 17 മരണം

പുനെ: മുംബൈ -പുനെ എക്‌സ്‌പ്രസ്‌വേയില്‍ ബസ്‌ കാറുകളില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. 35 ലധികം പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെ 5.30 നാണ്‌ അപകടം. നവി മുംബൈക്കു സമീപമാണ്‌ അപകടമുണ്ടായത്‌.പഞ്ചറായ ടയര്‍ മാറാന്‍ വേണ്ടി ഒരു മാരുതി സ്വിഫ്‌റ്റ്‌ കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഇവരെ സഹായിക്കാന്‍ ടൊയോട്ട ഇന്നോവയിലെ യാത്രികരുമുണ്ടായിരുന്നു....

Read More

അഴിമതിക്കാരനായ ഉദ്യോഗസ്‌ഥനൊപ്പം കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ: അസാധാരണവിധി സി.ബി.ഐ. കോടതിയുടേത്‌

ന്യൂഡല്‍ഹി : അഴിമതി നടത്തിയ ഉദ്യോഗസ്‌ഥര്‍ മാത്രമല്ല, അതിന്റെ ഗുണഭോക്‌താക്കളായ കുടുംബാംഗങ്ങളും ശിക്ഷയ്‌ക്ക്‌ അര്‍ഹരാണെന്ന്‌ കണ്ടെത്തി സി.ബി.ഐ കോടിയുടെ അസാധാരണ വിധി....

Read More

യഥാര്‍ഥ നേതാവ്‌ രാഹുല്‍; ഉടന്‍ സ്‌ഥാനമേല്‍ക്കണം: ജയ്‌റാം രമേഷ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ യഥാര്‍ഥ നേതാവ്‌ രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം എത്രയും വേഗം പാര്‍ട്ടി പ്രസിഡന്റായി സ്‌ഥാനമേല്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേഷ്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ഭരണവിരുദ്ധ വികാരം രൂപപ്പെടുംവരെ കാത്തിരിക്കാതെ പാര്‍ട്ടിയെ യുദ്ധസജ്‌ജമാക്കണമെന്നും ജയ്‌റാം രമേഷ്‌ ആവശ്യപ്പെട്ടു. "രാജ്യം മാറുന്നതനുസരിച്ച്‌ കോണ്‍ഗ്രസും മാറണം....

Read More
Ads by Google
Ads by Google
Back to Top