Main Home | Feedback | Contact Mangalam
Ads by Google

India

തൃണമൂലിന്റെ വിജയ റാലിക്കിടെ വെടിയേറ്റ്‌ ബാലന്‍ മരിച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്‌പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വിജയ റാലിക്കിടെയുണ്ടായ വെടിയേറ്റു 13 വയസുകാരന്‍ ഗര്‍ അലി മരിച്ചു. ചോപ്ര നിയമസഭാ മണ്ഡലത്തില്‍നിന്നു മത്സരിച്ചു ജയിച്ച ഹമിദുള്‍ റഹ്‌മാന്റെ വിജയ റാലിയാണു ദുരന്തത്തില്‍ അവസാനിച്ചത്‌. വീടിനടുത്തുള്ള വഴിവക്കില്‍നിന്ന്‌ റാലി കാണുകയായിരുന്ന ഗര്‍ അലിക്ക്‌ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ...

Read More

വായ്‌പ കുടിശികക്കാരെ ഉറങ്ങാന്‍ അനുവദിക്കില്ല: അരുണ്‍ ജയ്‌റ്റ്ലി

ഒസാക്ക: ബാങ്കുകള്‍ക്കു ഭീമമായ തുക കുടിശികയാക്കിയ വായ്‌പക്കാര്‍ക്കെതിരേ ശക്‌തമായ നടപടിയുണ്ടാകുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. ബാങ്കുകള്‍ക്കു തലവേദനയുണ്ടാക്കിയ ഇത്തരക്കാരെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന്‌അദ്ദേഹം വ്യക്‌തമാക്കി. ബാങ്കുകള്‍ക്കു കിട്ടാക്കടം/നിഷ്‌ക്രിയ ആസ്‌തി എല്ലായ്‌പോഴും ഉണ്ടായിരുന്നു. അതെല്ലാം തട്ടിപ്പായി വ്യാഖ്യാനിക്കാനാകില്ല....

Read More

ദാദ്രി കൊലപാതകം: പ്രതികള്‍ക്ക്‌ വി.എച്ച്‌.പിയുടെ നിയമസഹായം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രി കൊലക്കേസിലെ പ്രതികള്‍ക്കു സാമ്പത്തികവും നിയമപരവുമായ എല്ലാ സഹായവും നല്‍കുമെന്നു വി.എച്ച്‌.പി. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ്‌ അഖ്‌ലാഖിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തത്‌ ഗോമാംസമാമെന്ന മഥുരയിലെ കേന്ദ്ര ലാബിന്റെ കണ്ടെത്തലിന്റെ പശ്‌ചാത്തലത്തിലാണു തീരുമാനം....

Read More

മഹാരാഷ്‌ട്ര മന്ത്രി ഏക്‌നാഥ്‌ ഖഡ്‌സെ രാജിവച്ചു

മുംബൈ: അഴിമതി, ഭൂമി കുംഭകോണങ്ങളില്‍ കുടുങ്ങുകയും അധോലോകനേതാവ്‌ ദാവൂദ്‌ ഇബ്രാഹിമായുള്ള ഫോണ്‍വിളി ആരോപണത്തില്‍ പെടുകയും ചെയ്‌ത മഹാരാഷ്‌ട്ര റവന്യൂ മന്ത്രി ഏക്‌നാഥ്‌ ഖഡ്‌സേ രാജിവച്ചു. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ശക്‌തമായ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണു ഖഡ്‌സെയുടെ രാജി....

Read More

ജയ കേന്ദ്രത്തോട്‌ അടുക്കുന്നു :മോഡി- ജയലളിത കൂടിക്കാഴ്‌ച ഈ മാസം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയെ ഒപ്പംനിര്‍ത്താന്‍ തന്ത്രം ആവിഷ്‌കരിക്കുന്നു. രണ്ട്‌ പേര്‍ക്കും ലാഭമുണ്ടാകുന്ന പദ്ധതിയെന്ന ഫോര്‍മുലയിലാണ്‌ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്‌. ബി.ജെ.പിയുടെ നീക്കങ്ങള്‍ ഏറെക്കുറെ വിജയിച്ചതോടെ ജയലളിതയുടെ അണ്ണാ ഡി.എം.കെ., എന്‍.ഡി.എ. സഖ്യത്തെ പുറത്തു നിന്നു പിന്തുണച്ചേക്കും....

Read More

അനന്ത്‌നാഗില്‍ രണ്ടു പോലീസുകാര്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: ഉപതെരഞ്ഞെടുപ്പ്‌ നടക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി മത്സരിക്കുന്ന തെക്കന്‍ കശ്‌മീരിലെ അനന്ത്‌നാഗില്‍ രണ്ടു പോലീസുകാര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ അനന്ത്‌നാഗിലെ പ്രധാന ബസ്‌ സ്‌റ്റാന്‍ഡിനു സമീപം വച്ച്‌ ഭീകരര്‍ പോലീസ്‌ സംഘത്തിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. എ.എസ്‌.ഐ....

Read More

ജവാഹര്‍ബാഗ്‌: നേതാവ്‌ മരിച്ചെന്ന്‌ പോലീസ്‌

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഘത്തിന്റെ തലവന്‍ രാം വൃക്ഷ്‌ യാദവ്‌ കൊല്ലപ്പെട്ടതായി പോലീസ്‌. ജവാഹര്‍ ബാഗ്‌ പാര്‍ക്കിലുണ്ടായ വെടിവെയ്‌പ്പില്‍ മരിച്ചവരുടെ എണ്ണം 27 ആയി. രാം വൃക്ഷ്‌ യാദവിന്റെ മൃതദേഹം അനുയായികള്‍ തിരിച്ചറിഞ്ഞതായി ഉത്തര്‍പ്രദേശ്‌ ഡി.ജി.പി. ജാവേദ്‌ അഹമ്മദ്‌ ട്വീറ്റ്‌ ചെയ്‌തു....

Read More

മഥുര സന്ദര്‍ശിക്കാനെത്തിയ ഹേമമാലിനിയെ പോലീസ്‌ തടഞ്ഞു

മഥുര: മഥുരയിലെ സംഘര്‍ഷബാധിത പ്രദേശമായ ജവാഹര്‍ ബാഗ്‌ സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി. എം.പി. ഹേമമാലിനിയെ പോലീസ്‌ തടഞ്ഞു. സുരക്ഷാ കാരണങ്ങളാലും ഇവിടെ പരിശോധന നടത്തുന്നതിനാലുമാണ്‌ ഹേമമാലിനിയെ തടഞ്ഞതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.സംഘര്‍ഷ മേഖലയായ ജവാഹര്‍ ബാഗില്‍ പോലീസ്‌ പരിശോധന ശക്‌തമാക്കിയിരിക്കുന്നതിനാല്‍ അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്‌....

Read More

ബി.ജെ.പി. ഇടപെട്ടു; എല്‍.ജെ.പി. കേരളഘടകം പുനഃസംഘടനയ്‌ക്ക്‌

ന്യൂഡല്‍ഹി: എട്ട്‌ വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന ലോക്‌ ജനശക്‌തി പാര്‍ട്ടി കേരള ഘടകത്തിന്റെ പുനഃസംഘടന ഉടന്‍ പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ രാം വിലാസ്‌ പാസ്വാന്റെ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായിരുന്നെങ്കിലും നേതാക്കള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന ബി.ജെ.പി. നേതൃത്വത്തിന്റെ പരാതിക്കിടെയാണു നിര്‍ദേശം....

Read More

ടാക്‌സി ഡ്രൈവറെ ആക്രമിച്ച സംഭവം: നൈജീരിയക്കാരി പിടിയില്‍

ന്യൂഡല്‍ഹി: ഒല കാബ്‌ ഡ്രൈവറിനെ സംഘം ചേര്‍ന്ന്‌ ആക്രമിച്ച സംഭവത്തില്‍ നൈജീരിയക്കാരി പിടിയിലായി. 26 വയസുകാരിയായ ജാനറ്റാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ 30 നാണ്‌ ആഫ്രിക്കന്‍ വംശജന്‍ സംഘം ചേര്‍ന്ന്‌ ടാക്‌സി ഡ്രൈവറെ ആക്രമിച്ചത്‌. കെഫ (30) എന്ന റുവാണ്ടക്കാരിയെ അന്നു തന്നെ പിടികൂടിയിരുന്നു. ജാനറ്റിന്റെയും കെഫയുടെയും വിസാ കാലാവധി കഴിഞ്ഞതാണെന്നു പോലീസ്‌ വ്യക്‌തമാക്കി. ...

Read More

കേന്ദ്രസേനയെ വിന്യസിച്ചു

ചണ്ഡീഗഡ്‌: ജാട്ട്‌ സംവരണ പ്രക്ഷോഭം ഇന്നു മുതല്‍ വീണ്ടും ആരംഭിക്കുമെന്നതിനെ തുടര്‍ന്നു ഹരിയാനയില്‍ മുന്‍കരുതലായി കേന്ദ്ര സേനയെ വിന്യസിച്ചു. 48 കമ്പനി കേന്ദ്ര സേനയെയാണു മുന്‍കരുതലായി വിന്യസിച്ചത്‌. ...

Read More

മുസ്ലിം വ്യക്‌തി നിയമം: എതിര്‍പ്പുകളെ പരാജയപ്പെടുത്തുമെന്ന്‌

ന്യൂഡല്‍ഹി: മുസ്ലിം വ്യക്‌തിനിയമങ്ങള്‍ക്കുനേരേ ഉയരുന്ന എതിര്‍പ്പുകളെ ചെറുത്തുതോല്‍പ്പിക്കുമെന്നു മുസ്ലിം പഴ്‌സണല്‍ നിയമ ബോര്‍ഡ്‌ വനിതാ വിഭാഗം....

Read More
Ads by Google
Ads by Google
Back to Top