Main Home | Feedback | Contact Mangalam
Ads by Google

International

പറക്കുംതളികകള്‍ ഇല്ല; എല്ലാം മനുഷ്യരുടെ പരിമിതി

ന്യൂയോര്‍ക്ക്‌: പറക്കുംതളികകള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി നാസയിലെ മുന്‍ ശാസ്‌ത്രജ്‌ഞന്‍ ജെയിംസ്‌ ഒബെര്‍ഗ്‌. സമീപകാലത്ത്‌ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ബഹിരാകാശ ദൃശ്യങ്ങള്‍ക്കാണ്‌ അദ്ദേഹം വിശദീകരണം നല്‍കുന്നത്‌. പറക്കുംതളിക സംബന്ധിച്ച ദൃക്‌സാക്ഷി വിവരണങ്ങളും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചശേഷമാണു വിശദീകരണം. "നമ്മുടെ കാഴ്‌ചകള്‍ ഭൂമിയിലെ സാഹചര്യങ്ങള്‍ക്കുള്ളതാണ്‌....

Read More

ലിസ അടുത്തറിഞ്ഞു; ഗുരുത്വാകര്‍ഷണത്തിന്റെ സ്‌പന്ദനം

ബെര്‍ലിന്‍: ഭൂമിയില്‍നിന്ന്‌ 15 ലക്ഷം കിലോമീറ്റര്‍ അകലെനിന്നു ലിസ അറിഞ്ഞു ഗുരുത്വാകര്‍ഷണത്തിന്റെ ശക്‌തി. ലിസയുടെ വിജയം നല്‍കിയ ആവേശത്തില്‍ കൂടുതല്‍ പേടകങ്ങളെ ബഹിരാകാശത്തേയ്‌ക്ക്‌ അയയ്‌ക്കാന്‍ ഒരുങ്ങുകയാണു ലോകരാജ്യങ്ങള്‍....

Read More

12 ബന്ദികളെ താലിബാന്‍ കൊലപ്പെടുത്തിയതായി അഫ്‌ഗാന്‍ സര്‍ക്കാര്‍

കാബൂള്‍: പലദിവസങ്ങളിലായി താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ട്‌ പോയ 12 പേരെ വധിച്ചതായി അഫ്‌ഗാന്‍ സര്‍ക്കാര്‍. മരിച്ചവരില്‍ ഏഴ്‌ പോലീസുകാരും മൂന്ന്‌ സൈനികരും മൂന്ന്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുമുണ്ട്‌. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഇവരെ ബന്ദികളാക്കിയത്‌. അന്‍ദര്‍ ജില്ലയില്‍വച്ചാണ്‌ ഇവരെ വധിച്ചതെന്നാണു റിപ്പോര്‍ട്ട്‌. ...

Read More

മോഡിയുമായി മതസ്വാതന്ത്ര്യം ചര്‍ച്ച ചെയ്യണമെന്ന്‌ യു.എസ്‌ സ്‌പീക്കര്‍ക്കു കത്ത്‌

വാഷിങ്‌ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയം ഉന്നയിക്കണമെന്ന്‌ 18 യു.എസ്‌. ജനപ്രതിനിധികളടങ്ങിയ ദ്വികക്ഷി സംഘം യു.എസ്‌. പ്രതിനിധി സഭാ സ്‌പീക്കര്‍ പോള്‍ റയാനു കത്ത്‌ നല്‍കി....

Read More

എന്‍.എസ്‌.ജി. അംഗത്വത്തിനുള്ള ശ്രമവുമായി പാകിസ്‌താനും

ഇസ്ലാമാബാദ്‌: ആണവ വിതരണ ഗ്രൂപ്പ്‌ (എന്‍.എസ്‌.ജി) അംഗത്വത്തിനുള്ള ശ്രമവുമായി പാകിസ്‌താന്‍ രംഗത്ത്‌. അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്‌ അമേരിക്ക പിന്തുണ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണു പാക്‌ നീക്കം. അംഗത്വം ലഭിക്കാന്‍ നയതന്ത്രതല ശ്രമം നടത്തുമെന്നു പാകിസ്‌താന്‍ അറിയിച്ചു....

Read More

അമേരിക്കയ്‌ക്ക് ഇന്ത്യ പ്രമുഖ പ്രതിരോധ പങ്കാളി

വാഷിങ്‌ടണ്‍: ഇന്ത്യയെ അമേരിക്ക പ്രമുഖ പ്രതിരോധ പങ്കാളിയായി അംഗീകരിച്ചു.അമേരിക്കയുടെ ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷികള്‍ക്കു തുല്യമായ പരിഗണന ലഭിക്കുന്നതോടെ പ്രതിരോധ സാമഗ്രികളുടെ വ്യാപാരത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനും ഇന്ത്യക്കു മുന്‍ഗണന ലഭിക്കും. സൈനികര്‍ക്കു പരസ്‌പരമുള്ള തുറമുഖ സന്ദര്‍ശനം, സംയുക്‌ത അഭ്യാസ പ്രകടനം, അടിയന്തര ഘട്ടങ്ങളിലുള്ള പരസ്‌പര സഹായം, ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ...

Read More

അമേരിക്കന്‍ പ്രഡിഡന്റ്‌ തെരഞ്ഞെടുപ്പ്‌ : ഹിലരി ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥി

ലോസാഞ്ചല്‍സ്‌: അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയെന്ന ബഹുമതി ഇനി ഹിലരി ക്ലിന്റണു സ്വന്തം. മുന്‍പ്രസിഡന്റ്‌ ബില്‍ ക്ലിന്റണിന്റെ ഭാര്യയും മുന്‍ യു.എസ്‌. സ്‌റ്റേറ്റ്‌ സെക്രട്ടറിയുമായ ഹിലരി പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥിയായി മത്സരിക്കും....

Read More

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യയ്‌ക്ക് പുതിയ മുഖം നല്‍കി നരേന്ദ്ര മോഡി

വാഷിങ്‌ടണ്‍: അമേരിക്കയുമായുള്ള സൗഹൃദക്കരുത്തില്‍ പാകിസ്‌താനും ചൈനയ്‌ക്കും പരോക്ഷ മുന്നറിയിപ്പ്‌ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ്‌ അദ്ദേഹം നയം വ്യക്‌തമാക്കിയത്‌. ഭീകരത രാഷ്‌ട്രീയ ആയുധമാക്കുന്നവര്‍ക്കെതിരേ യു.എസ്‌. കോണ്‍ഗ്രസ്‌ സന്ദേശം നല്‍കണമെന്ന ആഹ്വാനത്തോടെയാണ്‌ അദ്ദേഹം പാകിസ്‌താനെതിരായ സന്ദേശം നല്‍കിയത്‌....

Read More

ബോംബ്‌ ഭീഷണി: ഈജിപ്‌ത്‌ വിമാനം ചൈനയിലിറക്കി

കെയ്‌റോ: ബോംബ്‌ ഭീഷണിയെത്തുടര്‍ന്നു ബെയ്‌ജിങ്ങിലേക്കുള്ള ഈജിപ്‌ഷ്യന്‍ വിമാനം കസാഖിസ്‌ഥാനിലിറക്കി. കെയ്‌റോയില്‍നിന്നു പുറപ്പെട്ട എയര്‍ബസ്‌ എ-330-220 ആണു ഉര്‍ജെഞ്ച്‌ വിമാനത്താവളത്തിലിറക്കിയത്‌. വിമാനത്തില്‍ ബോംബ്‌ കണ്ടെത്താത്തതിനെ തുടര്‍ന്ന്‌ നാലു മണിക്കൂറിനുശേഷം യാത്ര തുടര്‍ന്നു. 135 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്‌....

Read More

ഭീകരാക്രമണ മുന്നറിയിപ്പിന്‌ ആപ്പുമായി ഫ്രാന്‍സ്‌

പാരീസ്‌: ഭീകരാക്രമണം സംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കാന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുമായി ഫ്രാന്‍സ്‌. നാളെ തുടങ്ങുന്ന യൂറോകപ്‌ ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായാണ്‌ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്‌. ഭീകരാക്രമണവും ഭീകരരെ സംബന്ധിച്ചുള്ള വിവരവുമാകും ആപ്പിലൂടെ ലഭിക്കുക. ...

Read More

സിംഗപൂരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ നിരോധനം

സിംഗപുര്‍: സിംഗപുരിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കും. അടുത്ത വര്‍ഷം മേയില്‍ തീരുമാനം നടപ്പാക്കും. സര്‍ക്കാര്‍ രേഖകള്‍ ഇ-മെയിലിലൂടെ ചോരുന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണു തീരുമാനം. അധ്യാപകര്‍ അടക്കമുള്ളവര്‍ക്കു നിര്‍ദേശം ബാധകമാകും....

Read More

യൂറോപ്പിലേക്ക്‌ മനുഷ്യക്കടത്ത്‌: എറിത്രിയന്‍ സ്വദേശി അറസ്‌റ്റില്‍

ഖാര്‍തൗം: യൂറോപ്പിലേക്ക്‌ അഭയാര്‍ഥികളെ കടത്തിവിടുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എറിത്രിയന്‍ പൗരന്‍ അറസ്‌റ്റില്‍. ജനറല്‍ എന്നറിയപ്പെടുന്ന മെദാനേ യെദെഗോ(35)യെയാണ്‌ ഇറ്റലിക്കു സുഡാന്‍ കൈമാറിയത്‌. കഴിഞ്ഞ മാസം 24 നാണ്‌ ഇയാള്‍ സുഡാന്‍ പോലീസിന്റെ പിടിയിലായത്‌. ആയിരക്കണക്കിന്‌ അഭയാര്‍ഥികളെയാണ്‌ ഇയാള്‍ യൂറോപ്പിലേക്കു കടത്തിവിട്ടതെന്നാണു റിപ്പോര്‍ട്ട്‌. ...

Read More
Ads by Google
Ads by Google
Back to Top