Main Home | Feedback | Contact Mangalam
Ads by Google

Keralam

ആലസ്യമകന്ന്‌ സര്‍ക്കാരുണര്‍ന്നു; വിലക്കയറ്റത്തിനെതിരേ റെയ്‌ഡ്‌

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിലക്കയറ്റത്താല്‍ ജനം പൊറുതിമുട്ടുന്നതു സംബന്ധിച്ച മംഗളം റിപ്പോര്‍ട്ടിനേത്തുടര്‍ന്ന്‌ മന്ത്രി പി. തിലോത്തമന്റെ കര്‍ശനനിര്‍ദേശപ്രകാരം സംസ്‌ഥാനവ്യാപകമായി ഇന്നലെ വ്യാപാരസ്‌ഥാപനങ്ങളില്‍ പരിശോധന നടന്നു....

Read More

പോക്കറ്റില്‍ മഞ്ഞക്കാര്‍ഡുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസില്‍ ജേക്കബ്‌ തോമസ്‌

തിരുവനന്തപുരം: പോക്കറ്റില്‍ മഞ്ഞക്കാര്‍ഡുമായി വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫീസിലെത്തി. മായംകലര്‍ന്ന വസ്‌തുക്കള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നെന്നു പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ മിന്നല്‍ സന്ദര്‍ശനം. ഭക്ഷ്യസുരക്ഷാ ഡയറക്‌ടര്‍ ഗോകുലിന്റെ ഓഫീസിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം വസ്‌തുതകള്‍ ചോദിച്ചറിഞ്ഞു....

Read More

മലാപ്പറമ്പ്‌ അടക്കം നാലു സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം /കൊച്ചി/ കോഴിക്കോട്‌: ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ അടച്ചുപൂട്ടിയ കോഴിക്കോട്‌ മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂള്‍ ഉള്‍പ്പെടെ നാല്‌ എയ്‌ഡഡ്‌ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും....

Read More

എനര്‍ജി മാര്‍ട്ടിന്റെ ഉദ്‌ഘാടനം : സരിതയുടെ മൊഴി മുന്‍മന്ത്രി പി.ജെ. ജോസഫ്‌ നിഷേധിച്ചു

കൊച്ചി: ബിജു രാധാകൃഷ്‌ണനും എനര്‍ജി മാര്‍ട്ടിന്റെ ഉടമസ്‌ഥനും ചേര്‍ന്നാണ്‌ തൊടുപുഴ എനര്‍ജി മാര്‍ട്ടിന്റെ ഉദ്‌ഘാടനത്തിന്‌ തന്നെ ക്ഷണിച്ചതെന്ന സരിത എസ്‌. നായരുടെ മൊഴി മുന്‍ ജലവിഭവ മന്ത്രിയും തൊടുപുഴ എം.എല്‍.എയുമായ പി.ജെ. ജോസഫ്‌ സോളാര്‍ കമ്മിഷന്‍ മുമ്പാകെ നിഷേധിച്ചു. ടീം സോളാര്‍ കമ്പനിയെ പറ്റിയോ ബിജു രാധാകൃഷ്‌ണന്‍, സരിത എസ്‌. നായര്‍ എന്നിവരെ പറ്റിയോ അറിയില്ല....

Read More

മംഗളം-രാഘവേന്ദ്ര ഗ്രൂപ്പ്‌ ഉപരിപഠന ശില്‍പശാല 11ന്‌; രജിസ്‌ട്രേഷന്‍ തുടരുന്നു

പെരുമ്പാവൂര്‍: മംഗളം ദിനപത്രവും കര്‍ണാടകയിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സും സംയുക്‌തമായി നടത്തുന്ന ഉപരിപഠന ശില്‍പശാലയിലേക്ക്‌ രജിസ്‌ട്രേഷന്‍ തുടരുന്നു. 11ന്‌ രാവിലെ 10ന്‌ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലാണ്‌ ഉപരിപഠന ശില്‍പശാല സംഘടിപ്പിക്കുന്നത്‌....

Read More

കോണ്‍ഗ്രസില്‍ മെറിറ്റ്‌ എന്നാല്‍ കറ കളഞ്ഞ ഗ്രൂപ്പും ജാതിയും: ഷാനിമോള്‍ ഉസ്‌മാന്‍

ആലപ്പുഴ: കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌, ജാതി രാഷ്‌ട്രീയത്തിന്റെ എന്നത്തേയും ഇരയാണ്‌ താനെന്ന്‌ എ.ഐ.സി.സി. മുന്‍ സെക്രട്ടറിയും ഒറ്റപ്പാലത്തെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുമായിരുന്ന അഡ്വ. ഷാനിമോള്‍ ഉസ്‌മാന്‍. 2006ല്‍ പെരുമ്പാവൂരിലും 2016ല്‍ ഒറ്റപ്പാലത്തും തന്നെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്‌ ഏറ്റവും അവസാനമാണ്‌....

Read More

കാന്തപുരത്തോട്‌ സ്വരം കടുപ്പിച്ച്‌ ലീഗ്‌

മലപ്പുറം: കാന്തപുരം എ.പി. വിഭാഗം സുന്നികളെ എതിര്‍ക്കാന്‍ മുസ്ലിം ലീഗില്‍ കൂട്ടായ തീരുമാനം. തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത്‌ ബി.ജെ.പിയെ സഹായിച്ചുവെന്നാരോപിച്ചും മണ്ണാര്‍ക്കാട്ടെ ലീഗ്‌ സ്‌ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പരസ്യാഹ്വാനം ചെയ്‌തതും ഇ.കെ വിഭാഗം സുന്നികളുടെ എതിര്‍പ്പുമാണ്‌ ലീഗിന്റെ മനംമാറ്റത്തിനു കാരണം. നേരത്തെ ഇ.കെ. വിഭാഗം സമസ്‌തയുടെ എതിര്‍പ്പുകള്‍ അവഗണിച്ചും എ.പി....

Read More

ദേശീയ സമുദ്ര മത്സ്യബന്ധനനയം റിപ്പോര്‍ട്ട്‌ സ്വാഗതാര്‍ഹം: ധീവരസഭ

ആലപ്പുഴ:ദേശീയ സമുദ്ര മത്സ്യബന്ധനനയം റിപ്പോര്‍ട്ടിനെ ധീവരസഭ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോ....

Read More

ഹജ്‌ ക്യാമ്പ്‌ സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

നെടുമ്പാശേരി: ഹജ്‌ ക്യാമ്പിനു സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നെടുമ്പാശേരിയിലെ എയര്‍ക്രാഫ്‌റ്റ്‌ മെയിന്റനന്‍സ്‌ ഹാങ്കറില്‍ ആരംഭിച്ചു. വിമാനത്താവളത്തിന്‌ സമീപത്തെ എയര്‍ക്രാഫ്‌റ്റ്‌ മെയിന്റനന്‍സ്‌ ഹാങ്കറിലാണ്‌ സംസ്‌ഥാന ഹജ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഹജ്‌ ക്യാമ്പ്‌ ഈ വര്‍ഷവും ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌....

Read More

മഴക്കാല പൂര്‍വ പ്രവൃത്തികള്‍: പൂര്‍ണ തൃപ്‌തിയില്ലെന്നു മന്ത്രി

തിരുവനന്തപുരം: മഴക്കാലത്തിനു മുമ്പായി അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ക്ക്‌ അനുമതി നല്‍കുകയും നിലവിലുള്ള ഡ്രെയ്‌നേജുകളുട തടസവും റോഡിലെ വെള്ളക്കെട്ടുകളും ഒഴിവാക്കി റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ടെങ്കിലും പൂര്‍ണ തൃപ്‌തിയുണ്ടാകുന്ന വിധം പൂര്‍ത്തിയായിട്ടില്ലെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു....

Read More

ബൈക്കുകളുടെ അമിതവേഗം: ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ അമിതവേഗത്തില്‍ പായുന്നവരുടെയും രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെയും ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‌ ഗതാഗത കമ്മിഷണര്‍ ഉറപ്പുനല്‍കി. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ഗതാഗതവകുപ്പ്‌ അറിയിച്ചു....

Read More

ആതിരയുടെ ആത്മഹത്യ: ഞെട്ടല്‍ വിട്ടുമാറാതെ അധ്യാപകരും വിദ്യാര്‍ഥികളും

ചെങ്ങന്നൂര്‍ : പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന കോളജില്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന ആതിര ആത്മഹത്യ ചെയ്‌ത ഞെട്ടലിലാണ്‌ ഇപ്പോഴും സഹപാഠികള്‍. ക്രിസ്‌ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി വെണ്‍മണി സ്വദേശി ആതിര.യു.കൃഷ്‌ണന്‍ ഇന്നലെ രാവിലെയാണ്‌ ആത്മഹത്യാക്കുറിപ്പ്‌ എഴുതിയ ശേഷം കോളജ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്‌....

Read More
Ads by Google
Ads by Google
Back to Top